unni mukundan

malayalam

അർഹരായ വിദ്യാർത്ഥികൾക്ക് പഠനഉപകരണങ്ങൾ വിതരണം ചെയ്ത് ഉണ്ണി മുകുന്ദൻ ഫാൻസ്‌ കണ്ണൂർ ജില്ലാ കമ്മിറ്റി…

കോവിഡ്‌ പ്രതിസന്ധികൾ രൂക്ഷമായി മുൻപോട്ട് പോകുന്ന വേളയിലും അർഹരായ വിദ്യാർത്ഥികൾക്ക് പഠനഉപകരണങ്ങൾ വിതരണം ചെയ്തു കണ്ണൂരിലെ ഉണ്ണിമുകുന്ദൻ ആരാധകർ.സിനിമാ താരവും മലയാളികളുടെ മസിലളിയനുമായ ഉണ്ണി മുകുന്ദൻ മലപ്പുറത്തെ അർഹരായ വീടുകളിൽ കിറ്റുകൾ വിതരണം ചെയ്ത വിവരം നാമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്. ഈ വാർത്ത കണ്ട ചിലർ കണ്ണൂരിലും ഇത് പോലെ ഒരു സഹായം ചെയ്തു കൂടെ എന്ന ആശയം ഉണ്ണി മുകുന്ദൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുമായി ചർച്ച ചെയ്യുകയും വിഷയം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിക്കുകയും […]

Read More
Latest telugu

മാസ്സ് മഹാരാജ് രവി തേജയ്ക്കും , ആക്ഷൻ കിംഗ് അർജുനും ഒപ്പം മലയാളത്തിന്റെ സ്വന്തം ഉണ്ണിമുകുന്ദനും ഒന്നിക്കുന്ന ഖിലാഡി എന്ന ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടു …

തെലുഗ് സിനിമയുടെ മാസ്സ് മഹാരാജ് രവി തേജയും, സൗത്ത് ഇന്ത്യയുടെ ആക്ഷൻ കിംഗ് അർജുനുമൊപ്പം മലയാള സിനിമയുടെ മസിലളിയൻ ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന ആക്ഷൻ കോമഡി ചിത്രമായ ഖിലാഡിയുടെ ടീസർ രവി തേജ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തു വിട്ടു. സെവൻ,രാക്ഷസുടു എന്നി ഹിറ്റ് ചിത്രങ്ങളൊരുക്കിയ രമേശ് വർമ്മ ആദ്യമായി രവി തേജയെ നായകനാക്കി കഥ, തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖിലാഡി.അഡ്വഞ്ചർ ആക്ഷൻ കോമഡി രൂപത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം പെൻ മൂവീസ്,എ സ്റ്റുഡിയോ എൽ.ൽ […]

Read More
Latest upcoming

വരുന്നു മലയാളത്തിന്റെ മൾട്ടിസ്റ്റാർ ക്രൈം ത്രില്ലെർ ..!!!

20-20 എന്ന പണം വാരി ചിത്രത്തിനു ശേഷം  അമ്മയുടെ നേതൃത്വത്തിൽ പുതിയ ക്രൈം ത്രില്ലെർ സിനിമ. 25 വർഷമായി പ്രവർത്തിക്കുന്ന മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ സ്വന്തം ആസ്ഥാന മന്ദിരം എന്ന സ്വപ്നത്തിന്റെ ഉദ്ഘാടനം ഇന്ന് സൂപ്പർ തരങ്ങളായ മമ്മൂട്ടി മോഹൻലാൽ എന്നിവർ ചേർന്ന് നിർവഹിച്ച ചടങ്ങിലാണ് എല്ല്ലാവരെയും അമ്പരപ്പിച്ചു കൊണ്ടുള്ള ഈ സർപ്രൈസ്‌ പ്രഖ്യാപനം ഉണ്ടായത്. ആശിർവാദ് സിനിമസിന്റെ  ബാനറിൽ മലയാളത്തിലെ 140തരങ്ങളും ഒപ്പം സൂപ്പർ താരങ്ങളായ മമ്മൂട്ടി മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ […]

Read More
Wordpress Social Share Plugin powered by Ultimatelysocial