ഇതൊരു ഷോർട്ട് ഫിലിമിലെ പാട്ടാണെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ? മൂന്നാമത്തെ വഴിയിലെ ആദ്യ ഗാനം ജനപ്രിയമാകുന്നു

മൂന്നാമത്തെ വഴി/Moonnamathe Vazhi Song Review

ഇതൊരു ഷോർട്ട് ഫിലിമിലെ പാട്ടാണെന്നു പറഞ്ഞാൽ കണ്ടവർ ആരും വിശ്വസിക്കില്ല.
Song Link :- https://youtu.be/M2El9Sfi7Ms
അത്രയ്ക്ക് മനോഹരമായ വരികളും,സംഗീതവും, ആലാപനവും ഇതിനൊക്കെ പുറമേ അപാര ഫ്രയിമുകളിലൂടെ കഥ പറയുന്ന അതി ഗംഭീരമായ വിഷ്വൽസും.. ! മേക്കിങ്ങിന്റെ കാര്യം പറഞ്ഞാൽ വേറെ ലെവൽ.. ഒരു ഷോർട്ട് ഫിലിം എന്നൊക്കെ കേൾക്കുമ്പോൾ ഇത്രയും ആരും പ്രതീക്ഷിക്കില്ല.

ഗോപകുമാർ നിങ്ങൾ സിനിമ എടുക്കേണ്ട ആളാണ്. ഇവിടെ പറയാൻ കഥയോ, അതിനൊത്ത നിലവാരമോ ഇല്ലാത്ത ഒരുപാട് സിനിമകൾ വരുന്നു. എന്നാൽ നിങ്ങളെപ്പോലെ കഴിവുള്ളവർ സിനിമ സ്വപ്നങ്ങളുമായി മുന്നിലേക്ക്‌ വരാതെ നില്ക്കുന്നു.
ഈ ഒരൊറ്റ പാട്ട് കേട്ടാൽ മതി, കണ്ടാൽ മതി.. നിങ്ങളുടെ ഷോർട്ട് ഫിലിമിന്റെ റേഞ്ച് എന്താണെന്ന് മനസ്സിലാക്കാൻ. ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പുകൾക്ക് ഇപ്പൊ ശരിക്കും ഒരു ബലമായി.

ഇനിയും കാത്തിരിക്കാൻ വയ്യാത്തത്കൊണ്ട് ചോദിക്കുവാ.. ആ ഷോർട്ട് ഫിലിം വേഗമൊന്നു റിലീസ് ചെയ്യാമോ… ഇല്ലാ അല്ലേ.. കുഴപ്പമില്ല.. ടീസറും ഗാനവും പോലെ അതും മികച്ച നിലവാരം പുലർത്തുമെന്നു തന്നെ പ്രതീക്ഷിക്കുന്നു. കൂടെ മൂന്നാമത്തെ വഴി യിലൂടെ സിനിമയിലേക്കുള്ള നിങ്ങളുടെ കടന്നു വരവിനും ഓരായിരം ആശംസകൾ.

ഗാനം കേൾക്കാത്തവർക്കായി ഇതാ YoutubeLink :- https://youtu.be/M2El9Sfi7Msഗാനം കേൾക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക


മൂന്നാമത്തെ വഴിയിലെ ആ മനോഹ ഗാനമിതാ

1 thought on “ഇതൊരു ഷോർട്ട് ഫിലിമിലെ പാട്ടാണെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ? മൂന്നാമത്തെ വഴിയിലെ ആദ്യ ഗാനം ജനപ്രിയമാകുന്നു”

  1. Pingback: Milana Travis

Comments are closed.