Day: April 11, 2016

Gossips Latest

ഫഹധ് ഫാസില്‍ തമിഴിലേക്ക് – Malayalam star Fahadh Faasil to make his Tamil debut with Sivakarthikeyans film

ഏറെ നാളുകള്‍ക്ക് ശേഷം മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയ ഫഹധ് ഫാസില്‍ തമിഴ് സിനിമ  രംഗത്തേക്കും ചുവടു വെയ്ക്കാനൊരുങ്ങുകയാണ്. തനി ഒരുവന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ മോഹന്‍ രാജയുടെ ചിത്രതിലൂടെയാകും ഫഹധ് തമിഴകത്ത് എത്തുന്നത് , ആര്‍ ഡി രാജയും 24 എഎം സ്റ്റുഡിയോസും ചേര്‍ന്നു നിമിക്കുന്ന ചിത്രമാണ് മോഹന്‍ രാജ് അടുത്തതായി സംവിധാനം ചെയ്യാനൊരുങ്ങുന്നത് . തമിഴകത്തെ യുവ സൂപ്പര്‍ താരം ശിവ കാര്‍ത്തികേയനും, നയന്‍താരയുമാണ്  ചിത്രത്തിലെ മറ്റു പ്രധാന […]

Read More
Latest Theater list

ലീല ഏപ്രില്‍ 22 നെത്തും – തിയേറ്ററില്‍ മാത്രമല്ല ഓണ്‍ലൈനിലും

ഉണ്ണി ആറിന്റെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത് ബിജു മേനോന്‍ നായകനായഭിനയിക്കുന്ന ” ലീല ” യുടെ കാര്യത്തില്‍ തീരുമാനമായി ,ഏപ്രില്‍ 22 നു ചിത്രം തിയെട്ടരുകളിലെത്തും . പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സംവിധായകന്‍ രണ്ജിതുമായുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമായതോടെയാണ് ചിത്രത്തിന്റെ  റിലീസ് തിയതി പ്രഖ്യാപിച്ചത് . ബിജുമേനോന്റെ കുട്ടിയപ്പന്‍ എന്ന കഥാപാത്രം ഇതിനോടകം തന്നെ വാര്ത്തകളില്‍ ഇടം നേടിയിരുന്നു . ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍ക്കായി ചിത്രം ഓണ്‍ലൈന്‍ ആയും റിലീസ് ചെയ്യുമെന്ന്  അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു . 500 രൂപ മുതല്‍ക്കാണ് […]

Read More
Latest Reviews

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം റിവ്യൂ – southindianfilms.net

തുടര്‍ച്ചയായ വിജയത്തിന്‍റെ മധുരം ആഘോഷിക്കുന്ന നിവിന്‍ പോളിക്ക് സന്തോഷിക്കാം “ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം” ഒരു മികച്ച സിനിമ തന്നെയാണ്. എന്തുകൊണ്ടും ഏതൊരു പ്രേക്ഷകനും കുടുംബവുമായി കാണാവുന്ന ഒരു മികച്ച കുടുംബ ചിത്രം.പ്രണയത്തിന്‍റെയും യുവത്വത്തിന്‍റെയും സൗഹൃദതിന്‍റെയും പ്രതികാരത്തിന്‍റെയും കഥ പറഞ്ഞ സംവിധായകന്‍ “വിനീത് ശ്രീനിവാസന്‍” കുടുംബ പ്രേക്ഷകരുടെ മനസ്സും തനിക്ക് ഭംഗിയായി ചിത്രീകരിക്കാന്‍ കഴിയുംമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ  ചിത്രത്തിലൂടെ. ഗൾഫിൽ സ്റ്റീൽ ബിസിനസ്‌ നടത്തുന്ന ജേക്കബ്‌ എന്ന ഗൃഹനാഥന്റെ ജീവിതകഥയാണ്‌ ഈ ചിത്രത്തിലൂടെ പറയുന്നത്. ഏറെ സ്വപ്നങ്ങളുമായി, കുടുംബസമ്മേതം ആഢംബരജീവിതം […]

Read More
Wordpress Social Share Plugin powered by Ultimatelysocial