Day: May 1, 2021

Latest malayalam

തൊഴിലാളി ദിനത്തിൽ പുത്തൻ പോസ്റ്റർ പുറത്തു വിട്ട് നിവിൻ പോളി രാജീവ്‌ രവി കൂട്ടുകെട്ടിന്റെ തുറമുഖം…

മെയ്ദിനാശംസകൾ നേർന്നുകൊണ്ട് 3 കാലഘട്ടത്തിന്റെ കഥ പറയുന്ന നിവിൻ പോളി ചിത്രം തുറമുഖത്തിന്റെ മെയ് ദിന പോസ്റ്റർ നിവിൻ പോളി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തു വിട്ടു. https://m.facebook.com/story.php?story_fbid=3809725825763665&id=408473859222229 1940-50 കാലഘട്ടത്തിൽ കൊച്ചി മട്ടാഞ്ചേരി തുറമുഖത്ത് നടപ്പിലാക്കിയ കുപ്രസിദ്ധമായ ചാപ്പ (ക്യാഷ്വൽ ലേബർ സമ്പ്രദായം ) എന്ന കരി നിയമത്തിനെതിരെ തൊഴിലാളികൾ നടത്തിയ ചെറുത്തു നിൽപ്പിന്റെ കഥ പറയുന്ന ചിത്രമാണ് തുറമുഖം. 3 കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഗോപൻ ചിദംഭരൻ കഥ ഒരുക്കി പ്രശസ്ത […]

Read More
Wordpress Social Share Plugin powered by Ultimatelysocial