mammotty

Latest

കടുത്ത മമ്മൂക്ക ആരാധകൻ ആയ “മമ്മൂക്ക ദിനേശൻ” ആയി സൂരി എത്തുന്ന തമിഴ് ചിത്രം “വേലൻ” ഒരുങ്ങുന്നു…

മമ്മൂക്ക ആരാധകന്റെ കഥ പറഞ്ഞ മലയാളം ചിത്രമായിരുന്നു 2008-ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം “വൺ വേ ടിക്കറ്റ്”. എങ്കിൽ വീണ്ടും മമ്മൂട്ടി ആരാധകന്റെ കഥ പറയുന്ന ഒരു ചിത്രം കൂടെ അണിയറയിൽ ഒരുങ്ങുകയാണ്. എന്നാൽ ഇത്തവണ മമ്മൂക്ക ആരാധകന്റെ കഥ പറയുന്ന ചിത്രം ഇറങ്ങുന്നത് മലയാളത്തിനു പകരം തമിഴിൽ ആണ് എന്നതാണ്  “വേലൻ” എന്ന ചിത്രം വാർത്തകളിൽ  ഇടം പിടിക്കാൻ കാരണം .. ബിഗ് ബോസ്സ് ഫെയിം മുഖൻ റാവു നായകൻ ആയെത്തുന്ന ചിത്രത്തിൽ “മമ്മൂക്ക ദിനേശൻ” […]

Read More
Latest malayalam

തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിടവാങ്ങിയത് മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമകൾ ഒരുക്കിയ തിരക്കഥാ കൃത്ത്

തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിടവാങ്ങിയത് മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമകൾ ഒരുക്കിയ തിരക്കഥാ കൃത്ത് .നിറക്കൂട്ട്, രാജാവിന്റെ മകൻ, ന്യൂഡൽഹി, മനു അങ്കിൾ, നമ്പർ 20 മദ്രാസ് മെയിൽ,നായർ സാബ്, കോട്ടയം കുഞ്ഞച്ചൻ, ആകാശദൂത് എന്നീ തീയേറ്ററുകളെ ഇളക്കിമറിച്ച ചിത്രങ്ങൾ അടക്കം 45ഓളം സിനിമകൾക്ക് അദ്ദേഹം തിരക്കഥയൊരുക്കിയിട്ടുണ്ട് .അദ്ദേഹത്തിന്റെ തിരക്കഥയിൽ പാടെ പരാജയപ്പെട്ട ചിത്രം വടക്കൻ വീര കഥയ്ക്ക് ശേഷം ഹരിഹരൻ സംവിധാനം ചെയ്ത […]

Read More
Latest upcoming

ബിലാൽ 2 വിനു ഒരു മുഴം മുൻപേ ബീഷ്മ.

മമ്മൂട്ടിയുടെ ലോക്ക്ഡൌൺ ദിവസങ്ങളിലെ  വിശേഷങ്ങളും താടിയും മുടിയും വളർത്തിയ  മേക്ക്ഓവറും  സോഷ്യൽ മീഡിയ പലകുറി ആഘോഷിച്ചതാണ്.    എന്നാൽ നീണ്ട താടിയും മുടിയും കൂടുതൽ ആകർഷകമാക്കിയ  ലുക്കും അതിന്മേലുള്ള ചർച്ചകളും വെറുതെയായില്ല എന്നാണ് ‘ബീഷ്മപർവ്വം’ എന്ന ചിത്രത്തിൻ്റെ പോസ്റ്ററിനു ലഭിക്കുന്ന സ്വീകാര്യത സൂചിപ്പിക്കുന്നത് . 2020 – ൽ ഷൈലോക്കിലൂടെ ബോക്സ്‌ ഓഫീസിലുണ്ടാക്കിയ കുതിപ്പ് 2021- ലും    മെഗാസ്റ്റാർ തുടരും  എന്നുതന്നെയാണ് ആരാധകരുടെ ആവേശം സൂചിപ്പിക്കുന്നത്. എന്തായാലും താടിയും മുടിയും നീട്ടിയ ലുക്കിൽ ബിലാൽ 2 […]

Read More
Latest upcoming

വരുന്നു മലയാളത്തിന്റെ മൾട്ടിസ്റ്റാർ ക്രൈം ത്രില്ലെർ ..!!!

20-20 എന്ന പണം വാരി ചിത്രത്തിനു ശേഷം  അമ്മയുടെ നേതൃത്വത്തിൽ പുതിയ ക്രൈം ത്രില്ലെർ സിനിമ. 25 വർഷമായി പ്രവർത്തിക്കുന്ന മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ സ്വന്തം ആസ്ഥാന മന്ദിരം എന്ന സ്വപ്നത്തിന്റെ ഉദ്ഘാടനം ഇന്ന് സൂപ്പർ തരങ്ങളായ മമ്മൂട്ടി മോഹൻലാൽ എന്നിവർ ചേർന്ന് നിർവഹിച്ച ചടങ്ങിലാണ് എല്ല്ലാവരെയും അമ്പരപ്പിച്ചു കൊണ്ടുള്ള ഈ സർപ്രൈസ്‌ പ്രഖ്യാപനം ഉണ്ടായത്. ആശിർവാദ് സിനിമസിന്റെ  ബാനറിൽ മലയാളത്തിലെ 140തരങ്ങളും ഒപ്പം സൂപ്പർ താരങ്ങളായ മമ്മൂട്ടി മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ […]

Read More
Wordpress Social Share Plugin powered by Ultimatelysocial