നിവിന്‍ പോളിക്ക്പോളണ്ടില്‍ നിന്നുമൊരു ആരാധിക.

ജേക്കബിന്റെ സ്വര്‍ഗരാജ്യം കണ്ടിലെന്നും ചിത്രം വിജയമാകാന്‍ , വിനീത് ശ്രീനിവാസനും , നിവിന്‍ പൊളിക്കും ആശംസകള്‍ അറിയിച്ചുമാണ്  പോളണ്ടില്‍ നിന്നുള്ള ആരാധിക ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ഇട്ടതു. എന്നാല്‍ ഇത് വ്യാജ പ്രചരണമാണെന്ന രീതിയില്‍ അഭിപ്രായങ്ങള്‍  വന്നപ്പോള്‍. ആരാധിക അതിന്റെ വിശദീകാരണവുമായി നേരിട്ടെത്തി, തന്‍റെത് വ്യാജ പ്രൊഫൈല്‍ അല്ലെന്നും, ഫെയ്സ്ബുക്കില്‍ ഇട്ട ഫോട്ടോ ഫോട്ടോഷോപ്പ് അല്ലെന്നുമാണ്ആരാധിക പറഞ്ഞത്. തന്റെ പോളണ്ടില്‍ ഉള്ള മലയാളി സുഹൃത്തുക്കള്‍ വഴിയാണ് മലയാള ചിത്രങ്ങള്‍ കണ്ടു തുടങ്ങിയതെന്നും, നിവിന്‍പോളിയുടെ നേരം, പ്രേമം, ബംഗ്ലൂര്‍ ഡെയ്സ് തുടങ്ങിയ ഒട്ടേറെ സിനിമകള്‍ താന്‍ കണ്ടിട്ടുണ്ടെന്നും അങ്ങനെയാണ് നിവിന്റെ ആരാധികയായി മാറുകയായിരുന്നുവെന്നും അവര്‍ പറയുന്നു.
nivn
ജേക്കബിന്റെസ്വര്‍ഗരാജ്യത്തിനു എല്ലാ വിധ വിജയാശംസകളും ഈ ആരാധിക പങ്കുവെച്ചു.
 
ആരാധികയുടെ ഫെയ്സ്ബുക്ക്പോസ്റ്റ്‌ ഇങ്ങനെയാണ്  
”  Congratulations to whole Jacobinte Swargarajyam team for a successfull premier. (Thanks Vineeth Sreenivasan – Official for creating such nice movie) I can’t watch movie as it’s not release in my country but happy to see positive reviews and I am looking forward to have chance to see movie soon when I come to India wink . Ellarum nammude hero Nivin Pauly ne support cheyuka!
From Poland I send greetings to my favourite Malayalam actor Nivin Pauly smile emoticon Hope to have chance to get your autograph and take selfie .
എല്ലാ നിവിന് പോളി ഫാന്സിനും എന്റെ ആശംസകള്
Thanks to Dhanesh Balakrishnan for the idea of thaking that photo.  And Afzal Faizy and Nivin Chand for translating sentences to malayalam.”
എന്തായാലും നിവിന്‍ പോളി ആരാധകര്‍  സംഭവം ആഘോഷമാക്കിയിരിക്കുകയാണ് . മറ്റു നടന്മാരുടെ ആരാധകര്‍ക്ക് കല്ല്‌ കടിയുള്ളതിനാലാണ് ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് എന്നാണു സംഭവത്തിനു എതിരെ ഉണ്ടായ ആരോപണങ്ങളോട് നിവിന്‍ പോളി  ആരാധകരുടെ മറുപടി   .