malayalam

Latest malayalam

ഹോം പഠിപ്പിക്കുന്ന പാഠങ്ങൾ. ഡോക്ടർ കീർത്തി പ്രഭ എഴുതിയ ഹോം റിവ്യൂ വായിക്കാം…..

ോജിൻ തോമസിന്റെ തിരക്കഥയിലും സംവിധാനത്തിലും പിറന്ന #Home എന്ന സിനിമ ഇന്നത്തെ ഒരു ശരാശരി കുടുംബത്തിന്റെ നേർക്കാഴ്ചയാണ്.ഇക്കാലഘട്ടത്തിലെ പാട്രിയാർകിയൽ വ്യവസ്ഥിതിയിൽ അധിഷ്ഠിതമായ ഒരു വീട്/കുടുംബം എങ്ങനെയാണ് എന്ന് ഇതിലും വൃത്തിയായി ദൃശ്യവൽക്കരിക്കാൻ കഴിയില്ലെന്ന് തോന്നുന്നു.ഈ സിനിമയുടെ സാമൂഹിക പ്രസക്തി നമ്മൾ തിരിച്ചറിയേണ്ടതും ആ നിലപാടിൽ നിന്നു കൊണ്ട് തന്നെയാണ്. കാപ്പി കുടിച്ച് ഗ്ലാസ് കഴുകി വെക്കാതെ അമ്മയെ ഏൽപിക്കുന്ന മകൻ, അലക്കാത്ത തുണി ഉണ്ടെങ്കിൽ എടുത്തോളൂ അമ്മ ഫ്രീ ആണെന്ന് പറയുന്ന അച്ഛൻ, നഴ്സായ ഭാര്യ വീട്ടിൽ […]

Read More
malayalam

കുരുതി : സിനിമയും ആശയവും. ഡോക്ടർ കീർത്തി പ്രഭ എഴുതിയ കുരുതിയുടെ റിവ്യൂ വായിക്കാം….

മനു വാര്യർ സംവിധാനം ചെയ്ത് റോഷൻ മാത്യു,സ്രിന്ദ, പ്രിഥ്വിരാജ്, മാമുക്കോയ,മുരളി ഗോപി,റസ്ലൻ,സാഗർ,ഷൈൻ ടോം ചാക്കോ,മണികണ്ഠൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുരുതി എന്ന മലയാള ചലച്ചിത്രം അതിന്റെ പ്രമേയം കൊണ്ട് ചർച്ചയാവുകയാണ്.പ്രമേയം ഉണ്ടാക്കുന്ന ഒരു പ്രക്ഷുബ്ധതയ്ക്കപ്പുറം ഒരു സിനിമയുടേതായ മേന്മകൾ കുരുതിക്ക് ഉണ്ട് എന്ന് പറയാനാവില്ല. അഭിനയമികവിൽ മുന്നിട്ടു നിന്നത് റോഷനും ശ്രിന്ദയും റസ്ലിനും മുരളിഗോപിയും ആണ്. പൃഥ്വിരാജ് ചെയ്ത ലായിക് എന്ന കഥാപാത്രത്തിനോട് അദ്ദേഹത്തിന് പൂർണമായും നീതി പുലർത്താനായോ എന്നത് സംശയമാണ്. അദ്ദേഹത്തിൻറെ സംഭാഷണങ്ങളിലും ചലനങ്ങളിലും മുഴുവൻ […]

Read More
Latest malayalam

നീസ്ട്രീമിലൂടെ പ്രേക്ഷകശ്രദ്ധയാർജിച്ചു നിരവധി അവാർഡുകൾ വാരികൂട്ടിയ കാക്ക ഇന്ന് മുതൽ മറ്റു ഓ. ടി. ടി പ്ലാറ്റ്ഫോമുകളിലേക്കും….

വെള്ളിത്തിര’ സിനിമ വാട്സപ്പ്‌ കൂട്ടായ്മ നിർമ്മിച്ച,നിരവധി ഷോർട്ട്‌ ഫിലിം അവാർഡുകൾ കരസ്ഥമാക്കിയ  ‘കാക്ക’എന്ന ഹ്രസ്വ ചിത്രംഇന്നു മുതൽ മലയാളത്തിലെ പ്രമുഖ 8 ഒ.ടി.ടി  പ്ലാറ്റ്ഫോമുകളായ സൈന പ്ലേ,ഫസ്റ്റ്‌ഷോസ്‌,മെയിൻ സ്ട്രീം,,കൂടെ,സീനിയ,ഹൈ ഹോപ്പ്‌,റൂട്സ്‌,ലൈംലൈറ്റ്‌ എന്നിവയിലൂടെ വീണ്ടും റിലീസ്‌ ചെയ്തിരിക്കുന്നു.ചിത്രം ആദ്യം റിലീസ്‌ ചെയ്ത ‘നീസ്റ്റ്രീം’ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ സബ്സ്ക്ക്രൈബേർസിനായി തുടർന്നും ലഭ്യമാണു. കാലികപ്രസക്തിയുള്ള ഒരു വിഷയത്തെ വളരെ കൈയ്യടക്കത്തോടെ 30 മിനിട്ട്‌ കൊണ്ട്‌ അവതരിപ്പിച്ചിരിക്കുന്നു’.നിറത്തിന്റെയും ശാരീരികവൈകല്യങ്ങളുടേയും പേരിൽ പലരും ഈ കാലത്തും പരിഹസിക്കപ്പെടുകയും മാറ്റിനിർത്തപ്പെടുകയും ചെയ്യുന്നുണ്ടെന്ന യാഥാർഥ്യത്തെ അവതരിപ്പിക്കുന്നതിനൊപ്പം അവരും മനുഷ്യരാണ്,പരിഹസിച്ച് […]

Read More
Latest malayalam

“സാറ താൻ റെഡിയായി എന്ന് സ്വയം തോന്നുമ്പോൾ മതി ഇതൊക്കെ.തന്റെ ശരീരമാണ്. തീരുമാനവും തന്റേതായിരിക്കണം”

“സാറ താൻ റെഡിയായി എന്ന് സ്വയം തോന്നുമ്പോൾ മതി ഇതൊക്കെ.തന്റെ ശരീരമാണ്. തീരുമാനവും തന്റേതായിരിക്കണം” “Better not be a parent than be a bad parent” സിദ്ധിഖിന്റെ ഡോക്ടർ കഥാപാത്രത്തോട് ഇത്രയേറെ പ്രണയം തോന്നിയ നിമിഷം, ഈ രണ്ട് ഡയലോഗുകൾ Sara’S എന്ന മലയാള സിനിമയിൽ നിന്നും പ്രത്യേകം എടുത്ത് സൂക്ഷിച്ചു വച്ചതാണ്.തനിക്ക് പ്രസവിക്കണ്ട എന്ന് തീരുമാനിക്കുന്ന സാറയെ വളഞ്ഞിട്ട് ആക്രമിക്കുന്ന ബന്ധുക്കളെയും നാട്ടുകാരെയും നേരിടാൻ സാറയ്ക്ക് ആത്മവിശ്വാസം കൊടുത്ത ഡോക്ടറുടെ വാക്കുകൾ ഈ […]

Read More
malayalam

അർഹരായ വിദ്യാർത്ഥികൾക്ക് പഠനഉപകരണങ്ങൾ വിതരണം ചെയ്ത് ഉണ്ണി മുകുന്ദൻ ഫാൻസ്‌ കണ്ണൂർ ജില്ലാ കമ്മിറ്റി…

കോവിഡ്‌ പ്രതിസന്ധികൾ രൂക്ഷമായി മുൻപോട്ട് പോകുന്ന വേളയിലും അർഹരായ വിദ്യാർത്ഥികൾക്ക് പഠനഉപകരണങ്ങൾ വിതരണം ചെയ്തു കണ്ണൂരിലെ ഉണ്ണിമുകുന്ദൻ ആരാധകർ.സിനിമാ താരവും മലയാളികളുടെ മസിലളിയനുമായ ഉണ്ണി മുകുന്ദൻ മലപ്പുറത്തെ അർഹരായ വീടുകളിൽ കിറ്റുകൾ വിതരണം ചെയ്ത വിവരം നാമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്. ഈ വാർത്ത കണ്ട ചിലർ കണ്ണൂരിലും ഇത് പോലെ ഒരു സഹായം ചെയ്തു കൂടെ എന്ന ആശയം ഉണ്ണി മുകുന്ദൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുമായി ചർച്ച ചെയ്യുകയും വിഷയം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിക്കുകയും […]

Read More
Latest malayalam

കോൾഡ് കേസ് ന്റെ ഓ ടി ടി റൈറ്റ്സ് വൻ വിലയ്ക്ക് സ്വന്തമാക്കി ആമസോൺ പ്രൈം വീഡിയോസ്….

 മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയും, എന്നും സ്വന്തം നിലപാടുകൾകൊണ്ട് മലയാള സിനിമയിലെ നിലപാടുകളുടെ രാജകുമാരൻ എന്ന പേരും സ്വന്തമാക്കിയ വ്യക്തിയാണ് ഇപ്പോൾ പൃഥ്വിരാജ്.പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ക്രൈം ത്രില്ലെർ പോലീസ് ചിത്രമായ കോൾഡ് കേസ് ലോക്ക് ഡൌൺ കാലത്തിനു ശേഷം റിലീസിന് ഒരുങ്ങുന്നു എന്ന വാർത്തയാണ് അണിയറയിൽ നിന്നും ലഭിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ ഓ. ടി. ടി സംപ്രേക്ഷണ അവകാശം ഡിജിറ്റൽ സംപ്രേക്ഷണ രംഗത്തെ ഭീമന്മാരായ ആമസോൺ പ്രൈം വീഡിയോസ് വൻ തുകയ്ക്ക് […]

Read More
Latest malayalam

61 ന്റെ നിറവിൽ മലയാള സിനിമയുടെ താര സൂര്യൻ…

നാല് പതിറ്റാണ്ടുകളായി മലയാളികൾ സ്വന്തം ഹൃദയത്തിത്തിലേറ്റിയ നടന വിസ്മയം ആണ് ശ്രീ മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ഫാസിൽ ചിത്രത്തിലൂടെ ഒരു വില്ലൻ ചിരിയുമായി 1980 ഇൽ വെള്ളിത്തിരയിലേയ്ക്കെത്തിയ മോഹൻലാൽ പിന്നീട് വില്ലനായും, നായകനും മലയാളികളെ വിസ്മയിപ്പിച്ചു. 40വർഷങ്ങൾക്കിപ്പുറം ദൃശ്യം 2 വരെ എത്തി നിൽക്കുമ്പോൾ ഏത് തരത്തിൽ നോക്കിയാലും മലയാളികളെ ഇത്ര കണ്ട് ആകർഷിച്ചതും വ്യത്യസ്തനുമായ ഒരു സിനിമാതാരം വേറെയില്ല . കാരണം നടനായും, നിർമ്മതാവയും, ഗായകനായും ഇപ്പോഴിതാ ബറോസ് എന്നാ ചിത്രത്തിലൂടെ സംവിധായകന്റെ […]

Read More
Latest malayalam

കാണാം സാറേ,..സാറ് സെയ്‌ത്താൻ ആണെങ്കിൽ നുമ്മ ഇബിലീസ്. കിടിലൻ ഡയലോഗുമായി തുറമുഖത്തിന്റെ ടീസർ പുറത്ത്…

കാത്തിരിപ്പുകൾക് വിരാമമിട്ട് നിവിൻ പോളി രാജീവ്‌ രവി കൂട്ടുകെട്ടിന്റെ ചാപ്പ എന്നാ കരിനിയമതിനെതിരായ പോരാട്ടത്തിന്റെ കഥ പറയുന്ന തുറമുഖം എന്ന ചിത്രത്തിന്റെ ടീസർ നിവിൻ പോളി തന്റെ ഓഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തു വിട്ടു.മികച്ച പ്രതികരണം നേടി ഒരു മണിക്കൂർ പിന്നിടുമ്പോൾ രണ്ടര ലക്ഷം കാഴ്ചക്കാരെ നേടി പ്രേക്ഷക ശ്രദ്ധ നേടുകയാണ് ടീസർ. 1940-50 കാലഘട്ടത്തിൽ കൊച്ചി മട്ടാഞ്ചേരി തുറമുഖത്ത് നടപ്പിലാക്കിയ കുപ്രസിദ്ധമായ ചാപ്പ (ക്യാഷ്വൽ ലേബർ സമ്പ്രദായം ) എന്ന കരി നിയമത്തിനെതിരെ തൊഴിലാളികൾ […]

Read More
Latest malayalam

തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിടവാങ്ങിയത് മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമകൾ ഒരുക്കിയ തിരക്കഥാ കൃത്ത്

തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിടവാങ്ങിയത് മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമകൾ ഒരുക്കിയ തിരക്കഥാ കൃത്ത് .നിറക്കൂട്ട്, രാജാവിന്റെ മകൻ, ന്യൂഡൽഹി, മനു അങ്കിൾ, നമ്പർ 20 മദ്രാസ് മെയിൽ,നായർ സാബ്, കോട്ടയം കുഞ്ഞച്ചൻ, ആകാശദൂത് എന്നീ തീയേറ്ററുകളെ ഇളക്കിമറിച്ച ചിത്രങ്ങൾ അടക്കം 45ഓളം സിനിമകൾക്ക് അദ്ദേഹം തിരക്കഥയൊരുക്കിയിട്ടുണ്ട് .അദ്ദേഹത്തിന്റെ തിരക്കഥയിൽ പാടെ പരാജയപ്പെട്ട ചിത്രം വടക്കൻ വീര കഥയ്ക്ക് ശേഷം ഹരിഹരൻ സംവിധാനം ചെയ്ത […]

Read More
Latest malayalam

ആരും പട്ടിണി കിടക്കരുത്; കൊവിഡ് കിച്ചൺ വീണ്ടും തുടങ്ങുന്നുവെന്ന് ബാദുഷ…

ആരും പട്ടിണി കിടക്കരുത്; കൊവിഡ് കിച്ചൺ വീണ്ടും തുടങ്ങുന്നുവെന്ന് ബാദുഷകൊവിഡ് ഭീകരമായി തുടരുന്ന സാഹചര്യത്തിൽ കൊവിഡ് കിച്ചൺ എന്ന പദ്ധതി വീണ്ടും തുടങ്ങുന്നുവെന്ന് പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ബാദുഷ. എറണാകുളം ജില്ലയിൽ കൊവിഡ് അതിഭീകരമായി തുടരുന്ന സാഹചര്യത്തിൽ ആരും പട്ടിണി കിടക്കരുത് എന്ന ആഗ്രഹത്തിനാലാണ് സംരംഭം പുനഃരാരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബാദുഷയുടെ വാക്കുകൾ:പ്രിയരേ,കോവിഡിൻ്റെ ഭീകരമായ ഘട്ടത്തിൽ എറണാകുളം ജില്ലയിൽ “ആരും പട്ടിണി കിടക്കരുത്” എന്ന ഉദ്ദേശത്തിൽ ഒരു കോവിഡ് കിച്ചൺ […]

Read More
Wordpress Social Share Plugin powered by Ultimatelysocial