Reviews

 • PicsArt_06-11-10.39.31

  തീര്‍ച്ചയായും കണ്ടിരിക്കേണ്ട മലയാളത്തിലെ അഞ്ച് രാഷ്ട്രീയ സിനിമകള്‍

  കേരളത്തിലെ രാഷ്ട്രീയ സ്ഥിതിയെ പശ്ചാത്തലമാക്കി ഒത്തിരി മലയാള സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. കമ്മീഷണര്‍, ദ കിങ്, ഏകലവ്യന്‍, സ്ഥലത്തെ പ്രധാന പയ്യന്‍സ്, ജനാധിപത്യം, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങളിലൊക്കെ രാഷ്ട്രീയം പ്രധാന ഘടകമായിരുന്നു. എന്നാല്‍ സന്ദേശം, പഞ്ചവടിപ്പാലം പോലുള്ള ചിത്രങ്ങളാണ് കേരളത്തിലെ യഥാര്‍ത്ഥ രാഷ്ട്രിയം ചിത്രീകരിച്ചത്. അത്തരം ചിത്രങ്ങള്‍ എക്കാലവും … Read More »

  June 13, 2016 0
 • SOUTH INDIAN FILMS REVIEW copy

  വിഷ്വല്‍ ട്രീറ്റ് ഇഷ്ടപ്പെടുന്നവര്‍ക്ക് ധൈര്യമായി സ്കൂള്‍ ബസിന് ടിക്കറ്റ് എടുക്കാം –

  നിരൂപണം വായിക്കാം കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ “സ്കൂള്‍ ബസ് “റോഷന്‍ ആണ്ട്രൂസിന്‍റെ എട്ടാമത്തെ ചിത്രമാണ് . ബോബി സഞ്ജയ്‌ ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് . ചിത്രത്തിലെ ഗാങ്ങള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്നിരിക്കുന്നു .എ വി എ പ്രൊഡക്ഷന്‍സിന്‍റെ ബാന്നെറില്‍ … Read More »

  May 28, 2016 0
 • ORU MURAI VANTH PAARTHAAYA REVIEW copy

  ഒരു മുറൈ വന്ത് പാര്‍ത്തായ ഒരു ഫാന്റസ്സി ചിത്രം – നിരൂപണം വായിക്കാം

  നവാഗതനായ സാജന്‍ കെ മാത്യൂ ഉണ്ണി മുകുന്ദനെ നായകനാക്കി ഒരുക്കിയ ഒരു ഫാന്റസ്സി ചിത്രമാണ് ഒരു മുറൈ വന്ത് പാര്‍ത്തായ . അഭിലാഷ് ശ്രീധരനാണ് തിരക്കഥ ഒരുക്കിയത് . കെ ആര്‍ നാരായണന്‍റെ വരികള്‍ക്ക് വിനു തോമസ്‌ ഈണം പകര്‍ന്നിരിക്കുന്നു . കൊക്കേര്സ് എന്റര്‍ട്ടെയിന്റ്റ്മെന്റ്സിന്റെ ബാന്നെരില്‍ സിയാദ്കോക്കെറാണ് … Read More »

  May 27, 2016 0
 • JAMES AND ALICE REVIEW BTY VISHNU V S VICHU copy

  ജെയിംസ് ആന്‍ഡ്‌ ആലീസ് ; ആരാധകര്‍ കൈവിട്ടു കളഞ്ഞ ഒരു മികച്ച ചിത്രം

  നമ്മുടെ ഒക്കെ ചിന്തകള്‍ക്കും ആസ്വാദന നിലവാരത്തിനും അപ്പുറത്താണ് ജെയിംസ്‌ & ആലീസ് എന്ന മലയാള സിനിമ. മനുഷ്യ ശരീരത്തില്‍ നിന്നും ജീവാത്മാവ് നഷ്ടപ്പെട്ടു മരണം എന്ന പൂര്‍ണ്ണതയിലേക്ക് എത്തുന്നതിന് വരെയുള്ള നിമിഷങ്ങള്‍ എങ്ങിനെ ആയിരിക്കും..?? ആര്‍ക്കറിയാം അല്ലേ..?? ആ നിമിഷങ്ങളെ ഫാന്റ്റസിയുടെ അകമ്പടിയോടെ അവതരിപ്പിക്കുന്ന സിനിമയാണ് ജെയിംസ് … Read More »

  May 26, 2016 0
 • vishal

  വിശാല്‍ ചിത്രം ” മരുത് ” ഒരു തവണ കാണാവുന്ന ചിത്രം – റിവ്യൂ വായിക്കാം

  വിശാല്‍ രോഷാകുലനായ നാടന്‍ നായക കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ആക്ഷന്‍ എന്റര്‍ടെയിനറാണ് ‘‪മരുത്‬’ ‘കുട്ടിപുലി’,’കൊമ്പന്‍’ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകന്‍ മുത്തയ്യയാണ് ‘മരുതി’ന്റെ രചയിതാവും സംവിധായകനും. ശ്രീദിവ്യയാണ് മരുതിലെ വിശാലിന്റെ നായിക. ഒരു ഉൾനാടൻകഥ തന്നെയാണ് മരുത്പറയുന്നത്. നാം മുൻപ് കേട്ട കഥയാണങ്കിലും അവതരണ മികവു കൊണ്ട് … Read More »

  May 26, 2016 0
 • MUDHU GAUV REVIEW

  ഗോകുല്‍ സുരേഷ് അരങ്ങേറ്റം ഗംഭീരമാക്കി – “മുദ്ധുഗൗ” നിരൂപണം വായിക്കാം

  സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷിനെ നായകനാക്കി നവാഗതനായ വിപിന്‍ ദാസ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് “മുദ്ധുഗൗ’. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാന്നറില്‍ വിജയ്‌ ബാബുവും, സാന്ദ്രാ തോമസുമാണ് ചിത്രം നിര്‍മ്മിച്ചത് . സംഗീത സംവിധാനം രാഹുല്‍ രാജും , ചായാഗ്രാഹണം കുഗന്‍ എസ് പില്ലയുമാണ് … Read More »

  May 18, 2016
 • PicsArt_05-16-11.12.09

  Valleem Thetty Pulleem Thetty Review

  The joining of Kunchako Boban and Shamili (Shalini’s sister) were the main factor to watch this on the first day itself and along with that, the songs and trailer give much hype and made … Read More »

  May 16, 2016
 • malare song

  പ്രേമത്തിന് യൂറ്റുബിലും റെക്കോർഡ് ; മലരേ എന്ന ഗാനം കണ്ടത് 1 കോടിയിലധികം ആളുകൾ .

  കഴിഞ്ഞ വർഷത്തെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു യുവനിര അണിനിരന്ന പ്രേമം. നിവിൻ പോളിയെ നായകനാക്കി അൽഫോൻസ്‌ പുത്രൻ സംവിധാനം ചെയ്ത ഈ ചിത്രം റിലീസിന് മുൻപ് തന്നെ വാർത്തകളിലിടം നേടിയിരുന്നു .ചിത്രത്തിന്റെ റ്റീസറോ ,ട്രെയിലറോ ഒന്നുമില്ലാതെയാണ് റിലീസ് ചെയ്തതെങ്കിലും, പിന്നീടുള്ള ദിനങ്ങളിൽ മലയാള സിനിമയിൽ … Read More »

  May 09, 2016
 • LEELA MOVIE REVIEW

  “ലീല” നിരൂപണം വായിക്കാം – Leela Malayalam Movie Review

  ലീല. ഉണ്ണി ആറിന്റെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത് . വിവാദങ്ങളും പ്രതിസന്ധികളും മറികടന്നു എത്തിയ ചിത്രം മലയാളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ റിലീസ് എന്ന പേരില്‍ വാര്‍ത്തകളിലും ഇടം നേടിയിരുന്നു. ഫെയ്സ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയകളിലും ബുദ്ധി ജീവി ചമയാൻ ചിലർ … Read More »

  April 23, 2016
 • PicsArt_04-18-12.55.44

  ഫാന്‍ വെല്ലുവിളിയാകുന്നു , വിജയ്‌ ചിത്രം തെറിയുടെ കളക്ഷനില്‍ ഇടിവ്

  ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇളയദളപതി വിജയ്‌ നായകനായ തെരി 1200 ഓളം സ്ക്രീനിലാണ് ലോകമെമ്പാടും റിലീസ് ചെയ്തത് . രാജ റാണി എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രമെന്ന സവിശേഷതയും , സൂപ്പർ ഹിറ്റ്‌ സംവിധായകർക്കൊപ്പം ചേരുമ്പോൾ വിജയ്‌ ചിത്രത്തിന് … Read More »

  April 17, 2016

Switch to

/* ]]> */