ദുല്‍ഖര്‍ നായകനായ കമ്മട്ടിപ്പാടം എത്തി – തിയേറ്റര്‍ ലിസ്റ്റ്

ലിസ്റ്റിന്‍ സ്റ്റീഫന്റെ കലിക്കു ശേഷം ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന രാജീവ്‌ രവി ചിത്രം കമ്മട്ടിപ്പാടത്തിന്റെ ട്രെയ്‌ലറെത്തി. ആക്ഷന്‍ ഗണത്തില്‍പ്പെടുത്താവുന്ന ചിത്രത്തില്‍ കൃഷ്‌ണന്‍ എന്ന കഥാപാത്രമായിട്ടാണ്‌ ദുല്‍ക്കറെത്തുന്നത്‌. സാള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ ലുക്കില്‍ ദുല്‍ക്കറെത്തുമ്പോള്‍ കൂട്ടിന്‌ വിനായകനും വിനയ്‌ ഫോര്‍ട്ടുമുണ്ട്‌. മെയ്‌ 20ന്‌ ചിത്രം തിയേറ്ററുകളിലെത്തും.