Day: April 9, 2021

Latest malayalam

വെള്ളിത്തിര പ്രോഡക്ഷൻസിന്റെ ഹ്രസ്വ ചിത്രം കാക്കയുടെ റിലീസിംഗ് തീയതി നാളെ ഒ ടി ടി പ്ലാറ്റഫോമായ നിസ്ട്രീമിലൂടെ പുറത്തു വിടും …

വലിയൊരു കൂട്ടായ്മയിൽ ഒരുങ്ങുന്ന ‘കാക്ക’ ഒ.ടി. ടി പ്ലാറ്റ്ഫോമായ നിസ്ട്രീമിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. ചിത്രത്തിന്റെ റിലീസിങ് തീയതി ഏപ്രിൽ 10നു നീറ്റ് സ്ട്രീമിലൂടെ പുറത്തുവിടും എന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്…. ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ തന്റെ ഓഫീഷ്യൽ ഫെയ്സ്ബുക്ക്‌ പേജിലൂടെ പുറത്തു വിട്ടിരുന്നു .ലക്ഷ്മിക സജീവൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സ്ത്രീ കഥാപാത്രങ്ങൾക്ക്‌ മുൻതൂക്കമുള്ള സമകാലിക സാഹചര്യങ്ങളുമായി ചേർന്നു പോകുന്ന വിഷയമാണു കൈകാര്യം ചെയ്യുന്നത്‌.ചിത്രത്തിന്റെ സംവിധാനം,അഭിനയം,സാങ്കേതിക പ്രവർത്തനം […]

Read More
Latest malayalam released

കുഞ്ചാക്കോ ബോബൻ, നയൻതാര കൂട്ടുകെട്ടിന്റെ “നിഴൽ ” റിലീസിനെത്തി …

മലയാളത്തിന്റെ ചോക്കലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനും തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ആദ്യമായി ഒന്നിക്കുന്ന നിഴൽ ഇന്ന് തിയേറ്ററുകളിലേക്കെത്തി. എസ്.സഞ്ജീവിന്റെ തിരക്കഥയിൽ മിസ്റ്ററി ത്രില്ലെർ രൂപത്തിൽ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വീരം,ഒറ്റമുറി വെളിച്ചം എന്നി ചിത്രങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ച അപ്പു എൻ എൻ ബട്ടതിരിയാണ്.ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ്,അഭിജിത് എം പിള്ളൈ,ബാദുഷ,ഫെല്ലിനി ടി പി ,ഗിനേഷ് ജോസ് എന്നിവർ ചേർന്ന് നിർമിക്കുന്നു. മലയാളത്തിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത മിസ്റ്ററി […]

Read More
Wordpress Social Share Plugin powered by Ultimatelysocial