Month: February 2021

Latest

വീണ്ടും മാരുതി 800 നിരത്തിലിറക്കി ആസിഫിന്റെ മഹേഷും മരുതിയും മാർച്ചിൽ ഷൂട്ട്‌ തുടങ്ങും

ആസിഫ് അലിയെ നായകനാക്കി സേതു സംവിധാനം ചെയ്യുന്ന മഹേഷും മാരുതിയും ചിത്രീകരണത്തിനു തുടക്കമായി. കുട്ടനാടൻ ബ്ലോഗ് എന്ന മമ്മൂട്ടി ചിത്രത്തിനു സേതു വീണ്ടും സംവിധായന്റെ റോളിൽ എത്തുന്ന ചിത്രം മണിയൻ പിള്ള രാജു പ്രൊഡക്ഷൻസും വി എൽ സി ഫിലിം ഹൗസും സംയുക്തമായി ചേർന്നാണ് നിർമിച്ചിരിക്കുന്നത്..ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ കഴിഞ ഓഗസ്റ്റിൽ പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ പുറത്തു വിട്ടിരുന്നു.നിരവധി ഹിറ്റ്‌ ചിത്രങ്ങളൊരുക്കിയ സച്ചി സേതു കൂട്ടുകെട്ടിനു ശേഷം സേതുവിന്റെ സംവിധാനത്തിൽ എത്തുന്ന രണ്ടാമത്തെ ചിത്രമാണ് മഹേഷും മരുതിയും.വരനെ […]

Read More
Kannur Latest

അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് കേരള ലളിത കലാ അക്കാദമിയുടെ ചിത്രാഭിവാദനം…

 25 ന്റെ നിറവിൽ നിൽക്കുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള ലളിത കലാ അക്കാദമിയുടെ ചിത്രാഭിവാദനം..25ആം വർഷത്തിലെത്തി നിൽക്കുന്ന കേരള ചലച്ചിത്ര മേളയ്ക്ക് ഐക്യദാർഢ്യമായി കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിലുള്ള 25  ചിത്രകാരന്മാരെ പങ്കെടുപ്പിച്ചു ചിത്രതിരശീലയൊരുക്കിയാണ് കേരള ലളിത കലാ അക്കാദമി ഐക്യദാർഢ്യം പ്രഖ്യാപിച്ചത് . തലശ്ശേരിയിൽ നടക്കുന്ന ചലച്ചിത്ര മേളയുടെ പ്രധാന വേദികളിൽ ഒന്നായ തലശ്ശേരി ലിബർട്ടി തിയേറ്ററിന്റെ മതിലുകളിലാണ് ചിത്രമതിലൊരുക്കിയത്.സത്യ ജിത് റേ മൃനൽ സെൻ ഭാരതൻ പത്മരാജൻ തുടങ്ങി ലോക […]

Read More
Latest upcoming

റിലീസ് തീയതി പ്രഖ്യാപിച്ച് വിജയ് ദേവർകൊണ്ടയുടെ ലിഗർ.ഹിന്ദിയിൽ പ്രദർശനത്തിക്കുന്നത് സൽമാൻ ഖാൻ

തെലുങ്ക് സൂപ്പർ താരം വിജയ് ദേവർക്കൊണ്ടയെ നായകനാക്കി പുരിജഗനാഥ്‌ ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം ലിഗർ ദ ക്രോസ്സ് ബ്രീഡ് സെപ്റ്റംബർ 9ന് തിയേറ്ററുകളിലെത്തും. പുരിജഗനാഥ്‌ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം  നിർമ്മിച്ചിരിക്കുന്നത് ധർമ്മ പ്രോഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ ചാർമ്മി കൗർ ഹിറോദ്  യാഷ് ജോഹർ എന്നിവർ ചേർന്നാണ് . മണി ശർമ്മ യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.ചിത്രത്തിൽ നായികയായി എത്തുന്നത് അനന്യ പാണ്ടെയാണ് . തെലുങ്കിലും ഹിന്ദിയിലും സംയുക്തമായി ഒരുക്കിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് […]

Read More
Latest upcoming

ബിലാൽ 2 വിനു ഒരു മുഴം മുൻപേ ബീഷ്മ.

മമ്മൂട്ടിയുടെ ലോക്ക്ഡൌൺ ദിവസങ്ങളിലെ  വിശേഷങ്ങളും താടിയും മുടിയും വളർത്തിയ  മേക്ക്ഓവറും  സോഷ്യൽ മീഡിയ പലകുറി ആഘോഷിച്ചതാണ്.    എന്നാൽ നീണ്ട താടിയും മുടിയും കൂടുതൽ ആകർഷകമാക്കിയ  ലുക്കും അതിന്മേലുള്ള ചർച്ചകളും വെറുതെയായില്ല എന്നാണ് ‘ബീഷ്മപർവ്വം’ എന്ന ചിത്രത്തിൻ്റെ പോസ്റ്ററിനു ലഭിക്കുന്ന സ്വീകാര്യത സൂചിപ്പിക്കുന്നത് . 2020 – ൽ ഷൈലോക്കിലൂടെ ബോക്സ്‌ ഓഫീസിലുണ്ടാക്കിയ കുതിപ്പ് 2021- ലും    മെഗാസ്റ്റാർ തുടരും  എന്നുതന്നെയാണ് ആരാധകരുടെ ആവേശം സൂചിപ്പിക്കുന്നത്. എന്തായാലും താടിയും മുടിയും നീട്ടിയ ലുക്കിൽ ബിലാൽ 2 […]

Read More
Gossips interviews

വ്യാജവാർത്തകർക്കെതിരെ പ്രതികരിച്ച് കുടുംബ പ്രേക്ഷകരുടെ പ്രിയ താരം -പ്രേമി വിശ്വനാഥ

ഒരിക്കലെങ്കിലും സോഷ്യൽ മീഡിയയിലെ സൈബർ അക്രമണത്തിന് ഇരയാക്കപ്പെടാത്ത മലയാള നടി നടൻമാർ ചുരുക്കമാണ്. “ആ നടൻ ഈ നടിയോട് ചെയ്തതു കേട്ടാൽ നിങ്ങൾ ഞെട്ടും” “നേക്കഡ് പിക് പങ്കുവെക്കാൻ പറഞ്ഞപ്പോൾ താരം ചെയ്തത് കണ്ടോ”, “നടി പ്രായ പൂർത്തിയായ സ്വന്തം മകളെ വീട്ടിൽ ഒറ്റയ്ക്കാക്കാതെ പോവാത്തതിന് കാരണം ഇതാണ് “. ഇങ്ങനെ പോകുന്നു ലൈംഗിക ചുവയോട് കൂടി പറഞ്ഞും പറയാതെയും നടത്തുന്ന സൈബർ അക്രമണങ്ങൾ. അവ  ഏറിവരികയാണ്. സാംസ്‌കാരിക കേരളം എന്നും സാക്ഷര കേരളം എന്നും അഭിമാനം […]

Read More
Latest upcoming

വരുന്നു മലയാളത്തിന്റെ മൾട്ടിസ്റ്റാർ ക്രൈം ത്രില്ലെർ ..!!!

20-20 എന്ന പണം വാരി ചിത്രത്തിനു ശേഷം  അമ്മയുടെ നേതൃത്വത്തിൽ പുതിയ ക്രൈം ത്രില്ലെർ സിനിമ. 25 വർഷമായി പ്രവർത്തിക്കുന്ന മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ സ്വന്തം ആസ്ഥാന മന്ദിരം എന്ന സ്വപ്നത്തിന്റെ ഉദ്ഘാടനം ഇന്ന് സൂപ്പർ തരങ്ങളായ മമ്മൂട്ടി മോഹൻലാൽ എന്നിവർ ചേർന്ന് നിർവഹിച്ച ചടങ്ങിലാണ് എല്ല്ലാവരെയും അമ്പരപ്പിച്ചു കൊണ്ടുള്ള ഈ സർപ്രൈസ്‌ പ്രഖ്യാപനം ഉണ്ടായത്. ആശിർവാദ് സിനിമസിന്റെ  ബാനറിൽ മലയാളത്തിലെ 140തരങ്ങളും ഒപ്പം സൂപ്പർ താരങ്ങളായ മമ്മൂട്ടി മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ […]

Read More
Wordpress Social Share Plugin powered by Ultimatelysocial