Month: October 2019

interviews

ഓടുന്നോൻ എന്ന ചിത്രത്തിൻറെ സംവിധായകൻ നൗഷാദ് ഇബ്രാഹിം തന്റെ കന്നി സിനിമയെ കുറിച്ച് സംസാരിക്കുന്നു.

താരചക്രവർത്തി മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങിയ ഓടുന്നോൻ എന്ന ചിത്രത്തിൻറെ ട്രെയിലർ ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ചയായി കഴിഞ്ഞു. മലയാള നാടക രംഗത്ത് നിന്നു വരുന്ന നൗഷാദ് ഇബ്രാഹിം ആണ് ചിത്രത്തിന്റെ സംവിധായകൻ.. അദ്ദേഹം http://Interview-with-Odunnon-Director-Noushad-Ibrahim കന്നി സിനിമയെ കുറിച്ച് സംസാരിക്കുന്നു.  നാടകരംഗത്ത് അഭിനേതാവായും സംവിധായകനായും രചയിതാവായും പ്രവർത്തിച്ച ശേഷമാണ് താങ്കൾ സിനിമയിലേക്ക് വരുന്നത്….? അതെ, നാടക അഭിനയത്തിനും രചനയ്ക്കും കേരള സംഗീതനാടക അക്കാദമി അവാർഡ് നേടാൻ ഭാഗ്യമുണ്ടായ ഒരാളാണ് ഞാൻ.. അന്നേ സിനിമ ഒരു സ്വപ്നമായിരുന്നു. […]

Read More
Wordpress Social Share Plugin powered by Ultimatelysocial