• FB_IMG_1490620553794

  മലയാള സിനിമയിലെ കുട്ടി താരങ്ങളുടെ കിടിലൻ പെർഫോർമൻസുകൾക്ക് പിന്നിലെ മാന്ത്രിക കൈ ആരുടേതാണെന്ന് അറിയാമോ ?

  ഈ അടുത്ത കാലത്തിറങ്ങിയ മലയാള സിനിമകളിലെ കുട്ടി താരങ്ങളുടെ തകർപ്പൻ പ്രകടനത്തിന് പിന്നിലെ രഹസ്യമെന്താണെന്നു ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ ഉള്ളൂ… കോഴിക്കോട്ടുകാരൻ വിജേഷ് എന്ന ആക്ടിംഗ് ട്രെയിനർ. നാടക കളരികളിലൂടെ കുട്ടികളുടെ ഉള്ളിലെ പ്രതിഭ പുറത്തുകൊണ്ടുവരാൻ കുട്ടികളുടെ വിജേഷ് മാഷിനു അധികം സമയമൊന്നും വേണ്ട. സ്കൂൾ ഓഫ്‌ … Read More »

  March 27, 2017 0
 • FB_IMG_1490293213651

  മലയാളികളുടെ മനസ്സറിഞ്ഞ ഗുസ്തി കഥയുമായി ” ഗോദ ” യുടെ പണി തുടങ്ങി, ടോവിനോയും, രഞ്ജി പണിക്കരും മസിലും പെരിപ്പിച്ചെത്തുന്നു, ഇത്തവണ ഒരു കിടിലൻ മല്ല യുദ്ധം പ്രതീക്ഷിക്കാം

  ഗുസ്തിക്കാരെ അതിയായി സ്നേഹിക്കുന്ന പാരമ്പര്യമാണ്‌ മലയാളിക്ക്‌ എന്നുമുണ്ടായിരുന്നത്‌. അതിനാല്‍ മുൻപ് കേരളത്തില്‍ നിരവധി ഗുസ്തിക്കാരും അവര്‍ക്ക്‌ മെയ്ക്കരുത്ത്‌ തെളിയിക്കാനുള്ള അനവധി ഗോദകളും കേരളത്തിലുണ്ടായിരുന്നു. മലയാള സിനിമയിലും ഒരു കാലത്ത് ഈ ഭ്രമം നിറഞ്ഞു നിന്നിരുന്നു. ഗുസ്തിയെ മനം നിറയെ സ്നേഹിച്ച മലയാളികള്‍ ഗുസ്തി പ്രമേയമാക്കിയ ഒരുപാട് സിനിമകൾ … Read More »

  March 23, 2017 0
 • FB_IMG_1488803515788

  ശ്രീശാന്ത് നായകനായെത്തുന്ന ” ടീം 5 ” നായി കാത്തിരിക്കാനുള്ള കാരണങ്ങൾ

  ഓരോ ചിത്രങ്ങളും കാണാൻ ഓരോ പ്രേക്ഷകനും കാത്തിരിക്കുന്നതിനു പിന്നിൽ ഒരുപാട് കാരണങ്ങളുണ്ടാകും, അവരവരുടെ താല്പര്യങ്ങൾക്കിണങ്ങിയ വിഭാഗത്തിൽപെട്ടവയാണോ, ആസ്വാദന നിലവാരത്തിന് അനുസരിച്ചുള്ളവയാണോ.. അതോ താൻ ആരാധിക്കുന്ന നടന്റെയോ, സംവിധായകന്റെയോ ചിത്രമാണോ, എന്തിനേറെ പറയുന്നു ഒരു സിനിമ പോസ്റ്റർ പോലും കാഴ്ചക്കാരനെ സിനിമയിലേക്ക് ആകർഷിക്കാറുണ്ട്, അത്തരത്തിൽ ഒരു പ്രേക്ഷകൻ ശ്രീശാന്ത് … Read More »

  March 06, 2017 0
 • 14925370_1816316635281747_2477220884876359254_n

  പറയാൻ മടിക്കുന്ന ചില കഥകളുമായി ‘ഒരേ മുഖം’ നവംബർ 11 മുതൽ തീയറ്ററുകളിലേക്ക്

  നിറമാർന്ന കലാലയസ്മരണകൾക്ക് പറയുവാനേറെ കഥകളുണ്ടാകും…. വാകമരചോട്ടിൽ മൊട്ടിട്ട പ്രണയത്തിൻ്റെയും… പുസ്തകതാളുകളിൽ കോറിയിട്ട കവിതകളുടേയും… എന്തിനും ഏതിനും കൂടെ നിന്ന പ്രിയസുഹൃത്തുക്കളുടേയും… പറയാൻ മറന്നുപോയ പ്രണയത്തിൻ്റേയും… ഒട്ടനേകം കഥകൾ… അവയ്ക്കെല്ലാമിടയിലെ ഓർക്കാൻ മടിക്കുന്ന… പറയാൻ മടിക്കുന്ന ചില കഥകളുമായി ‘ഒരേ മുഖം’ നവംബർ 11 മുതൽ തീയറ്ററുകളിലേക്ക്

  November 02, 2016 0
 • PicsArt_06-15-11.07.11

  ‘ലെൻസ്‌’ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തും

  ലാൽ ജോസിന്റെ എൽ ജെ ഫിലംസ് വിതരണത്തിനെത്തിക്കുന്ന ‘ലെൻസ്‌’ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തും.ജയപ്രകാശ്‌ രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖങ്ങളാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്.പുതുതലമുറയിൽ ഓൺലൈൻ വീഡിയോ ചാറ്റിങ്ങ് ഉണ്ടാക്കുന്ന പ്രശ്നങ്ങളെപറ്റിയാണ് ലെൻസ്‌ ചർച്ച ചെയ്യുന്നത്.ലെന്‍സ് എല്ലാവരും തിയറ്ററുകളില്‍ പോയി കാണണമെന്നും തന്നെ വല്ലാതെ സ്പര്‍ശിച്ച ചിത്രമാണിതെന്നും ലാല്‍ ജോസ് … Read More »

  June 15, 2016 0
 • PicsArt_06-15-07.36.13

  ഹോളിവുഡ് സിനിമളെ വെല്ലാൻ ബാഹുബലി 2; ക്ലൈമാക്സിന് വേണ്ടി മാത്രം 30 കോടി

  എസ് എസ് രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ക്ലൈമാക്സിലേക്ക് കടന്നു. ക്ലൈമാക്സ് ചിത്രീകരണത്തിന് മാത്രമായി വമ്പൻ തുകയാണ് ചെലവാക്കുന്നത്. ആദ്യ ഭാഗത്തിൽ ക്ലൈമാക്സിനു ചിലവഴിച്ചത് 15 കോടി ആയിരുന്നുവെങ്കിൽ രണ്ടാം ഭാഗത്തിന് 30 കോടിയാണ് ചെലവഴിക്കുന്നത് . ആദ്യഭാഗത്തിനുതന്നെ വിദേശരാജ്യങ്ങളിൽനിന്നുപോലും വൻസ്വീകാര്യതയാണ് ലഭിച്ചത്, വലിയൊരു സസ്പെൻസോടെ … Read More »

  June 15, 2016 0
 • PicsArt_06-14-08.59.30

  ഫഹദ് ഫാസിലും ചാക്കോച്ചനും ആദ്യമായി ഒരുമിക്കുന്നു നായികയായി പാര്‍വ്വതി

  പ്രശസ്ത ഫിലിം എഡിറ്റർ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വതി നായികയായെത്തുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ , കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ നായകനാകുമെന്നും റിപ്പോര്‍ട്ടുകളെത്തിയിരുന്നു , എന്നാല്‍ ചാക്കോച്ചന്‍ മാത്രമല്ല ഫഹദ് ഫാസിലും ചിത്രത്തില്‍ നായക വേഷത്തിലുണ്ട് എന്നതാണ്‌ പുതിയ വാർത്ത. ചാര്‍ലിക്കു ശേഷം പാര്‍വതി അഭിനയിക്കുന്ന … Read More »

  June 14, 2016 0
 • PicsArt_06-14-06.43.31

  നേരുപ്പ് ഡാ ; ടീസറിനു ശേഷം പാട്ടുകളും ഹിറ്റ്‌ , സോഷ്യൽ മീഡിയയിൽ കാബാലി തരംഗം

  സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് സ്റ്റൈലിലും മാസിലും വേറെ ലെവലാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. അടുത്തിടെ ഇറങ്ങിയ ചില ചിത്രങ്ങളില്‍ അദ്ദേഹത്തിന് തിരിച്ചടി നേരിട്ടെങ്കിലും പ്രായത്തിനിണങ്ങിയ നല്ല കിടിലന്‍ മാസ് ലുക്കിലും സ്റ്റൈലിലും സ്റ്റൈല്‍ മന്നന്‍ എത്തുന്ന കബാലിയെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഉയരുകയാണ്. ചിത്രത്തിന്റെ ടീസര്‍ യൂ ട്യൂബിനെ … Read More »

  June 14, 2016 0
 • PicsArt_06-12-08.27.13

  കിടിലന്‍ ലുക്ക് ; പൃഥ്വിരാജിന്റെ കിടിലന്‍ മേക്ക് ഓവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

  ഇതാരാണ്? ഒന്ന് സൂക്ഷിച്ച് നോക്കിയേ, യുവതാരത്തിന്റെ അത്ഭുതപ്പെടുത്തുന്ന മാറ്റം ചിത്രത്തില്‍ കാണുന്നത് ആരാണെന്ന് ഒന്നു സൂക്ഷിച്ച് നോക്കിയാലെ മനസിലാകൂ. അതേ ചിത്രത്തില്‍ കാണുന്നത് യുവനടന്‍ പൃഥ്വിരാജാണ്. കട്ട താടി വച്ചുകൊണ്ടുള്ള പൃഥ്വിരാജിന്റെ മാറ്റം ശരിക്കും ഞെട്ടിക്കും. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഊഴത്തിന് വേണ്ടിയാണ് … Read More »

  June 12, 2016 0
 • PicsArt_06-12-04.27.10

  റിമ കല്ലിങ്കൽ മാവോയിസ്റ്റ് ആണെന്ന് സംശയം

  ഡോ ബിജു സംവിധാനം ചെയ്യുന്ന കാടു പൂക്കുന്ന നേരം ഉടന്‍ തന്നെ തിയറ്ററുകളിലെത്തും. ഇന്ദ്രജിത്തും റിമ കല്ലിങ്കലുമാണ്ാണ് ചിത്രത്തിലെ മുഖ്യ വേഷത്തിലെത്തുന്നത്. വിവാഹ ശേഷം കൂടുതല്‍ സെലക്റ്റിവായ റിമ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളാണ് കൂടുതലും തെരഞ്ഞെടുക്കുന്നത്. ചിത്രത്തിന്‍ മാവോയിസ്റ്റ് എന്ന് സംശയിക്കപ്പെടുന്ന കഥാപാത്രമായിട്ടാണ് റിമ എത്തുന്നത്. മാവോയിസ്റ്റ് … Read More »

  June 12, 2016 0

Switch to

/* ]]> */