Day: June 8, 2021

malayalam

അർഹരായ വിദ്യാർത്ഥികൾക്ക് പഠനഉപകരണങ്ങൾ വിതരണം ചെയ്ത് ഉണ്ണി മുകുന്ദൻ ഫാൻസ്‌ കണ്ണൂർ ജില്ലാ കമ്മിറ്റി…

കോവിഡ്‌ പ്രതിസന്ധികൾ രൂക്ഷമായി മുൻപോട്ട് പോകുന്ന വേളയിലും അർഹരായ വിദ്യാർത്ഥികൾക്ക് പഠനഉപകരണങ്ങൾ വിതരണം ചെയ്തു കണ്ണൂരിലെ ഉണ്ണിമുകുന്ദൻ ആരാധകർ.സിനിമാ താരവും മലയാളികളുടെ മസിലളിയനുമായ ഉണ്ണി മുകുന്ദൻ മലപ്പുറത്തെ അർഹരായ വീടുകളിൽ കിറ്റുകൾ വിതരണം ചെയ്ത വിവരം നാമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്. ഈ വാർത്ത കണ്ട ചിലർ കണ്ണൂരിലും ഇത് പോലെ ഒരു സഹായം ചെയ്തു കൂടെ എന്ന ആശയം ഉണ്ണി മുകുന്ദൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുമായി ചർച്ച ചെയ്യുകയും വിഷയം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിക്കുകയും […]

Read More
Wordpress Social Share Plugin powered by Ultimatelysocial