കമ്മട്ടിപാടത്തിന്റെ ടീസറും ട്രൈലെറും കണ്ടു കഴിഞ്ഞില്ലേ? ഇനി കമ്മട്ടിപാടത്തിലെ പാട്ടുകളെ കൂടി പരിചയപ്പെട്ടോളൂ.
വിനായകന്‍ ചിത്രത്തിന് വേണ്ടി ഒരു പാട്ട് സംഗീതം ചെയ്തിരിക്കുന്നത് തന്നെയാണ് പാട്ടുകളിലെ ഏറ്റവും വലിയ പ്രത്യേകത.കെ , ജോണ്‍ പി. വര്‍ക്കി എന്നിവരാണ് മറ്റു ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്.വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയും ദിലീപ് കെ. ജി. യുമാണ്.