Month: June 2021

Latest

വ്യാജ ഫേസ്ബുക് ഐഡി ഉണ്ടാക്കി പണം തട്ടുന്നവർക്കെതിരെ പ്രതികരിച്ചു സിബി മലയിൽ .

. ആരും പണമയക്കരുത്, ചതിയില്‍ പെടരുത്; വ്യാജ ഐഡി മെസഞ്ചറില്‍ പണം ചോദിക്കുന്നതിനെതിരെ സിബി മലയിൽ. സമാന സംഭവങ്ങൾ നേരിട്ട് പ്രൊഡക്ഷൻ കൺട്രോളർമാരായ ബാദുഷ, ഷാജി പട്ടിക്കര എന്നിവരും.സമൂഹത്തിലെ പ്രശസ്തരായ വ്യക്തികളുടെ മുതൽ സാധാരണക്കാരുടെ അടക്കം വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി മെസഞ്ചറിലൂടെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് പണം ആവശ്യപ്പെടുന്ന തട്ടിപ്പുകളെക്കുറിച്ച് ഈ അടുത്ത കാലത്താണ് നമ്മൾ വാർത്തകളിലൂടെ അറിഞ്ഞത് . ഒറിജിനല്‍ ഐഡിയിലെ അതേ പ്രൊഫൈല്‍ പിക്ചറും പേരും ഉപയോഗിച്ചാണ് മെസഞ്ചര്‍ വഴിയുള്ള തട്ടിപ്പു സംഘത്തിന്റെ […]

Read More
malayalam

അർഹരായ വിദ്യാർത്ഥികൾക്ക് പഠനഉപകരണങ്ങൾ വിതരണം ചെയ്ത് ഉണ്ണി മുകുന്ദൻ ഫാൻസ്‌ കണ്ണൂർ ജില്ലാ കമ്മിറ്റി…

കോവിഡ്‌ പ്രതിസന്ധികൾ രൂക്ഷമായി മുൻപോട്ട് പോകുന്ന വേളയിലും അർഹരായ വിദ്യാർത്ഥികൾക്ക് പഠനഉപകരണങ്ങൾ വിതരണം ചെയ്തു കണ്ണൂരിലെ ഉണ്ണിമുകുന്ദൻ ആരാധകർ.സിനിമാ താരവും മലയാളികളുടെ മസിലളിയനുമായ ഉണ്ണി മുകുന്ദൻ മലപ്പുറത്തെ അർഹരായ വീടുകളിൽ കിറ്റുകൾ വിതരണം ചെയ്ത വിവരം നാമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്. ഈ വാർത്ത കണ്ട ചിലർ കണ്ണൂരിലും ഇത് പോലെ ഒരു സഹായം ചെയ്തു കൂടെ എന്ന ആശയം ഉണ്ണി മുകുന്ദൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുമായി ചർച്ച ചെയ്യുകയും വിഷയം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിക്കുകയും […]

Read More
Wordpress Social Share Plugin powered by Ultimatelysocial