ധ്യാൻ ശ്രീനിവാസൻ ഞെട്ടിച്ചു

No Rating
14642451_1813531252226952_2029623126106039749_n

ധ്യാൻ ശ്രീനിവാസൻ ഞെട്ടിച്ചു… കലക്കി മക്കളേ…
എൺപതുകളുടെ പശ്ചാത്തലത്തിൽ കഥ പറയുമെന്നൊക്കെ പറഞ്ഞപ്പോ.. ഇത്രേം പ്രതീക്ഷച്ചില്ല…
ഇത് ” ഒരേ മുഖം ” ടീസർ തന്നാണോ ?? അതോ ധ്യാൻ ശ്രീനിവാസന്റ മറ്റൊരു മുഖമോ ?
അജു വർഗീസ് ജോറായി… പ്രയാഗ – എൻ്റെ പൊന്നോ.. ഒരു രക്ഷയുമില്ല എന്നാ ലുക്കാ…

ഒരു കിടിലൻ ക്യാമ്പസ് കഥ തന്നെ പ്രതീക്ഷിക്കാം..
കാണാത്തവർ ഒന്ന് കണ്ട് നോക്കു..

<iframe width=”640″ height=”360″ src=”https://www.youtube.com/embed/OeJYeJWPAoE” frameborder=”0″ allowfullscreen></iframe>

Comments

comments

Powered by Facebook Comments

0 thoughts on “ധ്യാൻ ശ്രീനിവാസൻ ഞെട്ടിച്ചു”

Leave a Reply

Your email address will not be published. Required fields are marked *

Switch to

/* ]]> */