ന്യൂജെൻ ലുക്കിൽ മമ്മൂക്കയുടെ പതിനെട്ടാം പടി…!!

54517215_560135151147799_8686876689680039936_n
ഓഗസ്റ്റ് സിനിമാസ് നിർമിച്ച് തിരക്കഥാകൃത്തും, അഭിനേതാവുമായ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയുടെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു…!! പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത വേഷപ്പകർച്ചയാണ് മമ്മൂട്ടിയുടേത്…!! മമ്മൂക്കയുടെ മുടി പിറകിലോട്ട് കെട്ടിവെച്ചിട്ടുള്ള ഫോട്ടോകളും ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു ഈ സിനിമയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വാർത്തകൾക്കായി കാത്തിരിക്കുകയാണ് സിനിമ പ്രേക്ഷകർ 22256602_285427501951900_5469735903969807199_o