മലയാളത്തിന്റെ യുവ സൂപ്പർതാരം ടോവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു.ടോവിനോ തന്നെയാണ് കോവിഡ് പോസിറ്റിവ് ആയ വിവരം തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
താൻ കോവിഡ് പോസിറ്റീവ് ആനെന്നും നിലവിൽ നിരീക്ഷണത്തിൽ ആണെന്നും രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലെന്നും താൻ സുഖമായിരിക്കുന്നെന്നും പങ്കുവച്ച താരം കുറച്ചു ദിവസത്തെ നിരീക്ഷണത്തിനു ശേഷം വൈകാതെ തന്നെ തിരിച്ചെത്തുമെന്നും, എല്ലാവരോടും സുരക്ഷിതമായി ഇരിക്കുവാനും ടോവിനോ സോഷ്യൽ മീഡിയകളിൽ കുറിച്ചു…