വിജയ് 60*
‘അഴകിയ തമിഴ് മകന്‍’ ഫെയിം ‘ഭരതനാ’ണ് ഈ ഫിലിം സംവിധാനം ചെയ്യുന്നത്.’കീര്‍ത്തി സുരേഷാ’ണ് ചിത്‌റത്തിലെ നായികമാരില്‍ ഒരാള്‍.മറ്റേ നായികാ സ്ഥാനത്തേക്ക് ‘ലക്ഷ്മി മേനോനെയും പരിഗണിക്കപ്പെടുന്നുണ്ട്.ഇതൊരു ‘റൊമാന്‍റിക് ത്റില്ലര്’ ഫിലിം ആയിരിക്കും.
പോസ്റ്റ് പ്‌റൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലാണ്. ഷൂട്ടിംഗ് മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കും.
ഈ ചിത്റത്തില്‍ വില്ലനായി ആദ്യം sustanon 250 injection for sale online തീരുമാനിച്ചിരുന്നത് ‘മമ്മൂട്ടി’യെയായിരുന്നു.
എന്നാല്‍ ചില കാരണങ്ങളാല്‍ ‘മമ്മൂട്ടി’ പിന്മാറി. പിന്നീട് വില്ലന്‍ വേഷത്തിലേക്ക് ‘ജഗ്പതി ബാബു’വിനെ പരിഗണിച്ചിരിക്കുകയാണ്.
ഈ വര്‍ഷാവസാനം തന്നെ ഫിലിം തീയറ്ററിലെത്തിക്കാനാണ് അണിയറ പ്റവര്‍ത്തരുടെ ശ്റമം.
വിജയ് 61*
‘ശശികുമാറി’ന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ‘വിജയ് 61’ ഒരു ‘സസ്പെന്‍സ് ത്റില്ലര്‍ ആയിരിക്കും.
തികച്ചും വൃതൃസ്തമായ ഒരു ഗെറ്റപ്പിലാണ് ‘വിജയ്’ ചിത്റത്തില്‍ വരുന്നത്. ‘വിജയു’ടെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിലൊന്നായിരിക്കും ഈ ചിത്റത്തിലേത്.
നായികാ വേഷത്തിലേക്ക് ‘മഡോണ സെബാസ്റ്റൃനെ’ പരിഗണിച്ചിരുന്നു.
ആഗസ്റ്റ് ആദൃ വാരം ചിത്റീകരണം ആരംഭിക്കും.
വിജയ് 62*
‘ഇളയ തലപതി വിജയും’ ‘ചിയാന്‍ വിക്റമും’ ഒരുമിക്കുന്ന ഒരു മാസ്സ് മൂവിയായിരിക്കും ‘ശന്കറി’ന്‍റെ ‘എന്തിരന്‍ 2’ വിനു ശേഷമുള്ള അടുത്ത പ്റോജക്ട്.
എന്നാല് ഇരു താരങ്ങളും മറ്റു ചിത്റങ്ങളുടെ തിരക്കിലായതിനാല്‍ ഫിലിം ഉടനെയുണ്ടാവില്ല.ഇത് കോളിവുഡിലെ ഒരു ‘ബ്റമാണ്ഡ ബിഗ് ബജറ്റ്’ ഫിലിമായിരിക്കും.
വിജയ് 63*
‘തല അജിത് കുമാറി’ന്‍റെ ഹിറ്റ് ഫിലിം ‘മന്കാത്ത’ സെക്കന്‍റ് പാര്‍ട്ടില്‍ ‘ഇളയ തലപതി വിജയ്’ പ്റധാന വേഷത്തില്‍.’വെന്‍കട് പ്റഭു’വിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്റത്തിന്‍റെ കഥ ഇരു താരങ്ങള്‍ക്കും തുലൃ പ്റാധാനൃം നല്‍കുന്ന തരത്തിലായിരിക്കും.നായികാ വേഷത്തിലേക്ക് പരിഗണിച്ചിരിക്കുന്നത് ‘തൃഷ’യെയും ‘സാമന്താ റൂത്ത് പ്റഭു’വിനെയുമാണ്.
വിജയ് 64*
‘എ . ആര്‍ മുരുഗദോസി’ന്‍റസംവിധാനത്തില്‍ ‘ഇളയ തലപതി വിജയും’ ‘തല അജിത് കുമാറും’ ഒന്നിക്കുന്നു.
മുഴു നീള ‘സസ്പെന്‍സ്’ ചിത്റമായാണ് കഥ ഒരുക്കിയിരിക്കുന്നത്.
മറ്റു കാസ്റ്റിംഗ് പൂര്‍ത്തിയായിട്ടില്ല.
വിജയ് 65*
‘സൂപ്പര്‍ സ്റ്റാര് രജനീകാന്ത് ‘ ചിത്റം ‘അണ്ണാമലൈ’ റീ മേക്കില്‍ ‘ഇളയ തലപതി വിജയ്’ നായക വേഷത്തില്‍. അടുത്ത വര്‍ഷം ആദൃത്തോടെ ഷൂട്ടിംഗ് ആരംഭിക്കും.
വിജയ് 66*
‘ഇളയ തലപതി വിജയ് ‘ ചിത്റം ‘തെറി’യ്ക്ക് സെക്കന്‍റ് പാര്‍ട്ട്.
ആദൃ ഭാഗത്തിന്‍റെ തുടര്‍ച്ചയെന്നതിലുപരി ഒട്ടേറെ സവിശേഷതകള്‍ ഈ ചിത്റത്തിലുണ്ട്.
രണ്ടോ മൂന്നോ വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മാത്റമേ ചിത്റത്തിന്‍റെ ആദൃ ഘട്ട ജോലികള്‍ ആരംഭിക്കൂ.