രാജീവ് രവി സംവിധാനം ചെയ്യുന്ന കമ്മാട്ടി പാടം റിലീസിന് തയാറെടുക്കുകയാണ്. ദുല്‍ഖര്‍ നായകനായെത്തുന്ന ചിത്രത്തിന്റെ തിയേറ്റര്‍ പോസ്റ്റര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുക യാണ്. ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
രണ്ട് ഗെറ്റപ്പിലാണ് താരം ചിത്രത്തിലെത്തുന്നത്. എണ്‍പതുകളിലെ കൊച്ചിയുടെ കഥ പറയുന്ന ചിത്രത്തില്‍ രണ്ട് പ്രായത്തിലാണ് ദുല്‍ഖറിന്റെ കഥാപാത്രം എത്തുന്നത്.