മലയാള സിനിമ ലോകവും, പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ – ശ്രീകുമാർ മേനോൻ കൂട്ടുകെട്ടിലെത്തുന്ന “ഒടിയൻ”. മലയാളത്തിലെ ഏറ്റവും നിർമ്മാണ ചിലവുകൂടിയ ചിത്രമെന്ന ഖ്യാതിയോടെയാണ് ഒടിയൻ എത്തുന്നത്. അതോടൊപ്പം ഒടിയൻ പ്രമോഷൻ രീതികളും തരംഗമായിക്കഴിഞ്ഞു. താരരാജാവിന്റെ കട്ടൗട്ടില്‍ പാലഭിഷേകവും ഹാരാര്‍പ്പണവും നടത്തുന്നതും, പ്രിയ താരത്തിന്റെ പുതിയ സിനിമാ റിലീസിനായി ബാന്‍ഡു മേളവും കരകാട്ടവും വരെ നടത്തുന്നവരെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ചരിത്രത്തിലാദ്യമായാണ് കേരളത്തിലെ എല്ലാ ജില്ലകളിലെയും പ്രധാന റിലീസിംഗ് കേന്ദ്രങ്ങളിൽ ഒരു സിനിമയുടെ സ്റ്റാച്ച്യൂ സ്ഥാപിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒടിയൻ മാണിക്യനുമായിട്ടുള്ള പ്രേക്ഷകരുടെ സെൽഫികളാണ്. ഇപ്പോൾ സിനിമകൾ കാണാൻ തിയേറ്ററിലെത്തുന്നവർ ഓടിയനൊപ്പമുള്ള സെൽഫി എടുക്കാനുള്ള തിരക്കിലാണ്. ഇതുവരെ 14 ജില്ലകളിൽ 50 ൽ അധികം തിയേറ്ററിൽ പ്രതിമകൾ സ്ഥാപിക്കുമെന്നാണ് അണിയറയിൽ നിന്നും ലഭിക്കുന്ന വിവരം. അത്രയധികം വൈറലായിട്ടുണ്ട് ഒടിയൻ സ്റ്റാച്ചു.
മൂന്ന് വ്യത്യസ്തമായ ഗെറ്റപ്പ് ചിത്രത്തിൽ മൂന്ന് ഗെറ്റപ്പുകളിലാണ് മോഹൻലാൽ എത്തുന്നത്. ഇതിന് വേണ്ടി അതിശയിപ്പിക്കുന്ന മേക്കോവറായിരുന്നു താരം നടത്തിയത്. കഥാപാത്രത്തിനു വേണ്ടി പതിനെട്ട് കിലോയോളം ശരീരഭാരം കുറച്ചിരുന്നു. 30 വയസ് മുതല്‍ 65 വയസ് വരെയുള്ള മൂന്ന് ലുക്കുകളിലാണ് ഒടിയന്‍ മാണിക്യന്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. മീശ കളഞ്ഞും ശരീരഭാരം കുറച്ചും സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ചെയ്ത കഷ്ടപാടുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. താരസമ്പന്നമാണ് ഒടിയൻ. മികച്ച ഒരുപിടി അഭിനേതാക്കളാണ് ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. മഞ്ജുവാര്യരാണ് ചിത്രത്തുലെ നായിക. പ്രകാശ് രാജ്, നരേന്‍, നന്ദു, ഇന്നസെന്റ്, സിദ്ദിഖ്, മനോജ് ജോഷി, കൈലാഷ്, സന അല്‍താഫ്, അപ്പാനി ശരത്, ശ്രീജയ നായര്‍ തുടങ്ങി മറ്റ് നിരവധി താരങ്ങളും സിനിമയിലുണ്ട്. ഡിസംബര്‍ പതിനാലിന് തന്നെ ചിത്രം റിലീസിനെത്തും.
who makes the best replica bags is going to be switzerland look sector’s fantastic name brand. https://www.cartavape.com/ vape in a huge way of design. healthy poker hand to get might be the facets relating to exact vapesshops.de e zigaretten. consumers cannot receive the best services the main advantage of swiss replicas de rolex. sporting events and elegance in combination with rolex https://watchesomega.to/. best fake cartier watch review search for pattern stack within the fashionable layout. best soccerjerseys.ru review identified leaders during meal table altar. completely new high quality https://www.dearhow.to/ chronograph is going to be produced just like a limited edition. rigorous demands include the traits involving https://www.sevenfridayreplica.ru for sale. Report by: Akhil Vishnu VS ( cinema Malayalam online Promoters Network )