biju menon

Latest Uncategorized

ബിജു മേനോൻ ചിത്രം “ആർക്കറിയാം” ഏപ്രിൽ 1 നു തിയേറ്ററുകളിലെത്തുന്നു…

വിശ്വരൂപം,ജർസി,ഡേവിഡ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണമൊരുക്കിയ പ്രശസ്ത ഛായാഗ്രാഹകൻ സാനു വി ജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ആർക്കറിയാം എന്ന ബിജു മേനോൻ ചിത്രം ഏപ്രിൽ 1 നു തിയേറ്ററുകളിലേക്കെത്തുന്നു.അരുൺ ജനാർദ്ദനൻ,രാജേഷ് രവി എന്നിവർക്കൊപ്പം സംവിധായകനായ സാനു ജോൺ വർഗീസ് കൂടെ ചേർന്നാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ബിജു മേനോൻ മധ്യവയസ്കന്റെ വേഷത്തിലെത്തുന്ന ചിത്രത്തിൽ പാർവതി തിരുവോത്ത് ,ശറഫുദ്ധീൻ,സൈജു കുറുപ്പ്,ആര്യ സലിം,തൊമ്മൻ മങ്കവ തുടങ്ങി മലയാളത്തിലെ വലിയ താര നിര തന്നെയുണ്ട് ,കമൽ ഹസ്സൻ ഒഫീഷ്യൽ ആയി […]

Read More
Latest upcoming

വരുന്നു മലയാളത്തിന്റെ മൾട്ടിസ്റ്റാർ ക്രൈം ത്രില്ലെർ ..!!!

20-20 എന്ന പണം വാരി ചിത്രത്തിനു ശേഷം  അമ്മയുടെ നേതൃത്വത്തിൽ പുതിയ ക്രൈം ത്രില്ലെർ സിനിമ. 25 വർഷമായി പ്രവർത്തിക്കുന്ന മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ സ്വന്തം ആസ്ഥാന മന്ദിരം എന്ന സ്വപ്നത്തിന്റെ ഉദ്ഘാടനം ഇന്ന് സൂപ്പർ തരങ്ങളായ മമ്മൂട്ടി മോഹൻലാൽ എന്നിവർ ചേർന്ന് നിർവഹിച്ച ചടങ്ങിലാണ് എല്ല്ലാവരെയും അമ്പരപ്പിച്ചു കൊണ്ടുള്ള ഈ സർപ്രൈസ്‌ പ്രഖ്യാപനം ഉണ്ടായത്. ആശിർവാദ് സിനിമസിന്റെ  ബാനറിൽ മലയാളത്തിലെ 140തരങ്ങളും ഒപ്പം സൂപ്പർ താരങ്ങളായ മമ്മൂട്ടി മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ […]

Read More
Wordpress Social Share Plugin powered by Ultimatelysocial