പ്രമോഷനും മറ്റുമായി മാധ്യമങ്ങൾക്കു നൽകിയ പോസ്റ്ററുകളാണ് ഒഫീഷ്യൽ അനുവാദം ഇല്ലാതെ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. മമ്മൂക്കയുടെ ഒരു പരുക്കൻ കഥാപാത്രത്തെയാകും പുത്തൻപണത്തിലൂടെ കാണാവുക എന്നാണ് ലീക്കായ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത്.
ഒഫീഷ്യൽ പേജിൽ പോലും പുറത്തു വിടാത്ത ഈ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ, മമ്മൂക്ക ഫാൻസുകാർ കൂടി ഷെയർ ചെയ്തു തുടങ്ങി ..
ഇതോടെ പുത്തൻപണത്തിനു പ്രതീക്ഷകൾ കൂടിയിരിക്കുകയാണ്. എന്തായാലും പ്രാഞ്ചിയേട്ടൻ പോലൊരു സൂപ്പർ ഹിറ്റ് ചിത്രം കൂടി ഈ കൂട്ടുകെട്ടിൽ പിറക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
വിഷു റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും. പ്രതീക്ഷിക്കാതെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും മികച്ച പ്രതികരണങ്ങൾ ലഭിച്ചു തുടങ്ങി.
ടീസർ കാണാത്തവർ കണ്ടു നോക്കൂ
Click here for പുത്തൻ പണം ടീസർ
1 thought on “മമ്മൂക്ക – രഞ്ജിത്ത് ചിത്രം പുത്തൻപത്തിന്റെ പോസ്റ്ററുകൾ ലീക്കായി, ചിത്രത്തിന് പണികൊടുത്തത് ഓൺലൈൻ മാധ്യമങ്ങൾ…!!!”
Comments are closed.