Month: January 2026

ഈ ടീമിന്റെ കൂടെ ഞാനുമുണ്ട് ചത്താ പച്ച ‘യിൽ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നു?

മലയാള സിനിമയിലെ യുവനിര ഒന്നിക്കുന്ന ആവേശകരമായ ആക്ഷൻ കോമഡി ചിത്രം ‘ചത്തപ്പച്ച’ ജനുവരി 22-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫോർട്ട് കൊച്ചിയിലെ ഗുസ്തി സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.സിനിമാലോകത്ത് ഈ ചിത്രത്തിന്…

ഫൺ ഫാമിലി ഫാൻറസി എൻറർടെയ്നറായി ‘മാജിക് മഷ്റൂംസ്’ ജനുവരി 23ന് തിയേറ്ററുകളിൽ

മലയാള സിനിമയിലെ ഹിറ്റ് കോമ്പോകളിലൊന്നായ നാദിർഷയും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ‘മാജിക് മഷ്റൂംസ്’ ജനുവരി 23-ന് തീയേറ്ററുകളിൽ എത്തുന്നു. ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ഈ…

മാസ് ലുക്കിൽ ടൊവിനോ തോമസ്

മലയാള സിനിമയിലെ പ്രിയതാരങ്ങളായ ടൊവിനോ തോമസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിവർ ഒന്നിക്കുന്ന മൾട്ടിസ്റ്റാർ ചിത്രം ‘അതിരടി’യിലെ ടൊവിനോയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ‘ശ്രീകുട്ടൻ വെള്ളായണി’ എന്ന ഗായകന്റെ വേഷത്തിലാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത്. കൈയിൽ മൈക്കും കൂളിംഗ് ഗ്ലാസ്സും…

തരുൺമൂർത്തി – മോഹൻലാൽ ചിത്രം മലയാള സിനിമ കാത്തിരുന്ന കൂട്ടുകെട്ട് വീണ്ടും

സൂപ്പർഹിറ്റ് ചിത്രം ‘തുടരും’ ന് ശേഷം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ജനുവരി 23ന് തൊടുപുഴയിൽ ആരംഭിക്കും. ചിത്രത്തിന്റെ ഔദ്യോഗിക അപ്ഡേറ്റ് നിർമാതാവ് ആഷിഖ് ഉസ്മാൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിട്ടതോടെയാണ് വിവരം പുറത്തറിയുന്നത്.ചിത്രത്തിനായുള്ള ലൊക്കേഷൻ…

അല്ലുഅർജുനുമായി കൈകോർത്ത് ലോകേഷ് കനകരാജ്

ഇന്ത്യൻ സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഐക്കൺ സ്റ്റാർ അല്ലു അർജുനും ബ്ലോക്ക്ബസ്റ്റർ സംവിധായകൻ ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്നു. 2026 പൊങ്കൽ ദിനത്തിലാണ് ഈ വമ്പൻ പ്രോജക്ടിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. താൽക്കാലികമായി ‘AA23’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം മൈത്രി…

ദൃശ്യം 3-നോട് ഏറ്റുമുട്ടാൻ ഹാഷിറും സംഘവും

മലയാള സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് പോരാട്ടത്തിന് കളമൊരുങ്ങുന്നു. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം 3 ,യൂത്തിനെ കയ്യിലെടുത്ത വാഴയുടെ രണ്ടാം ഭാഗം വാഴ 2 എന്നിവ ഒരേ ദിവസം തിയേറ്ററുകളിൽ എത്തുന്നു. ഏപ്രിൽ മാസത്തെ വെക്കേഷൻ…

ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും മൂന്നാം വരവ് ഡേറ്റ് പ്രഖ്യാപിച്ചു മോഹൻലാൽ

മോഹൻലാൽ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ദൃശ്യം 3-ന്റെ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും മൂന്നാം വരവ് 2026 ഏപ്രിൽ 2-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ എത്തും.ഇന്നലെ സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്.…

അച്ഛനും മകനും വീണ്ടും വെള്ളിത്തിരയിൽ

മലയാള സിനിമയിലെ പ്രിയപ്പെട്ട അച്ഛനും മകനും വീണ്ടും വെള്ളിത്തിരയിൽ ഒന്നിച്ചെത്തുകയാണ്. ജയറാമും കാളിദാസ് ജയറാമും പ്രധാന വേഷങ്ങളിലെത്തുന്ന ‘ആശകൾ ആയിരം’ എന്ന ചിത്രത്തിന്റെ ആദ്യ ഗ്ലിംസ് വീഡിയോ ഇന്നലെ പുറത്തിറങ്ങി. പ്രേക്ഷകരിൽ വലിയ ആവേശമുണർത്തുന്ന ഈ ചിത്രം ഫെബ്രുവരി 6-ന് തിയേറ്ററുകളിലെത്തും.​സത്യൻ…

വിസ്മയ ‘തുടക്കം’; പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ!

മലയാളികൾ ഏറെക്കാലമായി ആകാംക്ഷയോടെ കാത്തിരുന്ന ആ വാർത്തയ്ക്ക് ഒടുവിൽ ഔദ്യോഗിക സ്ഥിരീകരണമായിരിക്കുന്നു. മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. ‘തുടക്കം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഇന്നലെ…

ദളപതി ആരാധകർക്ക് നിരാശ: ‘ജനനായകൻ’ പൊങ്കൽ റിലീസ് മുടങ്ങി; നിയമപോരാട്ടം തുടരുന്നു

ജനുവരി 9-ന് റിലീസ് ആകാനിരുന്ന ദളപതി വിജയ് യുടെ ‘ജനനായകൻ’ ചിത്രം ചില രാഷ്ട്രീയ ഡയലോഗുകളും രംഗങ്ങളും സംബന്ധിച്ച സെൻസർ ബോർഡിന്റെ തടസ്സങ്ങൾ കാരണം നിലവിൽ റിലീസ് നീട്ടിവെച്ചിരിക്കുകയാണ്.സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ കാലതാമസവും കോടതി ഇടപെടലുകളും കാരണം റിലീസ് മാറ്റിവെച്ചു.മദ്രാസ് ഹൈക്കോടതി…