‘ലെൻസ്‌’ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തും

No Rating
PicsArt_06-15-11.07.11

ലാൽ ജോസിന്റെ എൽ ജെ ഫിലംസ് വിതരണത്തിനെത്തിക്കുന്ന ‘ലെൻസ്‌’ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തും.ജയപ്രകാശ്‌ രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖങ്ങളാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്.പുതുതലമുറയിൽ ഓൺലൈൻ വീഡിയോ ചാറ്റിങ്ങ് ഉണ്ടാക്കുന്ന പ്രശ്നങ്ങളെപറ്റിയാണ് ലെൻസ്‌ ചർച്ച ചെയ്യുന്നത്.ലെന്‍സ് എല്ലാവരും തിയറ്ററുകളില്‍ പോയി കാണണമെന്നും തന്നെ വല്ലാതെ സ്പര്‍ശിച്ച ചിത്രമാണിതെന്നും ലാല്‍ ജോസ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.താരസാന്നിധ്യമില്ലാത്തത് കൊണ്ട് അര്‍ഹിക്കുന്ന ശ്രദ്ധ കിട്ടാതെ പോകരുതെന്നും ലാല്‍ ജോസ് പറയുന്നു.
13403289_1736126723301226_9109409988458983120_o

Comments

comments

Powered by Facebook Comments

0 thoughts on “‘ലെൻസ്‌’ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തും”

Leave a Reply

Your email address will not be published. Required fields are marked *

Switch to

/* ]]> */