Prithviraj

Latest malayalam

കോൾഡ് കേസ് ന്റെ ഓ ടി ടി റൈറ്റ്സ് വൻ വിലയ്ക്ക് സ്വന്തമാക്കി ആമസോൺ പ്രൈം വീഡിയോസ്….

 മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയും, എന്നും സ്വന്തം നിലപാടുകൾകൊണ്ട് മലയാള സിനിമയിലെ നിലപാടുകളുടെ രാജകുമാരൻ എന്ന പേരും സ്വന്തമാക്കിയ വ്യക്തിയാണ് ഇപ്പോൾ പൃഥ്വിരാജ്.പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ക്രൈം ത്രില്ലെർ പോലീസ് ചിത്രമായ കോൾഡ് കേസ് ലോക്ക് ഡൌൺ കാലത്തിനു ശേഷം റിലീസിന് ഒരുങ്ങുന്നു എന്ന വാർത്തയാണ് അണിയറയിൽ നിന്നും ലഭിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ ഓ. ടി. ടി സംപ്രേക്ഷണ അവകാശം ഡിജിറ്റൽ സംപ്രേക്ഷണ രംഗത്തെ ഭീമന്മാരായ ആമസോൺ പ്രൈം വീഡിയോസ് വൻ തുകയ്ക്ക് […]

Read More
Latest malayalam

ലൂസിഫറിന് പിന്നാലെ പൃഥ്വിയുടെ കടുവായിലും വില്ലനായി വിവേക് ഒബ്രോയ് വീണ്ടും മലയാളത്തിലേക്ക്..

മലയാളത്തിന്റ നാളിതുവരെയുള്ള കളക്ഷൻ റെക്കോർഡുകൾ എല്ലാം തിരുത്തിക്കുറിച്ച ചിത്രമായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി 2019 ഇൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന ചിത്രം. സ്റ്റീഫാൻ നെടുമ്പള്ളി എന്ന മാസ്സ് കഥാപാത്രമായി മോഹൻലാൽ എത്തിയ ചിത്രത്തിൽ മഞ്ജു വാര്യരുടെ ഭർത്താവും മയക്കുമരുന്ന് കടത്തുകാരനുമായ ക്രൂരനായ വില്ലൻ കഥാപാത്രമായെത്തി മലയാളി പ്രേക്ഷകരുടെ കൈയടി വാങ്ങിയ താരമായിരുന്നു ബോളിവുഡ് സൂപ്പർതാരമായ വിവേക് ഒബ്രോയ്.ലൂസിഫറിൽ വിസ്മയിച്ച അതെ ബോബി വീണ്ടും മലയാളത്തിൽ ഒരിക്കൽക്കൂടി പൃഥ്വിരാജിനൊപ്പം എത്തുന്നു എന്നാ വാർത്തയാണ് ഇപ്പോൾ മലയാള സിനിമ […]

Read More
Latest malayalam

പൃഥ്വിരാജ്,റോഷൻ മാത്യു എന്നിവർ ഒന്നിക്കുന്ന മനു വാര്യർ ചിത്രം കുരുതിയുടെ റീലിസ് പ്രഖ്യാപിച്ചു…

A vow to kill… An oath to protect ! കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ ! എന്ന ടാഗ്‌ലൈനോടെ എത്തുന്ന പൃഥ്വിരാജ് ചിത്രം കുരുതിയുടെ റീലിസ് തീയതി പൃഥ്വിരാജ് തന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്തു വിട്ടു.ടാഗ്‌ലൈൻ കൊണ്ടും പൊളിറ്റിക്കൽ ത്രില്ലർ അനുഭവം നൽകിയ ടീസർ കൊണ്ടും ശ്രദ്ധേയമായ ചിത്രം റിലീസിനെത്തുന്നത് മെയ്‌ 13നു ആണ് റിലീസിനെത്തുന്നത്. #KURUTHIIn theatres 13th May 2021.PS: We at Prithviraj Productions […]

Read More
Latest

A vow to kill… An oath to protect ! എന്ന ക്യാപ്ഷനോടുകൂടി പ്രിത്വിരാജ് കുരുതിയുടെ ടീസർ റിലീസ് ചെയ്തു.

A vow to kill… An oath to protect !കൊല്ലും എന്ന വാക്ക്…. കാക്കും എന്ന പ്രതിജ്ഞ! പോസ്റ്ററുകളിൽ ഉപയോഗിച്ച ആദ്യ വാചകത്തെ അന്വർഥമാക്കി കുരുതിയുടെ ത്രില്ലിംഗ് ടീസർ .. പൃഥ്വിരാജ് നായകനാകുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം കുരുതിയുടെ ടീസർ പുറത്തു വിട്ട് പൃഥ്വിരാജ് . 2 ദിവസങ്ങൾക്കു മുൻപ് അപ്ഡേറ്റിലൂടെ അറിയിച്ചത് പോലെ തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗട്ടുകളിലൂടെ താരം തന്നെയാണ് ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടിരിക്കുന്നത് . കൊല്ലും എന്ന വാക്ക്‌…കാക്കും […]

Read More
Latest upcoming

വരുന്നു മലയാളത്തിന്റെ മൾട്ടിസ്റ്റാർ ക്രൈം ത്രില്ലെർ ..!!!

20-20 എന്ന പണം വാരി ചിത്രത്തിനു ശേഷം  അമ്മയുടെ നേതൃത്വത്തിൽ പുതിയ ക്രൈം ത്രില്ലെർ സിനിമ. 25 വർഷമായി പ്രവർത്തിക്കുന്ന മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ സ്വന്തം ആസ്ഥാന മന്ദിരം എന്ന സ്വപ്നത്തിന്റെ ഉദ്ഘാടനം ഇന്ന് സൂപ്പർ തരങ്ങളായ മമ്മൂട്ടി മോഹൻലാൽ എന്നിവർ ചേർന്ന് നിർവഹിച്ച ചടങ്ങിലാണ് എല്ല്ലാവരെയും അമ്പരപ്പിച്ചു കൊണ്ടുള്ള ഈ സർപ്രൈസ്‌ പ്രഖ്യാപനം ഉണ്ടായത്. ആശിർവാദ് സിനിമസിന്റെ  ബാനറിൽ മലയാളത്തിലെ 140തരങ്ങളും ഒപ്പം സൂപ്പർ താരങ്ങളായ മമ്മൂട്ടി മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ […]

Read More
Uncategorized

Hollywood Sports Action Director for Prithviraj Film.

For the film “Beautiful Game” produced by Asif Ali and acted by Prithviraj, the Hollywood Sports Action Director, Rob Miller will be lending his hand in the technical section. “Beautiful Game”, the first film of the fashion photographer Jamesh Kottakkal is about Malappuram’s Sevens Football. Miller had directed the sports action scenes of other films […]

Read More
Wordpress Social Share Plugin powered by Ultimatelysocial