alluarjun

Latest

തെലുഗ് സൂപ്പർതാരം അല്ലു അർജുന് കോവിഡ്…

കേരളത്തിൽ അടക്കം വലിയ ആരാധക വൃന്ദമുള്ള സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാർ അല്ലുഅർജുന് കോവിഡ് സ്ഥിരീകരിച്ചു.താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവരം പുറത്തു വിട്ടത്. താൻ വീട്ടിൽ എല്ലാവിധ കോവിഡ് പ്രോട്ടൊകോളുകളുംപാലിച്ചു സുരക്ഷിതനായി സ്വയം നിരീക്ഷണത്തിൽ ആണെന്നും താനുമായി സമ്പർക്കം ചെലുത്തിയ എല്ലാവരും ടെസ്റ്റ്‌ നു വിധേയമാകണം എന്നും പറഞ്ഞ താരം എല്ലാവരോടും വീട്ടിൽ സുരക്ഷിതരായി ഇരിക്കുവാനും ലഭിക്കുന്ന അവസരത്തിൽ വാക്സിൻ സ്വീകരിക്കാനും ആവശ്യപ്പെട്ടു.താൻ സുഖമായിരിക്കുന്നുവെന്നും തന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്കപെടേണ്ട എന്നും താരം ആരാധകരോടായി കുറിച്ചു. […]

Read More
Latest telugu

ടീസറിന് മുൻപായി ഒരു ആമുഖ വീഡിയോ പങ്കു വച്ചു അല്ലു അർജുൻ ചിത്രം പുഷ്പ..

ടീസറിന് മുൻപായി രക്തചന്ദനക്കടത്തുകാരൻ പുഷ്പരാജിന്റെ അമുഖ വീഡിയോ പങ്കു വച്ച് അല്ലുഅർജുൻ ചിത്രം പുഷ്പ. അല്ലു അർജുൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് മൈത്രി മൂവി മാക്കേഴ്സിന്റെ ചാനലിൽ എത്തിയ 18 സെക്കന്റ് വിഡിയോ പങ്കു വച്ചത് പുഷ്പരാജിനെ ഏപ്രിൽ 7 നു കാണുവാനുള്ള ആവേശത്തിലാണ് അല്ലുവിന്റെ ആരാധകരിപ്പോൾ.. #PreludeOfPushpaRajMeet the ferocious #PushpaRaj on 7th April at 6:12 PM #PushpaRashmika MandannaSukumar BDevi Sri PrasadAditya MusicPushpaMythri Movie Makers పుష్ప പുഷ്പ […]

Read More
Wordpress Social Share Plugin powered by Ultimatelysocial