നേരുപ്പ് ഡാ ; ടീസറിനു ശേഷം പാട്ടുകളും ഹിറ്റ്‌ , സോഷ്യൽ മീഡിയയിൽ കാബാലി തരംഗം

No Rating
PicsArt_06-14-06.43.31

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് സ്റ്റൈലിലും മാസിലും വേറെ ലെവലാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. അടുത്തിടെ ഇറങ്ങിയ ചില ചിത്രങ്ങളില്‍ അദ്ദേഹത്തിന് തിരിച്ചടി നേരിട്ടെങ്കിലും പ്രായത്തിനിണങ്ങിയ നല്ല കിടിലന്‍ മാസ് ലുക്കിലും സ്റ്റൈലിലും സ്റ്റൈല്‍ മന്നന്‍ എത്തുന്ന കബാലിയെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഉയരുകയാണ്. ചിത്രത്തിന്റെ ടീസര്‍ യൂ ട്യൂബിനെ പോലും അമ്പരിപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്.

സിനിമയിലെ ഗാനങ്ങള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ തീം മ്യൂസിക് ഏതൊരു രജനി ആരാധകനെയും ഹരം കൊള്ളിക്കുന്നതാണ്. നെരുപ്പ് ടാ…. കണ്ടു നോക്കൂ..

Comments

comments

Powered by Facebook Comments

0 thoughts on “നേരുപ്പ് ഡാ ; ടീസറിനു ശേഷം പാട്ടുകളും ഹിറ്റ്‌ , സോഷ്യൽ മീഡിയയിൽ കാബാലി തരംഗം”

Leave a Reply

Your email address will not be published. Required fields are marked *

Switch to

/* ]]> */