ദുല്ഖറിന്‍റെ അച്ഛനായി മുകേഷ്

അച്ഛനായി മുകേഷ്
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുകേഷ് ദുൽഖറിന്റെ അച്ഛനായി അഭിനയിക്കുന്നു.അച്ഛൻ -മകൻ ബന്ധത്തെ കുറിച്ചാണ് ചിത്രം പറയുന്നത്.ആദ്യമായാണ് മുകേഷ് ദുൽഖറിന്‍റെ ഒപ്പം അഭിനയിക്കുന്നത്.തൃശ്ശൂർ സ്ലാങ്ങ് ആണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
മോഹൻലാലിനും മമ്മൂട്ടിക്കും ജയസുര്യക്കും പ്രിഥ്വിരാജിനും ശേഷം ദുൽക്കറും തൃശൂർ ഭാഷയിൽ കൈവക്കാൻ ഒരുങ്ങുകയാണ്.മലയാള സിനിമയുടെ ഭാഗ്യ ഭാഷയായ തൃശ്ശൂരിൽ നിന്ന് അടുത്ത ഒരു ഹിറ്റ്‌ കൂടി പ്രതീക്ഷിക്കാം.