Dhanush

Latest Tamil

ധനുഷിന്റെ കർണ്ണൻ നാളെ തിയേറ്ററുകളിലേക്ക്. കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത് ആശിർവാദ് സിനിമാസ്…

തമിഴകത്തിന്റെ സൂപ്പർതാരവും ദേശീയ അവാർഡ് ജേതാവുമായ ധനുഷിനെ നായകനാക്കി മാരി സെൽവരാജ് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നാളെ ലോകം മുഴുവൻ പ്രദർശനത്തിനെത്തും. വി ക്രീയേഷന്സിന്റെ ബാനറിൽ കളപ്പുലി എസ് തനു നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് മലയാളികളുടെ പ്രിയതാരം മോഹൻലാലിൻറെ നിർമ്മാണ കമ്പനിയായ ആശിർവാദ് സിനിമാസാണ്.. ധനുഷ് രജിഷ വിജയൻ കൂട്ടുകെട്ടിൽ ആക്ഷൻ ഡ്രാമ ചിത്രമായൊരുക്കിയ ചിത്രത്തിൽ ലാൽ,നടരാജൻ സുബ്രഹ്മണ്യം,യോഗി ബാബു,രജിഷ വിജയൻ,ഗൗരി ജി കൃഷ്ണൻ,ലക്ഷ്മിപ്രിയ,ചന്ദ്രമൗലി തുടങ്ങി വലിയൊരു താര നിര തന്നെയുണ്ട്.ചിത്രത്തിലെ […]

Read More
Latest

ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മലയാളത്തിനു അഭിമാനമായി മരക്കാർ

മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം പ്രിയദര്‍ശന്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്.* 22.03.2021 മികച്ച ഗാനരചനയ്ക്കുള്ള പുരസ്‌കാരം കവി പ്രഭാവര്‍മയ്ക്കും ലഭിച്ചു. .കോളാമ്പി എന്ന ചിത്രത്തിലെ ഗാനരചനയ്ക്കാണ് പുരസ്‌കാരം. സജിന്‍ ബാബു ചിത്രം ബിരിയാണിക്ക് പ്രത്യേക പരാമര്‍ശം. മികച്ച സിനിമാ സൗഹൃദ സംസ്ഥാനമായി സിക്കിമിനെ തിരഞ്ഞെടുത്തു. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ള നോട്ടം നേടി. മികച്ച നടന്‍ : ധനൂഷ്, മനോജ് വാജ്‌പേയ് മികച്ച നടി: കങ്കണ റണാവത്ത് […]

Read More
Wordpress Social Share Plugin powered by Ultimatelysocial