Month: April 2021

Latest

തെലുഗ് സൂപ്പർതാരം അല്ലു അർജുന് കോവിഡ്…

കേരളത്തിൽ അടക്കം വലിയ ആരാധക വൃന്ദമുള്ള സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാർ അല്ലുഅർജുന് കോവിഡ് സ്ഥിരീകരിച്ചു.താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവരം പുറത്തു വിട്ടത്. താൻ വീട്ടിൽ എല്ലാവിധ കോവിഡ് പ്രോട്ടൊകോളുകളുംപാലിച്ചു സുരക്ഷിതനായി സ്വയം നിരീക്ഷണത്തിൽ ആണെന്നും താനുമായി സമ്പർക്കം ചെലുത്തിയ എല്ലാവരും ടെസ്റ്റ്‌ നു വിധേയമാകണം എന്നും പറഞ്ഞ താരം എല്ലാവരോടും വീട്ടിൽ സുരക്ഷിതരായി ഇരിക്കുവാനും ലഭിക്കുന്ന അവസരത്തിൽ വാക്സിൻ സ്വീകരിക്കാനും ആവശ്യപ്പെട്ടു.താൻ സുഖമായിരിക്കുന്നുവെന്നും തന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്കപെടേണ്ട എന്നും താരം ആരാധകരോടായി കുറിച്ചു. […]

Read More
Latest malayalam

ഓ. ടി. ടി കു ഇല്ല മരക്കാർ ദൃശ്യ വിസ്മയം തിയേറ്ററുകളിൽ തന്നെ എത്തും. ചിത്രത്തിന്റെ പുത്തൻ റിലീസ് തീയതി ഇതാ..

കോവിഡിന്റെ രണ്ടാം ഘട്ട പ്രതിസന്ധികൾക്കിടയിൽ കേരളത്തിന്റെ തിയേറ്ററുകൾ വീണ്ടും അടക്കുന്ന കാര്യം കഴിഞ്ഞ ദിവസമാണ് മുഖ്യമന്തി വ്യക്തമാക്കിയത്. ഈ പ്രതിസന്ധികൾക്കിടയിൽ റിലീസ് തീയതി മാറ്റി വച്ച പ്രധാന ചിത്രമാണ് മോഹൻലാൽ നായകനായെത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദർശൻ ചിത്രം. കോവിഡിന്റെ രണ്ടാം ഘട്ടം ഇന്ത്യയിൽ അതി തീവ്രമായി തന്നെ തുടരുന്ന സാഹചര്യത്തിൽ ദൃശ്യം 2 എന്ന പോലെ മറക്കാരും ഓ ടി ടി റിലീസിന് വിടുമോ എന്നാ ആരാധകരുടെ ആശങ്കകൾക്ക് വിരാമമിട്ടു കൊണ്ടാണ് ചിത്രത്തിന്റെ നിർമ്മതാവായ […]

Read More
Latest Tamil

ജ്വാലവിഷ്ഡ്. ജ്വാലഗുട്ട, വിഷ്ണു വിശാൽ വിവാഹം നാളെ….

പതിറ്റാണ്ടിലേറെ ഇന്ത്യൻ ബാറ്റ്മിന്റണിലെ ഗ്ലാമർ താരമായി നിറഞ്ഞു നിന്നിരുന്ന ജ്വാലഗുട്ടയുടെ വിവാഹം നാളെ നടക്കും. രാക്ഷസൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്കും പ്രിയങ്കരനായ തമിഴ് സിനിമാ താരം വിഷ്ണു വിശാലുമൊത്തുള്ള നീണ്ട കാലത്തെ പ്രണയത്തിനോടുവിലാണ് ജ്വാലഗുട്ടയും, വിഷ്ണുവും നാളെ വിവാഹിതരാകുന്നത്. ജ്വാലവിഷ്ഡ് എന്ന ഹാഷ്ടാഘോടെ ഇരുവരും തന്നെയാണ് 22 നു വിവാഹിതരാകുന്ന കാര്യം ആരാധകരെ അറിയിച്ചത്. കുടുംബക്കാരും സുഹൃത്തുക്കളും മാത്രം അടങ്ങുന്ന ലളിതമായ ചടങ്ങിലാണ് നാളെ ഇരുവരും വിവാഹിതരാവുക.. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഡബിൾസ് താരമായ ജ്വാലഗുട്ട 37ആം […]

Read More
Latest malayalam

ലൂസിഫറിന് പിന്നാലെ പൃഥ്വിയുടെ കടുവായിലും വില്ലനായി വിവേക് ഒബ്രോയ് വീണ്ടും മലയാളത്തിലേക്ക്..

മലയാളത്തിന്റ നാളിതുവരെയുള്ള കളക്ഷൻ റെക്കോർഡുകൾ എല്ലാം തിരുത്തിക്കുറിച്ച ചിത്രമായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി 2019 ഇൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന ചിത്രം. സ്റ്റീഫാൻ നെടുമ്പള്ളി എന്ന മാസ്സ് കഥാപാത്രമായി മോഹൻലാൽ എത്തിയ ചിത്രത്തിൽ മഞ്ജു വാര്യരുടെ ഭർത്താവും മയക്കുമരുന്ന് കടത്തുകാരനുമായ ക്രൂരനായ വില്ലൻ കഥാപാത്രമായെത്തി മലയാളി പ്രേക്ഷകരുടെ കൈയടി വാങ്ങിയ താരമായിരുന്നു ബോളിവുഡ് സൂപ്പർതാരമായ വിവേക് ഒബ്രോയ്.ലൂസിഫറിൽ വിസ്മയിച്ച അതെ ബോബി വീണ്ടും മലയാളത്തിൽ ഒരിക്കൽക്കൂടി പൃഥ്വിരാജിനൊപ്പം എത്തുന്നു എന്നാ വാർത്തയാണ് ഇപ്പോൾ മലയാള സിനിമ […]

Read More
Latest

പ്രണവ് മോഹൻലാൽ,വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ ഹൃദയത്തിനു ഹൃദയത്തിൽ തൊട്ട് ആശംസകൾ നേർന്നു മലയാള സിനിമാ ലോകം…

പ്രണവ് മോഹൻലാലിനെ നായകനാക്കി ഗായകനും, നടനും മലയാളത്തിന്റെ ഹിറ്റ് ഡയറക്റ്റർമാരിൽ ഒരാളുംമായ വിനീത് ശ്രീനിവാസൻ ഒരുക്കുന്ന പുതിയ ചിത്രമാണ് ഹൃദയം.കഴിഞ്ഞ ദിവസം റിലീസ് ചെയ്ത “ഹൃദയം” ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് ഹൃദയത്തിൽ നിന്നും ആശംസകൾ നേർന്നിരിക്കുകയാണ് മലയാള സിനിമാലോകം. മോഹൻലാൽ ,മമ്മൂട്ടി,പൃഥ്വിരാജ് ,ടോവിനോ തോമസ്,കുഞ്ചാക്കോ ബോബൻ,നിവിൻ പൊളി,ഫഹദ് ഫാസിൽ ,സണ്ണി വെയിൻ,ആസിഫ് അലി,സിജു വിൽസണ്,ധ്യാൻ ശ്രീനിവാസൻ,ജിത്തു ജോസഫ്,പ്രിയദർശൻ,തുടങ്ങി മലയാള സിനിമയിലെ നടനും സംവിധായകരും അടങ്ങുന്ന വലിയൊരു നിര തന്നെയാണ് ഈ സൂപ്പർ താര പുത്രന് ആശംസകൾ […]

Read More
Latest malayalam

തിയേറ്ററിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന മഞ്ജു വാര്യർ, സണ്ണി വെയിൻ ചിത്രം ചതുർമുഖത്തിനു സക്സസ് സോങ് ഒരുക്കി വിധു പ്രതാപ് …

മഞ്ജു വാര്യർ സണ്ണി വെയിൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കി തിയേറ്ററിൽ മികച്ച പ്രതികരണവുമായി കുതിക്കുന്ന മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ചിത്രമാണ് ചതുർമുഖം.രഞ്ജിത്ത് കമല ശങ്കർ,സലിൽ വി എന്നിവർ ചേർന്നൊരുക്കിയ ചിത്രം മഞ്ജു വാര്യർ പ്രൊഡക്ഷന്സിനെ ബാനറിൽ മഞ്ജു വാര്യർ തന്നെയാണ് നിർമിച്ചിരിക്കുന്നത്. ഈ കോവിഡ് കാലത്ത് റിലീസ് ചെയത് ഒരാഴ്ച പിന്നിടുമ്പോഴും മികച്ച പ്രതികരവുമായി ബോക്സ് ഓഫീസിൽ മികച്ച വിജയത്തിലേക്ക് മുന്നേറുന്ന ചിത്രത്തിന് “ഓവർ സ്പീഡിൽ പായും ലോകമേ” എന്ന മനോഹരമായ സക്സസ് സോങ് […]

Read More
Latest

തമിഴ് ചലച്ചിത്ര താരവും, പത്മശ്രീ ജേതാവുമായ വിവേക് അന്തരിച്ചു…

ചെന്നൈ :ഹാസ്യ വേഷങ്ങളിലൂടെ തമിഴ് സിനിമയിലെ നിറ സാന്നിധ്യവും, പത്മശ്രീ അവാർഡ് ജേതാവുമായിരുന്ന തമിഴ് നടൻ വിവേക്( 59) അന്തരിച്ചു.ഹൃദയാഗാധത്തെ തുടർന്ന് ചെന്നൈലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 4-35 ഓടെ ആയിരുന്നു മരണം. ഹൃദയാഘാതമുള്ള കടുത്ത കൊറോണറി സിൻഡ്രോം മൂലമാണ് പെട്ടെന്നുള്ള ആക്രമണം ഉണ്ടായതെന്ന് ആശുപത്രി വൈസ് പ്രസിഡന്റ് ഡോ. രാജു ശിവസാമി പറഞ്ഞു. വ്യാഴാഴ്ച അദ്ദേഹം എടുത്ത കോവിഡ് -19 വാക്‌സിനുമായി ഇത് ബന്ധപ്പെട്ടിട്ടില്ലെന്നും അവർ പറഞ്ഞു. ടെസ്റ്റ്, സിടി റിപ്പോർട്ടുകൾ അദ്ദേഹത്തിന് കോവിഡ് -19 […]

Read More
Latest malayalam

പൃഥ്വിരാജ്,റോഷൻ മാത്യു എന്നിവർ ഒന്നിക്കുന്ന മനു വാര്യർ ചിത്രം കുരുതിയുടെ റീലിസ് പ്രഖ്യാപിച്ചു…

A vow to kill… An oath to protect ! കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ ! എന്ന ടാഗ്‌ലൈനോടെ എത്തുന്ന പൃഥ്വിരാജ് ചിത്രം കുരുതിയുടെ റീലിസ് തീയതി പൃഥ്വിരാജ് തന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്തു വിട്ടു.ടാഗ്‌ലൈൻ കൊണ്ടും പൊളിറ്റിക്കൽ ത്രില്ലർ അനുഭവം നൽകിയ ടീസർ കൊണ്ടും ശ്രദ്ധേയമായ ചിത്രം റിലീസിനെത്തുന്നത് മെയ്‌ 13നു ആണ് റിലീസിനെത്തുന്നത്. #KURUTHIIn theatres 13th May 2021.PS: We at Prithviraj Productions […]

Read More
Latest malayalam

സിനിമാതാരം ടോവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു.. എല്ലാവരോടും സുരക്ഷിതമായിരിക്കണമെന്ന് താരം…

മലയാളത്തിന്റെ യുവ സൂപ്പർതാരം ടോവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു.ടോവിനോ തന്നെയാണ് കോവിഡ് പോസിറ്റിവ് ആയ വിവരം തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. താൻ കോവിഡ് പോസിറ്റീവ് ആനെന്നും നിലവിൽ നിരീക്ഷണത്തിൽ ആണെന്നും രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലെന്നും താൻ സുഖമായിരിക്കുന്നെന്നും പങ്കുവച്ച താരം കുറച്ചു ദിവസത്തെ നിരീക്ഷണത്തിനു ശേഷം വൈകാതെ തന്നെ തിരിച്ചെത്തുമെന്നും, എല്ലാവരോടും സുരക്ഷിതമായി ഇരിക്കുവാനും ടോവിനോ സോഷ്യൽ മീഡിയകളിൽ കുറിച്ചു…

Read More
Uncategorized

വിഷു ദിനത്തിൽ ടീസർ പുറത്തു വിട്ട് മോഹൻലാൽ,ബി ഉണ്ണികൃഷ്ണൻ ചിത്രം ആറാട്ട്,ചിത്രത്തിന്റെ ടീസർ കാണാം ..

ഏറെ നാളായുള്ള കാത്തിരിപ്പിനോടുവിൽ മോഹൻ ലാൽ നായകനാവുന്ന ആക്ഷൻ ഡ്രാമ ചിത്രം ആറാട്ടിന്റെ ടീസർ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടു. വളരെ അധികം മാസ്സ് സീനുകളുമായി ആരാധകർക്ക് ആഘോഷമാക്കുവാനായുള്ള ചിത്രമായിരിക്കും ആറാട്ട് എന്നാണ് ചിത്രത്തിന്റെ ടീസർ നൽകുന്ന സൂചനകൾ വില്ലൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും, ബി ഉണ്ണികൃഷ്ണനും വീണ്ടുമൊരിക്കൽ കൂടി ഒന്നിക്കുന്ന ചിത്രമാണ് ആറാട്ട്, നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ശ്രദ്ധ ശ്രീനാഥ്,മാളവിക മേനോൻ,നേഹ സക്സേന,രചന നാരായണൻകുട്ടി ,വിജയരാഘവൻ,സിദ്ദിഖ്,സായികുമാർ,ഇന്ദ്രൻസ് […]

Read More
Wordpress Social Share Plugin powered by Ultimatelysocial