ദീപു കരുണാകരന്റെ സംവിധാനത്തില്‍ മഞ്ജുവാര്യര്‍ വോളിബോള്‍ കോച്ചായെത്തുന്ന കരിങ്കുന്ന സിക്‌സസിന്റെ ട്രെയ്‌ലര്‍ എത്തി. സ്‌പോര്‍ട്‌സ് മൂഡില്‍ കഥ പറയുന്ന ചിത്രം തന്നെയാണ് ഇതെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. അനൂപ് മേനോനാണ് നായകന്‍.
ചെമ്പന്‍ വിനോദ്, നീരജ് മാധവ്, സുധീര്‍ കരമന, ബാബു ആന്റണി, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും അഭിനയിക്കുന്നു.