Month: April 2019

Latest released Reviews

ഒരു യമണ്ടൻ പ്രേമ കഥ…..

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ദുൽഖർ സൽമാൻ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം  ആണ് ” ഒരു യമണ്ടൻ പ്രേമ കഥ”. നമ്മളെ ഏറെ ആസ്വദിപ്പിച്ച, ചിരിപ്പിച്ച അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ എന്നെ സിനിമകളുടെ തിരക്കഥ കൈകാര്യം ചെയ്ത ബിബിൻ ജോർജ്‌ & വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ ആണ് സിനിമയുടെ തിരക്കഥ തയ്യാർ  ആക്കിയിരിക്കുന്നത്. നവാഗതൻ ആയ  കെ സി നൗഫൽ ആണ് ഈ ചിത്രത്തിന്റെ സംവിധാനം   നിർവഹിച്ചിരിക്കുന്നത്. സിനിമയിലേക്ക് കടക്കുകയാണേൽ  പ്രേക്ഷകരെ ചിരിപ്പിക്കാൻ ഉള്ള […]

Read More
Latest upcoming

ആകാശ ഗംഗയുടെ രണ്ടാം ഭാഗം ഷൂട്ടിംഗ് ആരംഭിച്ചു !!!!!

1999 സൂപ്പർ ഹിറ്റ്‌ ആയ ആകാശ ഗംഗ യുടെ രണ്ടാം ഭാഗം ഷൂട്ടിംഗ് ആരംഭിച്ചു. ആദ്യ ഭാഗത്തിന്റെ സംവിധായകൻ വിനയൻ തന്നെ ആണ് രണ്ടാം ഭാഗവും അണിയിച്ചൊരുക്കുന്നത്. ഇരുപതു വർഷം മുൻപ് ആകാശ ഗംഗ ഷൂട്ട്‌ ചെയ്ത വെള്ളിനേഴി ഓളപ്പമണ്ണ മനയിൽ ആണ്സിനിമ യുടെ പൂജ നടന്നത്. സംവിധായകൻ വിനയന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് അദ്ദേഹം ഈ വിവരം അറിയിച്ചത്. മലയാള സിനിമയുടെ പ്രേത സിനിമകളുടെ സ്ഥിരം സംവിധായകൻ വിനയൻ തന്നെ രണ്ടാം ഭാഗവും ഒരുക്കുന്നു എന്ന […]

Read More
Uncategorized

ദുൽഖർ സൽമാൻ ഇനി നിർമ്മാണ രംഗത്തേക്ക് !!!

മലയാളികളുടെ പ്രിയപ്പെട്ട  നടന്‍ ദുല്‍ഖര്‍ സല്‍മാൻ നടൻ, ഗായകൻ എന്നീ മേഖലകൾക്ക് പുറമേ നിർമ്മാണ രംഗത്തേക്ക് കൂടി ചുവട് വയ്ക്കുന്നു . പുതുമുഖ സംവിധായകന്‍ ഷംസു സൈബയാണ് ചിത്രം സംവിധാനം ചെയുന്നത് . ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ട് താരം സോഷ്യൽമീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ദുല്‍ഖര്‍ തന്നെയാണ് തന്‍റെ ആദ്യ സിനിമ നിർമ്മാണ സംരംഭത്തിന്റെ വിവരം  അറിയിച്ചിരിക്കുന്നത്. ബാനറിന്‍റെ പേര് ഉടന്‍ അറിയിക്കുമെന്നും പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം മെയ് മാസത്തില്‍ […]

Read More
Latest

മലയാളികളുടെ സ്വകാര്യ അഹങ്കാരം മോഹൻലാൽ ഇനി സംവിധാന രംഗത്തേക്ക്… !!!

മലയാളികളുടെ സൂപ്പര്‍ ഹീറോ മോഹൻലാൽ സംവിധായകനാകുന്നു എന്ന വാര്‍ത്ത വന്നതോതു കൂടി ആരാധകരും,സിനിമാപ്രേമികളും വളരെ ആകാംഷയിൽ ആണിപ്പോൾ .മലയാളിയുടെ നടനവിസ്മയം മോഹൻലാൽ അദ്ദേഹത്തിന്റെ ഇത്ര വർഷത്തിന്റെ സിനിമ അനുഭവം മാത്രം മതി ആ സിനിമ ഒരു നാഴിക കല്ല് ആവാൻ , ലാലേട്ടൻ തന്റെ ബ്ലോഗിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ പുറത്ത് വിട്ട ബ്ലോഗിൽ തൻ്റെ ചിത്രത്തെയും ചിത്രത്തിൻ്റെ കാഴ്ചപ്പാടിനെയും പറ്റി വിശദമായി പരാമർശിക്കുന്നു . പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫറിൻ്റെ വിജയാഘോഷത്തിൻ്റെ ആരവം […]

Read More
Latest upcoming

*വിജയ്- അറ്റ്ലീ കൂട്ടുകെട്ടിൽ ഒരു ഹാട്രിക് ബ്ലോക്ക്‌ ബസ്റ്റർ അണിയറയിൽ ഒരുങ്ങുന്നു !!!!!*

വിജയ് നായകനായി പുറത്തിറങ്ങിയ ചിത്രം ‘സര്‍ക്കാര്‍’ ന്റെ വിജയത്തിന്റെ ലഹരി കെട്ടോടുങ്ങുംബോഴേകും അടുത്ത ചിത്രത്തിന്റെ ലഹരിയിൽ ആരാധകർ. തൻ്റെ അറുപത്തി മൂന്നാം ചിത്രം ഒരുക്കുന്നത് സംവിധായകൻ അറ്റ്ലീ ആണ്. തലപതി 63 എന്നാണ് തത്കാലം ഈ ചിത്രത്തിന് പേര് ഇട്ടിരിക്കുന്നതും. വിജയ് യെ നായകനാക്കി മുൻപ് സംവിധാനം ചെയ്ത തെറി യും മെർസൽ ഉം വൻ വിജയം ആയിരിക്കുമ്പോൾ ആണ് അറ്ലീ യുടെ കൂടെ മൂന്നാമത്തെ സിനിമ കൂടി വെളിപ്പെടിത്തിയിരിക്കുന്നത്. ഈ കൂട്ടുകെട്ടിലെത്തിയ മെർസൽ ദേശീയ മാധ്യമ […]

Read More
Latest upcoming

ഒരു “യമണ്ടൻ പ്രേമ കഥയിലെ” കിടുക്കാച്ചി ഡപ്പാം കുത്ത് ഗാനം പുറത്തിറങ്ങി !!!!!!!

ദുൽഖർ സൽമാൻ നായകൻ ആവുന്ന “ഒരു യമണ്ടൻ പ്രേമ കഥ” യിലെ ഒരു കിടുകാച്ചി ഗാനം. ഇന്നലെ 9 മണി ക്ക് ആന്റോ ജോസ് ഫിലിം കമ്പനി എന്നാ യൂട്യൂബ് ചാനലിൽ പുറത്തിറങ്ങി . 2017 ഇൽ പുറത്തിറങ്ങിയ solo ക്ക് ശേഷം ദുൽഖർ സൽമാൻ അഭിനയിക്കുന്ന മലയാള ചിത്രം കൂടി ആണ് ഒരു യമണ്ടൻ പ്രേമ കഥ. 566 ദിവസങ്ങൾക്ക് ശേഷമെത്തുന്ന നടൻ ദുൽഖര്‍ സൽമാന്‍റെ മലയാള ചിത്രം ”ഒരു യമണ്ടൻ പ്രേമകഥ” ഈ മാസം […]

Read More
upcoming

ന്യൂജെൻ ലുക്കിൽ മമ്മൂക്കയുടെ പതിനെട്ടാം പടി…!!

ഓഗസ്റ്റ് സിനിമാസ് നിർമിച്ച് തിരക്കഥാകൃത്തും, അഭിനേതാവുമായ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയുടെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു…!! പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത വേഷപ്പകർച്ചയാണ് മമ്മൂട്ടിയുടേത്…!! മമ്മൂക്കയുടെ മുടി പിറകിലോട്ട് കെട്ടിവെച്ചിട്ടുള്ള ഫോട്ടോകളും ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു ഈ സിനിമയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വാർത്തകൾക്കായി കാത്തിരിക്കുകയാണ് സിനിമ പ്രേക്ഷകർ

Read More
Alappuzha Ernakulam Gossips Idukki Kannur Kasaragod Kollam Kottayam Kozhikkode Latest Malappuram Palakkad Pathanamthitta Thiruvananthapuram Thrissur Wayanad

ദിലീപിന് എതിരെ സുപ്രീം കോടതി കുറ്റം ചുമത്തില്ല…!!!

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഇപ്പോൾ കുറ്റം ചുമത്തില്ല. ഇത് സംബന്ധിച്ച് പ്രതിഭാഗവുമായി ധാരണയായെന്നു സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സർക്കാരും പ്രതി ഭാഗവും തമ്മിലുള്ള ധാരണ സുപ്രീം കോടതി രേഖപ്പെടുത്തി. നാളെ വിചാരണ കോടതി ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കാൻ ഇരിക്കുകയാണ്. ഹൈക്കോടതി അന്ന് ഉത്തരവിട്ടത് കേസിൽ ആറു മാസത്തിനിടെ തീർപ്പു കല്പിക്കണമെന്നായിരുന്നു കുറ്റം ചുമത്തരുതെന്ന് ദിലീപ് സുപ്രീം കോടതിയിൽ ആവശ്യം ഉന്നയിക്കുകയായിരുന്നു. മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഇപ്പഴും സുപ്രീം […]

Read More
Uncategorized

കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2018-2019 പ്രഖ്യാപിച്ചു, മോഹൻലാൽ മികച്ച നടൻ, നിമിഷ സജയനും അനുശ്രീ യും മികച്ച നടിമാർ.. ഒരു കുപ്രസിദ്ധ പയ്യന്‍ -മികച്ച ചിത്രം, ഷാജി എന്‍ കരുണ്‍ മികച്ച സംവിധായകന്‍

തിരുവനന്തപുരം: മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യന്‍ 2018 ലെ മികച്ച സിനിമയ്ക്കുള്ള 42-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടി. ഷാജി എന്‍ കരുണ്‍ ആണു മികച്ച സംവിധായകന്‍. (ചിത്രം: ഓള്). ഒടിയനിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായി. നിമിഷ സജയന്‍ (ഒരു കുപ്രസിദ്ധ പയ്യന്‍), അനുശ്രീ (ആദി, ആനക്കള്ളന്‍) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു. സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്‌നം പുരസ്‌കാരം നടി ഷീലയ്ക്ക് നല്‍കും. ചലച്ചിത്രപ്രതിഭാ പുരസ്‌കാരം ഗാനരചയിതാവും, സംഗീതസംവിധായകനും […]

Read More
Uncategorized

Dddddf

Hhhhi

Read More
Wordpress Social Share Plugin powered by Ultimatelysocial