Month: May 2021

Latest malayalam

കോൾഡ് കേസ് ന്റെ ഓ ടി ടി റൈറ്റ്സ് വൻ വിലയ്ക്ക് സ്വന്തമാക്കി ആമസോൺ പ്രൈം വീഡിയോസ്….

 മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയും, എന്നും സ്വന്തം നിലപാടുകൾകൊണ്ട് മലയാള സിനിമയിലെ നിലപാടുകളുടെ രാജകുമാരൻ എന്ന പേരും സ്വന്തമാക്കിയ വ്യക്തിയാണ് ഇപ്പോൾ പൃഥ്വിരാജ്.പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ക്രൈം ത്രില്ലെർ പോലീസ് ചിത്രമായ കോൾഡ് കേസ് ലോക്ക് ഡൌൺ കാലത്തിനു ശേഷം റിലീസിന് ഒരുങ്ങുന്നു എന്ന വാർത്തയാണ് അണിയറയിൽ നിന്നും ലഭിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ ഓ. ടി. ടി സംപ്രേക്ഷണ അവകാശം ഡിജിറ്റൽ സംപ്രേക്ഷണ രംഗത്തെ ഭീമന്മാരായ ആമസോൺ പ്രൈം വീഡിയോസ് വൻ തുകയ്ക്ക് […]

Read More
Latest malayalam

61 ന്റെ നിറവിൽ മലയാള സിനിമയുടെ താര സൂര്യൻ…

നാല് പതിറ്റാണ്ടുകളായി മലയാളികൾ സ്വന്തം ഹൃദയത്തിത്തിലേറ്റിയ നടന വിസ്മയം ആണ് ശ്രീ മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ഫാസിൽ ചിത്രത്തിലൂടെ ഒരു വില്ലൻ ചിരിയുമായി 1980 ഇൽ വെള്ളിത്തിരയിലേയ്ക്കെത്തിയ മോഹൻലാൽ പിന്നീട് വില്ലനായും, നായകനും മലയാളികളെ വിസ്മയിപ്പിച്ചു. 40വർഷങ്ങൾക്കിപ്പുറം ദൃശ്യം 2 വരെ എത്തി നിൽക്കുമ്പോൾ ഏത് തരത്തിൽ നോക്കിയാലും മലയാളികളെ ഇത്ര കണ്ട് ആകർഷിച്ചതും വ്യത്യസ്തനുമായ ഒരു സിനിമാതാരം വേറെയില്ല . കാരണം നടനായും, നിർമ്മതാവയും, ഗായകനായും ഇപ്പോഴിതാ ബറോസ് എന്നാ ചിത്രത്തിലൂടെ സംവിധായകന്റെ […]

Read More
Latest

കടുത്ത മമ്മൂക്ക ആരാധകൻ ആയ “മമ്മൂക്ക ദിനേശൻ” ആയി സൂരി എത്തുന്ന തമിഴ് ചിത്രം “വേലൻ” ഒരുങ്ങുന്നു…

മമ്മൂക്ക ആരാധകന്റെ കഥ പറഞ്ഞ മലയാളം ചിത്രമായിരുന്നു 2008-ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം “വൺ വേ ടിക്കറ്റ്”. എങ്കിൽ വീണ്ടും മമ്മൂട്ടി ആരാധകന്റെ കഥ പറയുന്ന ഒരു ചിത്രം കൂടെ അണിയറയിൽ ഒരുങ്ങുകയാണ്. എന്നാൽ ഇത്തവണ മമ്മൂക്ക ആരാധകന്റെ കഥ പറയുന്ന ചിത്രം ഇറങ്ങുന്നത് മലയാളത്തിനു പകരം തമിഴിൽ ആണ് എന്നതാണ്  “വേലൻ” എന്ന ചിത്രം വാർത്തകളിൽ  ഇടം പിടിക്കാൻ കാരണം .. ബിഗ് ബോസ്സ് ഫെയിം മുഖൻ റാവു നായകൻ ആയെത്തുന്ന ചിത്രത്തിൽ “മമ്മൂക്ക ദിനേശൻ” […]

Read More
Latest malayalam

കാണാം സാറേ,..സാറ് സെയ്‌ത്താൻ ആണെങ്കിൽ നുമ്മ ഇബിലീസ്. കിടിലൻ ഡയലോഗുമായി തുറമുഖത്തിന്റെ ടീസർ പുറത്ത്…

കാത്തിരിപ്പുകൾക് വിരാമമിട്ട് നിവിൻ പോളി രാജീവ്‌ രവി കൂട്ടുകെട്ടിന്റെ ചാപ്പ എന്നാ കരിനിയമതിനെതിരായ പോരാട്ടത്തിന്റെ കഥ പറയുന്ന തുറമുഖം എന്ന ചിത്രത്തിന്റെ ടീസർ നിവിൻ പോളി തന്റെ ഓഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തു വിട്ടു.മികച്ച പ്രതികരണം നേടി ഒരു മണിക്കൂർ പിന്നിടുമ്പോൾ രണ്ടര ലക്ഷം കാഴ്ചക്കാരെ നേടി പ്രേക്ഷക ശ്രദ്ധ നേടുകയാണ് ടീസർ. 1940-50 കാലഘട്ടത്തിൽ കൊച്ചി മട്ടാഞ്ചേരി തുറമുഖത്ത് നടപ്പിലാക്കിയ കുപ്രസിദ്ധമായ ചാപ്പ (ക്യാഷ്വൽ ലേബർ സമ്പ്രദായം ) എന്ന കരി നിയമത്തിനെതിരെ തൊഴിലാളികൾ […]

Read More
Latest malayalam

തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിടവാങ്ങിയത് മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമകൾ ഒരുക്കിയ തിരക്കഥാ കൃത്ത്

തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിടവാങ്ങിയത് മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമകൾ ഒരുക്കിയ തിരക്കഥാ കൃത്ത് .നിറക്കൂട്ട്, രാജാവിന്റെ മകൻ, ന്യൂഡൽഹി, മനു അങ്കിൾ, നമ്പർ 20 മദ്രാസ് മെയിൽ,നായർ സാബ്, കോട്ടയം കുഞ്ഞച്ചൻ, ആകാശദൂത് എന്നീ തീയേറ്ററുകളെ ഇളക്കിമറിച്ച ചിത്രങ്ങൾ അടക്കം 45ഓളം സിനിമകൾക്ക് അദ്ദേഹം തിരക്കഥയൊരുക്കിയിട്ടുണ്ട് .അദ്ദേഹത്തിന്റെ തിരക്കഥയിൽ പാടെ പരാജയപ്പെട്ട ചിത്രം വടക്കൻ വീര കഥയ്ക്ക് ശേഷം ഹരിഹരൻ സംവിധാനം ചെയ്ത […]

Read More
Latest malayalam

ആരും പട്ടിണി കിടക്കരുത്; കൊവിഡ് കിച്ചൺ വീണ്ടും തുടങ്ങുന്നുവെന്ന് ബാദുഷ…

ആരും പട്ടിണി കിടക്കരുത്; കൊവിഡ് കിച്ചൺ വീണ്ടും തുടങ്ങുന്നുവെന്ന് ബാദുഷകൊവിഡ് ഭീകരമായി തുടരുന്ന സാഹചര്യത്തിൽ കൊവിഡ് കിച്ചൺ എന്ന പദ്ധതി വീണ്ടും തുടങ്ങുന്നുവെന്ന് പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ബാദുഷ. എറണാകുളം ജില്ലയിൽ കൊവിഡ് അതിഭീകരമായി തുടരുന്ന സാഹചര്യത്തിൽ ആരും പട്ടിണി കിടക്കരുത് എന്ന ആഗ്രഹത്തിനാലാണ് സംരംഭം പുനഃരാരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബാദുഷയുടെ വാക്കുകൾ:പ്രിയരേ,കോവിഡിൻ്റെ ഭീകരമായ ഘട്ടത്തിൽ എറണാകുളം ജില്ലയിൽ “ആരും പട്ടിണി കിടക്കരുത്” എന്ന ഉദ്ദേശത്തിൽ ഒരു കോവിഡ് കിച്ചൺ […]

Read More
Latest malayalam

ലോക്ക്ഡൌൺ കാലത്ത് കേരളത്തിൽ ഒരാൾ പോലും പട്ടിണി കിടക്കേണ്ടി വരില്ലെന്ന പിണറായി വിജയന്റെ നിലപാടിന് കൈയടിച്ചു തമിഴ് താരം സിദ്ധാർഥ്…

സമൂഹ മാധ്യമങ്ങളിലൂടെ എന്നും ഫാസിറ്റ് ശക്തികൾക്കെതിരെ ധീരമായ നിലപാടുകൾ കൈകൊള്ളറുള്ള താരമാണ് തമിഴ് നടൻ സിദ്ധാർഥ്. അതുകൊണ്ട് തന്നെ ഉറച്ച നിലപാടുകൾ ഉള്ള ഇടത് ചിന്താഗതി വച്ചു പുലർത്തുന്ന ഈ താരത്തിനു സോഷ്യൽ മീഡിയകളിൽ നിരവധി അക്രമണവും നേരിടേണ്ടി വന്നിട്ടുണ്ട്. കേരളത്തിൽ ബി.ജെ.പി യുടെ അക്കൗണ്ട് പൂട്ടിച്ചു കൊണ്ട് വമ്പിച്ച ഭൂരിപക്ഷത്തിൽ തുടർഭരണത്തിൽ കയറിയ പിണറായി വിജയനെയും കേരളത്തെയും അഭിനന്ദിച്ച താരത്തിന്റെ കുറിപ്പ് വലിയ വൈറലായിരുന്നു. ലോക്ക് ഡൌൺ കാലഘട്ടത്തിൽ കേരളത്തിലെ ജനങ്ങളും, അഥിതി തൊഴിലാളികളും മുതൽ […]

Read More
Gossips Latest

മലയാള സിനിമാതാരങ്ങളുടെ ഫാൻ ബേസ് നെ ചൊല്ലി പോസ്റ്റിട്ട ഒമർ ലുലുവിന് മറുപടിയുമായി അൽഫോൺസ് പുത്രൻ…

സോഷ്യൽ മീഡിയകളിൽ വളരെ സജീവമാണ് മലയാള സിനിമയിലെ താരങ്ങളും,അണിയറ പ്രവർത്തകരും എന്നാൽ ആ കൂട്ടത്തിൽ എന്നും തന്റെതായ അഭിപ്രായങ്ങൾക്കൊണ്ട് സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കാറുള്ള സംവിധായകനാണ് ഹാപ്പി വെഡിങ്,ചങ്ക്സ്, ദമാക്ക തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ഒമർ ലുലു.അദ്ദേഹത്തിന്റെ പോസ്റ്റുകൾ ചിലപ്പോഴൊക്കെ വിവാദങ്ങൾ ആവുകയും ട്രോളന്മാർ അത് സോഷ്യൽ മീഡിയകളിൽ ആഘോഷമാക്കുകയും ചെയ്യാറുണ്ട്. എന്നാലും ഈ കഴിഞ്ഞ ദിവസം ഒമർ ലുലു തന്റെ ഫേസ് ബുക്കിലൂടെ ഇട്ട പോസ്റ്റ്‌ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ച ആയി കൊണ്ടിരിക്കുന്നത്. […]

Read More
Latest

“ആർട്ടിക്കിൾ 15” എന്ന തമിഴ് റീമേക്ക്‌ ചിത്രത്തിലൂടെ ഉദയനിധി സ്റ്റാലിനും, തന്യ രവിചന്ദ്രനും ഒന്നിക്കുന്നു..

ആർട്ടിക്കിൾ 15 തമിഴ് റീമേക്കിൽ ഒന്നിച്ചു ഉദയനിധി സ്റ്റാലിനും, തന്യ രവിചന്ദ്രനും… 2019 -ൽ മികച്ച പ്രതികരണവുമായി ബോക്സ് ഓഫീസിൽ വിജയം നേടിയതിനൊപ്പം നിരവധി അവാർഡുകളും നേടിയെടുത്ത ചിത്രമായിരുന്നു ആയുഷ്മാൻ ഖുരാന നായകനായെത്തിയ അനുഭവ് സിംഹ ചിത്രം ആർട്ടിക്കിൽ 15. സൂപ്പർ ഹിറ്റായ ചിത്രം നടനും തമിഴ്നാട് നിയുക്ത മുഖ്യമന്ത്രി സ്റ്റാലിന്റ മകനും ആയ ഉദയനിധി സ്റ്റാലിനെ നായകനാക്കി തമിഴിൽ ഒരുക്കാൻ ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് നിർമ്മാതാവായ ബോണി കപൂർ. കാന എന്നാ ചിത്രം […]

Read More
Latest

44 വർഷത്തിനു ശേഷം തുടർഭരണം നേടി ചരിത്രം കുറിച്ച തിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയ മലയാള സിനിമാ താരങ്ങൾ…

44 വർഷങ്ങൾക്ക് ശേഷം കേരളത്തിൽ തുടർഭരണം നേടി ചരിത്രം തിരുത്തി കുറിച്ച് വീണ്ടും അധികാരത്തിലെത്തി യിരിക്കുകയാണ് പിണറായി വിജയൻ സർക്കാർ. എന്നാൽ ചരിത്രത്തിൽ ഇടം നേടിയ ഈ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയക്കാർക്ക് മാത്രമല്ല സിനിമക്കാർക്കും അഭിമാനിക്കാൻ വകുപ്പുണ്ട്.മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരന്മാരായ ചില തരങ്ങളും ഇത്തവണ ചേരി തിരിഞ്ഞ് നിയമസഭയിലേക്ക് മത്സരിക്കാൻ സജീവമായി ഉണ്ടായിരുന്നു… മലയാള സിനിമയിൽ നിന്നും ഒരു പുതിയ ചരിത്രത്തിനു തുടക്കമിട്ട ഈ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി, കെ.ബി ഗണേഷ് കുമാർ, ദർമജൻ, എം.മുകേഷ്, വീണ നായർ, […]

Read More
Wordpress Social Share Plugin powered by Ultimatelysocial