roshan andrews

Latest malayalam

സോഷ്യൽ മീഡിയകളിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം സല്യൂട്ടിന്റെ ടീസർ . ചിത്രത്തിന്റെ കിടിലൻ ടീസർ കാണാം

ദുൽഖർ സൽമാൻ ആദ്യമായി മുഴുനീള പോലീസ് കഥാപാത്രമായെത്തുന്ന സല്യൂട് എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് ദുൽഖർ സൽമാൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകർക്കായി പങ്കു വച്ചത്. ഇൻസ്‌പെക്ടർ അരവിന്ദ് എന്ന ഒരു പരുക്കൻ പോലീസ് ഓഫീസർ ആയി ദുൽഖർ എത്തുന്ന ചിത്രത്തിന്റെ ടീസറിൽ കലാപകാരികൾക്കു മുൻപിൽ മാസ്സ് ഗെറ്റപ്പിൽ കാക്കി അണിഞ്ഞു ഇറങ്ങുന്ന ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ദുൽഖറിനെയാണ് കാണുവാൻ സാധിക്കുന്നത്.ടീസർ പുറത്തിറക്കി 18 മണിക്കൂറുകൾ പിന്നിടുമ്പോൾ 1 .3 മില്യണിലധികം […]

Read More
Latest

മുഴുനീള പോലീസ് കഥാപാത്രം ചെയ്യുകയെന്ന ദുൽഖർ സൽമാന്റെയും ആരാധകരുടെയും കാത്തിരിപ്പിന് വിരാമമിട്ട് പുതിയ റോഷൻ ആൻഡ്രൂസ് ദുൽഖർ ചിത്രം….

വരുന്നു ദുൽഖർ സൽമാൻ റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിന്റെ മുഴുനീല പോലീസ് ചിത്രം.. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ. അൻവർ റഷീദിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയ സലാം ബുക്കാരി സംവിധാനം ചെയ്യാനിരുന്ന ഒരു മാസ് ആക്ഷൻ പോലീസ് ചിത്രം അനൗൺസ് ചെയ്ത് ഷൂട്ട്‌ തുടങ്ങുന്നതുനു ഏതാനും ദിവസങ്ങൾക്കു മുന്നേ ആ പ്രൊജക്റ്റ്‌ ചില കാരണങ്ങളാൽ ഉപേക്ഷിക്കുകയിരുന്നു ദുൽഖർ. അതിനു ശേഷം ഒരു മുഴുനീള പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം ഈ ചിത്രത്തിലൂടെ സാധ്യമാവാൻ പോവുകയാണ്. […]

Read More
Wordpress Social Share Plugin powered by Ultimatelysocial