Nayanthara

Latest malayalam released

കുഞ്ചാക്കോ ബോബൻ, നയൻതാര കൂട്ടുകെട്ടിന്റെ “നിഴൽ ” റിലീസിനെത്തി …

മലയാളത്തിന്റെ ചോക്കലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനും തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ആദ്യമായി ഒന്നിക്കുന്ന നിഴൽ ഇന്ന് തിയേറ്ററുകളിലേക്കെത്തി. എസ്.സഞ്ജീവിന്റെ തിരക്കഥയിൽ മിസ്റ്ററി ത്രില്ലെർ രൂപത്തിൽ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വീരം,ഒറ്റമുറി വെളിച്ചം എന്നി ചിത്രങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ച അപ്പു എൻ എൻ ബട്ടതിരിയാണ്.ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ്,അഭിജിത് എം പിള്ളൈ,ബാദുഷ,ഫെല്ലിനി ടി പി ,ഗിനേഷ് ജോസ് എന്നിവർ ചേർന്ന് നിർമിക്കുന്നു. മലയാളത്തിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത മിസ്റ്ററി […]

Read More
Gossips Latest

ഫഹധ് ഫാസില്‍ തമിഴിലേക്ക് – Malayalam star Fahadh Faasil to make his Tamil debut with Sivakarthikeyans film

ഏറെ നാളുകള്‍ക്ക് ശേഷം മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയ ഫഹധ് ഫാസില്‍ തമിഴ് സിനിമ  രംഗത്തേക്കും ചുവടു വെയ്ക്കാനൊരുങ്ങുകയാണ്. തനി ഒരുവന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ മോഹന്‍ രാജയുടെ ചിത്രതിലൂടെയാകും ഫഹധ് തമിഴകത്ത് എത്തുന്നത് , ആര്‍ ഡി രാജയും 24 എഎം സ്റ്റുഡിയോസും ചേര്‍ന്നു നിമിക്കുന്ന ചിത്രമാണ് മോഹന്‍ രാജ് അടുത്തതായി സംവിധാനം ചെയ്യാനൊരുങ്ങുന്നത് . തമിഴകത്തെ യുവ സൂപ്പര്‍ താരം ശിവ കാര്‍ത്തികേയനും, നയന്‍താരയുമാണ്  ചിത്രത്തിലെ മറ്റു പ്രധാന […]

Read More
Wordpress Social Share Plugin powered by Ultimatelysocial