പറയാൻ മടിക്കുന്ന ചില കഥകളുമായി ‘ഒരേ മുഖം’ നവംബർ 11 മുതൽ തീയറ്ററുകളിലേക്ക്

No Rating
14925370_1816316635281747_2477220884876359254_n

നിറമാർന്ന കലാലയസ്മരണകൾക്ക് പറയുവാനേറെ കഥകളുണ്ടാകും….
വാകമരചോട്ടിൽ മൊട്ടിട്ട പ്രണയത്തിൻ്റെയും…
പുസ്തകതാളുകളിൽ കോറിയിട്ട കവിതകളുടേയും…
എന്തിനും ഏതിനും കൂടെ നിന്ന പ്രിയസുഹൃത്തുക്കളുടേയും…
പറയാൻ മറന്നുപോയ പ്രണയത്തിൻ്റേയും…
ഒട്ടനേകം കഥകൾ…
അവയ്ക്കെല്ലാമിടയിലെ ഓർക്കാൻ മടിക്കുന്ന… പറയാൻ മടിക്കുന്ന ചില കഥകളുമായി ‘ഒരേ മുഖം’ നവംബർ 11 മുതൽ തീയറ്ററുകളിലേക്ക്

Comments

comments

Powered by Facebook Comments

0 thoughts on “പറയാൻ മടിക്കുന്ന ചില കഥകളുമായി ‘ഒരേ മുഖം’ നവംബർ 11 മുതൽ തീയറ്ററുകളിലേക്ക്”

Leave a Reply

Your email address will not be published. Required fields are marked *

Switch to

/* ]]> */