എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ മൂന്നാം ഭാഗത്തിനെ കുറിച്ച് ഉണ്ടായിരുന്ന എല്ലാ ഊഹാപോഹങ്ങളും കെട്ടടങ്ങിയതാണ്!
മൂന്നാം ഭാഗത്തെ കുറിച്ച് താന്‍ ചിന്തിച്ചിട്ട് പോലുമില്ല എന്നാണ് രാജമൗലി പറഞ്ഞത്!!
പക്ഷെ ഇപ്പൊ ജയസുര്യയുടെ ഫെയിസ്ബൂക്കില്‍ പ്രത്യക്ഷപ്പെട്ട ഈ സെല്‍ഫി വീണ്ടും എല്ലാരേയും കണ്‍ഫ്യുഷനാക്കിയിരിക്കുകയാണ്!!
എന്നാല്‍ വളരെ അധികം നര്‍മ്മത്തോടെ ജയസുര്യ പറയുന്നു…
“ബാഹുബലി മൂന്നാം ഭാഗത്തില്‍ അഭിനയിക്കുന്നു എന്ന് പറഞ്ഞപ്പോള്‍, ഭാര്യ സരിതയുടെ കണ്ണു നിറഞ്ഞു!!
പുള്ളിക്കാരന്‍ രണ്ടാം ഭാഗം വരെ എടുക്കുന്നുള്ളൂവെന്നറിഞ്ഞപ്പോള്‍ എന്‍റെ കണ്ണു നിറഞ്ഞ് പോയി!!”