Day: May 9, 2021

Latest malayalam

ആരും പട്ടിണി കിടക്കരുത്; കൊവിഡ് കിച്ചൺ വീണ്ടും തുടങ്ങുന്നുവെന്ന് ബാദുഷ…

ആരും പട്ടിണി കിടക്കരുത്; കൊവിഡ് കിച്ചൺ വീണ്ടും തുടങ്ങുന്നുവെന്ന് ബാദുഷകൊവിഡ് ഭീകരമായി തുടരുന്ന സാഹചര്യത്തിൽ കൊവിഡ് കിച്ചൺ എന്ന പദ്ധതി വീണ്ടും തുടങ്ങുന്നുവെന്ന് പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ബാദുഷ. എറണാകുളം ജില്ലയിൽ കൊവിഡ് അതിഭീകരമായി തുടരുന്ന സാഹചര്യത്തിൽ ആരും പട്ടിണി കിടക്കരുത് എന്ന ആഗ്രഹത്തിനാലാണ് സംരംഭം പുനഃരാരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബാദുഷയുടെ വാക്കുകൾ:പ്രിയരേ,കോവിഡിൻ്റെ ഭീകരമായ ഘട്ടത്തിൽ എറണാകുളം ജില്ലയിൽ “ആരും പട്ടിണി കിടക്കരുത്” എന്ന ഉദ്ദേശത്തിൽ ഒരു കോവിഡ് കിച്ചൺ […]

Read More
Latest malayalam

ലോക്ക്ഡൌൺ കാലത്ത് കേരളത്തിൽ ഒരാൾ പോലും പട്ടിണി കിടക്കേണ്ടി വരില്ലെന്ന പിണറായി വിജയന്റെ നിലപാടിന് കൈയടിച്ചു തമിഴ് താരം സിദ്ധാർഥ്…

സമൂഹ മാധ്യമങ്ങളിലൂടെ എന്നും ഫാസിറ്റ് ശക്തികൾക്കെതിരെ ധീരമായ നിലപാടുകൾ കൈകൊള്ളറുള്ള താരമാണ് തമിഴ് നടൻ സിദ്ധാർഥ്. അതുകൊണ്ട് തന്നെ ഉറച്ച നിലപാടുകൾ ഉള്ള ഇടത് ചിന്താഗതി വച്ചു പുലർത്തുന്ന ഈ താരത്തിനു സോഷ്യൽ മീഡിയകളിൽ നിരവധി അക്രമണവും നേരിടേണ്ടി വന്നിട്ടുണ്ട്. കേരളത്തിൽ ബി.ജെ.പി യുടെ അക്കൗണ്ട് പൂട്ടിച്ചു കൊണ്ട് വമ്പിച്ച ഭൂരിപക്ഷത്തിൽ തുടർഭരണത്തിൽ കയറിയ പിണറായി വിജയനെയും കേരളത്തെയും അഭിനന്ദിച്ച താരത്തിന്റെ കുറിപ്പ് വലിയ വൈറലായിരുന്നു. ലോക്ക് ഡൌൺ കാലഘട്ടത്തിൽ കേരളത്തിലെ ജനങ്ങളും, അഥിതി തൊഴിലാളികളും മുതൽ […]

Read More
Wordpress Social Share Plugin powered by Ultimatelysocial