Mohanlal

Latest malayalam

61 ന്റെ നിറവിൽ മലയാള സിനിമയുടെ താര സൂര്യൻ…

നാല് പതിറ്റാണ്ടുകളായി മലയാളികൾ സ്വന്തം ഹൃദയത്തിത്തിലേറ്റിയ നടന വിസ്മയം ആണ് ശ്രീ മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ഫാസിൽ ചിത്രത്തിലൂടെ ഒരു വില്ലൻ ചിരിയുമായി 1980 ഇൽ വെള്ളിത്തിരയിലേയ്ക്കെത്തിയ മോഹൻലാൽ പിന്നീട് വില്ലനായും, നായകനും മലയാളികളെ വിസ്മയിപ്പിച്ചു. 40വർഷങ്ങൾക്കിപ്പുറം ദൃശ്യം 2 വരെ എത്തി നിൽക്കുമ്പോൾ ഏത് തരത്തിൽ നോക്കിയാലും മലയാളികളെ ഇത്ര കണ്ട് ആകർഷിച്ചതും വ്യത്യസ്തനുമായ ഒരു സിനിമാതാരം വേറെയില്ല . കാരണം നടനായും, നിർമ്മതാവയും, ഗായകനായും ഇപ്പോഴിതാ ബറോസ് എന്നാ ചിത്രത്തിലൂടെ സംവിധായകന്റെ […]

Read More
Latest malayalam

തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിടവാങ്ങിയത് മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമകൾ ഒരുക്കിയ തിരക്കഥാ കൃത്ത്

തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിടവാങ്ങിയത് മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമകൾ ഒരുക്കിയ തിരക്കഥാ കൃത്ത് .നിറക്കൂട്ട്, രാജാവിന്റെ മകൻ, ന്യൂഡൽഹി, മനു അങ്കിൾ, നമ്പർ 20 മദ്രാസ് മെയിൽ,നായർ സാബ്, കോട്ടയം കുഞ്ഞച്ചൻ, ആകാശദൂത് എന്നീ തീയേറ്ററുകളെ ഇളക്കിമറിച്ച ചിത്രങ്ങൾ അടക്കം 45ഓളം സിനിമകൾക്ക് അദ്ദേഹം തിരക്കഥയൊരുക്കിയിട്ടുണ്ട് .അദ്ദേഹത്തിന്റെ തിരക്കഥയിൽ പാടെ പരാജയപ്പെട്ട ചിത്രം വടക്കൻ വീര കഥയ്ക്ക് ശേഷം ഹരിഹരൻ സംവിധാനം ചെയ്ത […]

Read More
Latest malayalam

ഓ. ടി. ടി കു ഇല്ല മരക്കാർ ദൃശ്യ വിസ്മയം തിയേറ്ററുകളിൽ തന്നെ എത്തും. ചിത്രത്തിന്റെ പുത്തൻ റിലീസ് തീയതി ഇതാ..

കോവിഡിന്റെ രണ്ടാം ഘട്ട പ്രതിസന്ധികൾക്കിടയിൽ കേരളത്തിന്റെ തിയേറ്ററുകൾ വീണ്ടും അടക്കുന്ന കാര്യം കഴിഞ്ഞ ദിവസമാണ് മുഖ്യമന്തി വ്യക്തമാക്കിയത്. ഈ പ്രതിസന്ധികൾക്കിടയിൽ റിലീസ് തീയതി മാറ്റി വച്ച പ്രധാന ചിത്രമാണ് മോഹൻലാൽ നായകനായെത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദർശൻ ചിത്രം. കോവിഡിന്റെ രണ്ടാം ഘട്ടം ഇന്ത്യയിൽ അതി തീവ്രമായി തന്നെ തുടരുന്ന സാഹചര്യത്തിൽ ദൃശ്യം 2 എന്ന പോലെ മറക്കാരും ഓ ടി ടി റിലീസിന് വിടുമോ എന്നാ ആരാധകരുടെ ആശങ്കകൾക്ക് വിരാമമിട്ടു കൊണ്ടാണ് ചിത്രത്തിന്റെ നിർമ്മതാവായ […]

Read More
Latest

പ്രണവ് മോഹൻലാൽ,വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ ഹൃദയത്തിനു ഹൃദയത്തിൽ തൊട്ട് ആശംസകൾ നേർന്നു മലയാള സിനിമാ ലോകം…

പ്രണവ് മോഹൻലാലിനെ നായകനാക്കി ഗായകനും, നടനും മലയാളത്തിന്റെ ഹിറ്റ് ഡയറക്റ്റർമാരിൽ ഒരാളുംമായ വിനീത് ശ്രീനിവാസൻ ഒരുക്കുന്ന പുതിയ ചിത്രമാണ് ഹൃദയം.കഴിഞ്ഞ ദിവസം റിലീസ് ചെയ്ത “ഹൃദയം” ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് ഹൃദയത്തിൽ നിന്നും ആശംസകൾ നേർന്നിരിക്കുകയാണ് മലയാള സിനിമാലോകം. മോഹൻലാൽ ,മമ്മൂട്ടി,പൃഥ്വിരാജ് ,ടോവിനോ തോമസ്,കുഞ്ചാക്കോ ബോബൻ,നിവിൻ പൊളി,ഫഹദ് ഫാസിൽ ,സണ്ണി വെയിൻ,ആസിഫ് അലി,സിജു വിൽസണ്,ധ്യാൻ ശ്രീനിവാസൻ,ജിത്തു ജോസഫ്,പ്രിയദർശൻ,തുടങ്ങി മലയാള സിനിമയിലെ നടനും സംവിധായകരും അടങ്ങുന്ന വലിയൊരു നിര തന്നെയാണ് ഈ സൂപ്പർ താര പുത്രന് ആശംസകൾ […]

Read More
Uncategorized

വിഷു ദിനത്തിൽ ടീസർ പുറത്തു വിട്ട് മോഹൻലാൽ,ബി ഉണ്ണികൃഷ്ണൻ ചിത്രം ആറാട്ട്,ചിത്രത്തിന്റെ ടീസർ കാണാം ..

ഏറെ നാളായുള്ള കാത്തിരിപ്പിനോടുവിൽ മോഹൻ ലാൽ നായകനാവുന്ന ആക്ഷൻ ഡ്രാമ ചിത്രം ആറാട്ടിന്റെ ടീസർ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടു. വളരെ അധികം മാസ്സ് സീനുകളുമായി ആരാധകർക്ക് ആഘോഷമാക്കുവാനായുള്ള ചിത്രമായിരിക്കും ആറാട്ട് എന്നാണ് ചിത്രത്തിന്റെ ടീസർ നൽകുന്ന സൂചനകൾ വില്ലൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും, ബി ഉണ്ണികൃഷ്ണനും വീണ്ടുമൊരിക്കൽ കൂടി ഒന്നിക്കുന്ന ചിത്രമാണ് ആറാട്ട്, നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ശ്രദ്ധ ശ്രീനാഥ്,മാളവിക മേനോൻ,നേഹ സക്സേന,രചന നാരായണൻകുട്ടി ,വിജയരാഘവൻ,സിദ്ദിഖ്,സായികുമാർ,ഇന്ദ്രൻസ് […]

Read More
Latest

020 -2021ലെ ദാദാ സാഹിബ് ഫാൽക്കെ അവാർഡിന്റെ നിറവിൽ സ്റ്റൈൽ മന്നൻ രജനീകാന്ത്

2019 ഇൽ ഇന്ത്യൻ സിനിമയുടെ വിസ്മയവും,ബിഗ് ബിയും എല്ലാമായ അമിതാബച്ചനു പിന്നാലെ ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ ബഹുമതിയായ ദാദാ സാഹിബ്ഹ് ഫാൽക്കെ അവാർഡ് നൽകി രാജ്യം രജനീകാന്തിനെ ആദരിച്ചു.വർഷങ്ങളായി തമിഴ് സിനിമാ മേഖലയ്ക്കുകും ഇന്ത്യൻ സിനിമയ്ക്കും നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും തിളങ്ങി നിൽക്കുന്ന രജനീകാന്തിന്റെ സമഗ്രസംഭാവനയ്ക്കുള്ള അംഗീകാരമായാണ് 51 മാത് ദാദാ സാഹിബ് ഫാൽക്കെ അവാർഡ് താരത്തെ തേടിയെത്തിയത് .കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവേദ്ക്കർ തന്റെ ട്വിറ്റെർ […]

Read More
Latest

ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മലയാളത്തിനു അഭിമാനമായി മരക്കാർ

മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം പ്രിയദര്‍ശന്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്.* 22.03.2021 മികച്ച ഗാനരചനയ്ക്കുള്ള പുരസ്‌കാരം കവി പ്രഭാവര്‍മയ്ക്കും ലഭിച്ചു. .കോളാമ്പി എന്ന ചിത്രത്തിലെ ഗാനരചനയ്ക്കാണ് പുരസ്‌കാരം. സജിന്‍ ബാബു ചിത്രം ബിരിയാണിക്ക് പ്രത്യേക പരാമര്‍ശം. മികച്ച സിനിമാ സൗഹൃദ സംസ്ഥാനമായി സിക്കിമിനെ തിരഞ്ഞെടുത്തു. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ള നോട്ടം നേടി. മികച്ച നടന്‍ : ധനൂഷ്, മനോജ് വാജ്‌പേയ് മികച്ച നടി: കങ്കണ റണാവത്ത് […]

Read More
Latest upcoming

വരുന്നു മലയാളത്തിന്റെ മൾട്ടിസ്റ്റാർ ക്രൈം ത്രില്ലെർ ..!!!

20-20 എന്ന പണം വാരി ചിത്രത്തിനു ശേഷം  അമ്മയുടെ നേതൃത്വത്തിൽ പുതിയ ക്രൈം ത്രില്ലെർ സിനിമ. 25 വർഷമായി പ്രവർത്തിക്കുന്ന മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ സ്വന്തം ആസ്ഥാന മന്ദിരം എന്ന സ്വപ്നത്തിന്റെ ഉദ്ഘാടനം ഇന്ന് സൂപ്പർ തരങ്ങളായ മമ്മൂട്ടി മോഹൻലാൽ എന്നിവർ ചേർന്ന് നിർവഹിച്ച ചടങ്ങിലാണ് എല്ല്ലാവരെയും അമ്പരപ്പിച്ചു കൊണ്ടുള്ള ഈ സർപ്രൈസ്‌ പ്രഖ്യാപനം ഉണ്ടായത്. ആശിർവാദ് സിനിമസിന്റെ  ബാനറിൽ മലയാളത്തിലെ 140തരങ്ങളും ഒപ്പം സൂപ്പർ താരങ്ങളായ മമ്മൂട്ടി മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ […]

Read More
Latest

മലയാളികളുടെ സ്വകാര്യ അഹങ്കാരം മോഹൻലാൽ ഇനി സംവിധാന രംഗത്തേക്ക്… !!!

മലയാളികളുടെ സൂപ്പര്‍ ഹീറോ മോഹൻലാൽ സംവിധായകനാകുന്നു എന്ന വാര്‍ത്ത വന്നതോതു കൂടി ആരാധകരും,സിനിമാപ്രേമികളും വളരെ ആകാംഷയിൽ ആണിപ്പോൾ .മലയാളിയുടെ നടനവിസ്മയം മോഹൻലാൽ അദ്ദേഹത്തിന്റെ ഇത്ര വർഷത്തിന്റെ സിനിമ അനുഭവം മാത്രം മതി ആ സിനിമ ഒരു നാഴിക കല്ല് ആവാൻ , ലാലേട്ടൻ തന്റെ ബ്ലോഗിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ പുറത്ത് വിട്ട ബ്ലോഗിൽ തൻ്റെ ചിത്രത്തെയും ചിത്രത്തിൻ്റെ കാഴ്ചപ്പാടിനെയും പറ്റി വിശദമായി പരാമർശിക്കുന്നു . പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫറിൻ്റെ വിജയാഘോഷത്തിൻ്റെ ആരവം […]

Read More
Latest upcoming

കേരളക്കരയെ ഇളക്കി മറിച്ചു കൊണ്ട് ഒടിയന്റെ വരവ്. ഒടിയൻ സ്റ്റാച്ച്യൂവിനൊപ്പമുള്ള സെൽഫികൾ വൈറലാകുന്നു.

മലയാള സിനിമ ലോകവും, പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ – ശ്രീകുമാർ മേനോൻ കൂട്ടുകെട്ടിലെത്തുന്ന “ഒടിയൻ”. മലയാളത്തിലെ ഏറ്റവും നിർമ്മാണ ചിലവുകൂടിയ ചിത്രമെന്ന ഖ്യാതിയോടെയാണ് ഒടിയൻ എത്തുന്നത്. അതോടൊപ്പം ഒടിയൻ പ്രമോഷൻ രീതികളും തരംഗമായിക്കഴിഞ്ഞു. താരരാജാവിന്റെ കട്ടൗട്ടില്‍ പാലഭിഷേകവും ഹാരാര്‍പ്പണവും നടത്തുന്നതും, പ്രിയ താരത്തിന്റെ പുതിയ സിനിമാ റിലീസിനായി ബാന്‍ഡു മേളവും കരകാട്ടവും വരെ നടത്തുന്നവരെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ചരിത്രത്തിലാദ്യമായാണ് കേരളത്തിലെ എല്ലാ ജില്ലകളിലെയും പ്രധാന റിലീസിംഗ് കേന്ദ്രങ്ങളിൽ ഒരു സിനിമയുടെ സ്റ്റാച്ച്യൂ സ്ഥാപിക്കുന്നത്. […]

Read More
Wordpress Social Share Plugin powered by Ultimatelysocial