-
50 കോടി, 100 കോടി സിനിമകൾ തുടങ്ങി മലയാളത്തിലെ ഭാഗ്യ നടിയായി മാറിക്കൊണ്ടിരിക്കുന്ന അഞ്ജലി നായർക്ക് ഈ വർഷം കൈ നിറയെ ചിത്രങ്ങൾ
വന്ന് വന്ന് , ഇപ്പൊ അഞ്ജലി ഇല്ലാത്ത സിനിമ ഇല്ലെന്നായി. അഭിനയിച്ച പടങ്ങൾ എല്ലാം തുടർച്ചയായി സൂപ്പർഹിറ്റാകുന്നതോടെ അഞ്ജലിക്ക് മലയാള സിനിമയിൽ അവസരങ്ങളും കൂടി തുടങ്ങിയതാണ് ഇതിന് കാരണം. ഭാഗ്യമുള്ള നടി എന്ന വിശേഷണമാണ് അഞ്ജലി നായർക്ക് സിനിമ ലോകം നല്കുന്ന പുതിയ വിശേഷണം. മുൻപൊക്കെ ചെറിയ … Read More »
-
കൊച്ചി ഭാഷ സംസാരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കമ്മട്ടിപ്പാടതിലെ നായിക
“എനിക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടേണ്ടി വന്നത് കൊച്ചി ഭാഷ സംസാരിക്കാൻ ആയിരുന്നു! “- പറയുന്നത് കമ്മട്ടിപാടത്തിലെ നായിക ഷാൻ റോമിയാണ്. ഗ്ലോബൽ യുണൈറ്റഡ് മീഡിയയുടെ ബാനറിൽ രാജീവ് രവി സംവിധാനം ചെയ്യുന്ന ‘കമ്മട്ടിപ്പാട’ത്തിൽ ദുൽഖറിന്റെ നായികയാണ് പുതുമുഖം ഷാൻ റോമി. “ഞാൻ ദുൽഖറിന്റെ വലിയ ആരാധികയാണ്. അദ്ധേഹത്തോടൊപ്പം … Read More »
-
ജയസൂര്യയുടെ പ്രേതത്തിനു സൌണ്ട് മിക്സ് ചെയ്യാൻ ബാഹുബലിയുടെ ഡിസൈനർ
രഞ്ജിത്ത് ശങ്കർ – ജയസുര്യ കൂട്ട്കെട്ടിന്റെ പുതിയ ചിത്രമായ ‘പ്രേത’ത്തിനു വേണ്ടി സൗണ്ട് മിക്സിങ്ങും ഡിസൈനും ചെയ്യുന്നത് ബാഹുബലി ബജ്രംഗി ബായിജാൻ എന്നീ ചിത്രങ്ങളുടെ പിന്നിൽ പ്രവർത്തിച്ച ജസ്റ്റിൻ ജോസ് ആണ്.ശബ്ദത്തിനു വളരെയധികം പ്രാധാന്യമുള്ള ചിത്രമായതിനാലാണ് ജസ്റ്റിൻ ജോസിനെ തിരഞ്ഞെടുക്കാൻ കാരണമെന്ന് കാരണമെന്ന് രഞ്ജിത്ത് ശങ്കർ പറയുന്നു. … Read More »
-
“തെറി ” പറയാത്ത വില്ലന്‍
ഇളയ ദളപതി വിജയ് നായകനായ ” തെരി ” എന്ന ചിത്രത്തിലെ വില്ലന്‍ വേഷം ചെയ്ത ബിനീഷ് ബാസ്റ്റിനുമായി സൗത്ത് ഇന്ത്യന്‍ ഫിലിംസ് നടത്തിയ അഭിമുഖം . എണ്‍പതിലധികം മലയാള സിനിമകളില്‍ വേഷമിട്ടെങ്കിലും ബിനീഷ് ബാസ്റ്റിന് എന്ന പേര് മലയാള സിനിമാ പ്രേമികള്‍ ശ്രദ്ധിച്ചു തുടങ്ങിയത് തെറി … Read More »