upcoming

Latest upcoming

റിലീസ് തീയതി പ്രഖ്യാപിച്ച് വിജയ് ദേവർകൊണ്ടയുടെ ലിഗർ.ഹിന്ദിയിൽ പ്രദർശനത്തിക്കുന്നത് സൽമാൻ ഖാൻ

തെലുങ്ക് സൂപ്പർ താരം വിജയ് ദേവർക്കൊണ്ടയെ നായകനാക്കി പുരിജഗനാഥ്‌ ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം ലിഗർ ദ ക്രോസ്സ് ബ്രീഡ് സെപ്റ്റംബർ 9ന് തിയേറ്ററുകളിലെത്തും. പുരിജഗനാഥ്‌ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം  നിർമ്മിച്ചിരിക്കുന്നത് ധർമ്മ പ്രോഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ ചാർമ്മി കൗർ ഹിറോദ്  യാഷ് ജോഹർ എന്നിവർ ചേർന്നാണ് . മണി ശർമ്മ യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.ചിത്രത്തിൽ നായികയായി എത്തുന്നത് അനന്യ പാണ്ടെയാണ് . തെലുങ്കിലും ഹിന്ദിയിലും സംയുക്തമായി ഒരുക്കിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് […]

Read More
Latest upcoming

ബിലാൽ 2 വിനു ഒരു മുഴം മുൻപേ ബീഷ്മ.

മമ്മൂട്ടിയുടെ ലോക്ക്ഡൌൺ ദിവസങ്ങളിലെ  വിശേഷങ്ങളും താടിയും മുടിയും വളർത്തിയ  മേക്ക്ഓവറും  സോഷ്യൽ മീഡിയ പലകുറി ആഘോഷിച്ചതാണ്.    എന്നാൽ നീണ്ട താടിയും മുടിയും കൂടുതൽ ആകർഷകമാക്കിയ  ലുക്കും അതിന്മേലുള്ള ചർച്ചകളും വെറുതെയായില്ല എന്നാണ് ‘ബീഷ്മപർവ്വം’ എന്ന ചിത്രത്തിൻ്റെ പോസ്റ്ററിനു ലഭിക്കുന്ന സ്വീകാര്യത സൂചിപ്പിക്കുന്നത് . 2020 – ൽ ഷൈലോക്കിലൂടെ ബോക്സ്‌ ഓഫീസിലുണ്ടാക്കിയ കുതിപ്പ് 2021- ലും    മെഗാസ്റ്റാർ തുടരും  എന്നുതന്നെയാണ് ആരാധകരുടെ ആവേശം സൂചിപ്പിക്കുന്നത്. എന്തായാലും താടിയും മുടിയും നീട്ടിയ ലുക്കിൽ ബിലാൽ 2 […]

Read More
Latest upcoming

വരുന്നു മലയാളത്തിന്റെ മൾട്ടിസ്റ്റാർ ക്രൈം ത്രില്ലെർ ..!!!

20-20 എന്ന പണം വാരി ചിത്രത്തിനു ശേഷം  അമ്മയുടെ നേതൃത്വത്തിൽ പുതിയ ക്രൈം ത്രില്ലെർ സിനിമ. 25 വർഷമായി പ്രവർത്തിക്കുന്ന മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ സ്വന്തം ആസ്ഥാന മന്ദിരം എന്ന സ്വപ്നത്തിന്റെ ഉദ്ഘാടനം ഇന്ന് സൂപ്പർ തരങ്ങളായ മമ്മൂട്ടി മോഹൻലാൽ എന്നിവർ ചേർന്ന് നിർവഹിച്ച ചടങ്ങിലാണ് എല്ല്ലാവരെയും അമ്പരപ്പിച്ചു കൊണ്ടുള്ള ഈ സർപ്രൈസ്‌ പ്രഖ്യാപനം ഉണ്ടായത്. ആശിർവാദ് സിനിമസിന്റെ  ബാനറിൽ മലയാളത്തിലെ 140തരങ്ങളും ഒപ്പം സൂപ്പർ താരങ്ങളായ മമ്മൂട്ടി മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ […]

Read More
Latest upcoming

ആകാശ ഗംഗയുടെ രണ്ടാം ഭാഗം ഷൂട്ടിംഗ് ആരംഭിച്ചു !!!!!

1999 സൂപ്പർ ഹിറ്റ്‌ ആയ ആകാശ ഗംഗ യുടെ രണ്ടാം ഭാഗം ഷൂട്ടിംഗ് ആരംഭിച്ചു. ആദ്യ ഭാഗത്തിന്റെ സംവിധായകൻ വിനയൻ തന്നെ ആണ് രണ്ടാം ഭാഗവും അണിയിച്ചൊരുക്കുന്നത്. ഇരുപതു വർഷം മുൻപ് ആകാശ ഗംഗ ഷൂട്ട്‌ ചെയ്ത വെള്ളിനേഴി ഓളപ്പമണ്ണ മനയിൽ ആണ്സിനിമ യുടെ പൂജ നടന്നത്. സംവിധായകൻ വിനയന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് അദ്ദേഹം ഈ വിവരം അറിയിച്ചത്. മലയാള സിനിമയുടെ പ്രേത സിനിമകളുടെ സ്ഥിരം സംവിധായകൻ വിനയൻ തന്നെ രണ്ടാം ഭാഗവും ഒരുക്കുന്നു എന്ന […]

Read More
Latest upcoming

*വിജയ്- അറ്റ്ലീ കൂട്ടുകെട്ടിൽ ഒരു ഹാട്രിക് ബ്ലോക്ക്‌ ബസ്റ്റർ അണിയറയിൽ ഒരുങ്ങുന്നു !!!!!*

വിജയ് നായകനായി പുറത്തിറങ്ങിയ ചിത്രം ‘സര്‍ക്കാര്‍’ ന്റെ വിജയത്തിന്റെ ലഹരി കെട്ടോടുങ്ങുംബോഴേകും അടുത്ത ചിത്രത്തിന്റെ ലഹരിയിൽ ആരാധകർ. തൻ്റെ അറുപത്തി മൂന്നാം ചിത്രം ഒരുക്കുന്നത് സംവിധായകൻ അറ്റ്ലീ ആണ്. തലപതി 63 എന്നാണ് തത്കാലം ഈ ചിത്രത്തിന് പേര് ഇട്ടിരിക്കുന്നതും. വിജയ് യെ നായകനാക്കി മുൻപ് സംവിധാനം ചെയ്ത തെറി യും മെർസൽ ഉം വൻ വിജയം ആയിരിക്കുമ്പോൾ ആണ് അറ്ലീ യുടെ കൂടെ മൂന്നാമത്തെ സിനിമ കൂടി വെളിപ്പെടിത്തിയിരിക്കുന്നത്. ഈ കൂട്ടുകെട്ടിലെത്തിയ മെർസൽ ദേശീയ മാധ്യമ […]

Read More
Latest upcoming

ഒരു “യമണ്ടൻ പ്രേമ കഥയിലെ” കിടുക്കാച്ചി ഡപ്പാം കുത്ത് ഗാനം പുറത്തിറങ്ങി !!!!!!!

ദുൽഖർ സൽമാൻ നായകൻ ആവുന്ന “ഒരു യമണ്ടൻ പ്രേമ കഥ” യിലെ ഒരു കിടുകാച്ചി ഗാനം. ഇന്നലെ 9 മണി ക്ക് ആന്റോ ജോസ് ഫിലിം കമ്പനി എന്നാ യൂട്യൂബ് ചാനലിൽ പുറത്തിറങ്ങി . 2017 ഇൽ പുറത്തിറങ്ങിയ solo ക്ക് ശേഷം ദുൽഖർ സൽമാൻ അഭിനയിക്കുന്ന മലയാള ചിത്രം കൂടി ആണ് ഒരു യമണ്ടൻ പ്രേമ കഥ. 566 ദിവസങ്ങൾക്ക് ശേഷമെത്തുന്ന നടൻ ദുൽഖര്‍ സൽമാന്‍റെ മലയാള ചിത്രം ”ഒരു യമണ്ടൻ പ്രേമകഥ” ഈ മാസം […]

Read More
upcoming

ന്യൂജെൻ ലുക്കിൽ മമ്മൂക്കയുടെ പതിനെട്ടാം പടി…!!

ഓഗസ്റ്റ് സിനിമാസ് നിർമിച്ച് തിരക്കഥാകൃത്തും, അഭിനേതാവുമായ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയുടെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു…!! പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത വേഷപ്പകർച്ചയാണ് മമ്മൂട്ടിയുടേത്…!! മമ്മൂക്കയുടെ മുടി പിറകിലോട്ട് കെട്ടിവെച്ചിട്ടുള്ള ഫോട്ടോകളും ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു ഈ സിനിമയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വാർത്തകൾക്കായി കാത്തിരിക്കുകയാണ് സിനിമ പ്രേക്ഷകർ

Read More
Latest upcoming

കേരളക്കരയെ ഇളക്കി മറിച്ചു കൊണ്ട് ഒടിയന്റെ വരവ്. ഒടിയൻ സ്റ്റാച്ച്യൂവിനൊപ്പമുള്ള സെൽഫികൾ വൈറലാകുന്നു.

മലയാള സിനിമ ലോകവും, പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ – ശ്രീകുമാർ മേനോൻ കൂട്ടുകെട്ടിലെത്തുന്ന “ഒടിയൻ”. മലയാളത്തിലെ ഏറ്റവും നിർമ്മാണ ചിലവുകൂടിയ ചിത്രമെന്ന ഖ്യാതിയോടെയാണ് ഒടിയൻ എത്തുന്നത്. അതോടൊപ്പം ഒടിയൻ പ്രമോഷൻ രീതികളും തരംഗമായിക്കഴിഞ്ഞു. താരരാജാവിന്റെ കട്ടൗട്ടില്‍ പാലഭിഷേകവും ഹാരാര്‍പ്പണവും നടത്തുന്നതും, പ്രിയ താരത്തിന്റെ പുതിയ സിനിമാ റിലീസിനായി ബാന്‍ഡു മേളവും കരകാട്ടവും വരെ നടത്തുന്നവരെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ചരിത്രത്തിലാദ്യമായാണ് കേരളത്തിലെ എല്ലാ ജില്ലകളിലെയും പ്രധാന റിലീസിംഗ് കേന്ദ്രങ്ങളിൽ ഒരു സിനിമയുടെ സ്റ്റാച്ച്യൂ സ്ഥാപിക്കുന്നത്. […]

Read More
Gossips Latest Uncategorized upcoming

മമ്മൂക്ക – രഞ്ജിത്ത് ചിത്രം പുത്തൻപത്തിന്റെ പോസ്റ്ററുകൾ ലീക്കായി, ചിത്രത്തിന് പണികൊടുത്തത് ഓൺലൈൻ മാധ്യമങ്ങൾ…!!!

പ്രമോഷനും മറ്റുമായി മാധ്യമങ്ങൾക്കു നൽകിയ പോസ്റ്ററുകളാണ് ഒഫീഷ്യൽ അനുവാദം ഇല്ലാതെ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. മമ്മൂക്കയുടെ ഒരു പരുക്കൻ കഥാപാത്രത്തെയാകും പുത്തൻപണത്തിലൂടെ കാണാവുക എന്നാണ് ലീക്കായ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത്. ഒഫീഷ്യൽ പേജിൽ പോലും പുറത്തു വിടാത്ത ഈ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ, മമ്മൂക്ക ഫാൻസുകാർ കൂടി ഷെയർ ചെയ്തു തുടങ്ങി .. ഇതോടെ പുത്തൻപണത്തിനു പ്രതീക്ഷകൾ കൂടിയിരിക്കുകയാണ്. എന്തായാലും പ്രാഞ്ചിയേട്ടൻ പോലൊരു സൂപ്പർ ഹിറ്റ് ചിത്രം കൂടി ഈ കൂട്ടുകെട്ടിൽ പിറക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. […]

Read More
Gossips Latest upcoming

ശ്രീശാന്ത് നായകനായെത്തുന്ന ” ടീം 5 ” ലെ ഞെട്ടിക്കുന്ന സത്യങ്ങൾ

ഓരോ ചിത്രങ്ങളും കാണാൻ ഓരോ പ്രേക്ഷകനും കാത്തിരിക്കുന്നതിനു പിന്നിൽ ഒരുപാട് കാരണങ്ങളുണ്ടാകും, അവരവരുടെ താല്പര്യങ്ങൾക്കിണങ്ങിയ വിഭാഗത്തിൽപെട്ടവയാണോ, ആസ്വാദന നിലവാരത്തിന് അനുസരിച്ചുള്ളവയാണോ.. അതോ താൻ ആരാധിക്കുന്ന നടന്റെയോ, സംവിധായകന്റെയോ ചിത്രമാണോ, എന്തിനേറെ പറയുന്നു ഒരു സിനിമ പോസ്റ്റർ പോലും കാഴ്ചക്കാരനെ സിനിമയിലേക്ക് ആകർഷിക്കാറുണ്ട്, അത്തരത്തിൽ ഒരു പ്രേക്ഷകൻ ശ്രീശാന്ത് ആദ്യമായി അഭിനയിക്കുന്ന ചിത്രമായ ടീം 5 കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എന്തായിരിക്കും അതിനു പിന്നിലെ കാരണങ്ങൾ എന്ന് നോക്കാം ആദ്യം തന്നെ ഇന്ത്യൻ ക്രിക്കറ്റിലെ മലയാളത്തിന്റെ സാന്നിധ്യമായി ശോഭിച്ച ” […]

Read More
Wordpress Social Share Plugin powered by Ultimatelysocial