LAL
Directed By

News

Switch to

Latest Videos

 • FB_IMG_1492375618437

  50 കോടി, 100 കോടി സിനിമകൾ തുടങ്ങി മലയാളത്തിലെ ഭാഗ്യ നടിയായി മാറിക്കൊണ്ടിരിക്കുന്ന അഞ്ജലി നായർക്ക് ഈ വർഷം കൈ നിറയെ ചിത്രങ്ങൾ

  വന്ന് വന്ന് , ഇപ്പൊ അഞ്ജലി ഇല്ലാത്ത സിനിമ ഇല്ലെന്നായി. അഭിനയിച്ച പടങ്ങൾ എല്ലാം തുടർച്ചയായി സൂപ്പർഹിറ്റാകുന്നതോടെ അഞ്ജലിക്ക് മലയാള സിനിമയിൽ അവസരങ്ങളും കൂടി തുടങ്ങിയതാണ് ഇതിന് കാരണം. ഭാഗ്യമുള്ള നടി എന്ന വിശേഷണമാണ് അഞ്ജലി നായർക്ക് സിനിമ ലോകം നല്കുന്ന പുതിയ വിശേഷണം. മുൻപൊക്കെ ചെറിയ … Read More »

  April 16, 2017 0
 • 13226657_1041350332606953_8521753349422176047_n

  കൊച്ചി ഭാഷ സംസാരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കമ്മട്ടിപ്പാടതിലെ നായിക

  “എനിക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടേണ്ടി വന്നത് കൊച്ചി ഭാഷ സംസാരിക്കാൻ ആയിരുന്നു! “- പറയുന്നത് കമ്മട്ടിപാടത്തിലെ നായിക ഷാൻ റോമിയാണ്. ഗ്ലോബൽ യുണൈറ്റഡ് മീഡിയയുടെ ബാനറിൽ രാജീവ് രവി സംവിധാനം ചെയ്യുന്ന ‘കമ്മട്ടിപ്പാട’ത്തിൽ ദുൽഖറിന്റെ നായികയാണ് പുതുമുഖം ഷാൻ റോമി. “ഞാൻ ദുൽഖറിന്റെ വലിയ ആരാധികയാണ്. അദ്ധേഹത്തോടൊപ്പം … Read More »

  May 13, 2016
 • PicsArt_05-10-07.49.57

  ജയസൂര്യയുടെ പ്രേതത്തിനു സൌണ്ട് മിക്സ്‌ ചെയ്യാൻ ബാഹുബലിയുടെ ഡിസൈനർ

  രഞ്ജിത്ത് ശങ്കർ – ജയസുര്യ കൂട്ട്കെട്ടിന്റെ പുതിയ ചിത്രമായ ‘പ്രേത’ത്തിനു വേണ്ടി സൗണ്ട് മിക്സിങ്ങും ഡിസൈനും ചെയ്യുന്നത് ബാഹുബലി ബജ്രംഗി ബായിജാൻ എന്നീ ചിത്രങ്ങളുടെ പിന്നിൽ പ്രവർത്തിച്ച ജസ്റ്റിൻ ജോസ് ആണ്.ശബ്ദത്തിനു വളരെയധികം പ്രാധാന്യമുള്ള ചിത്രമായതിനാലാണ് ജസ്റ്റിൻ ജോസിനെ തിരഞ്ഞെടുക്കാൻ കാരണമെന്ന് കാരണമെന്ന് രഞ്ജിത്ത് ശങ്കർ പറയുന്നു. … Read More »

  May 10, 2016
 • THERI VILLAIN 1

  “തെറി ” പറയാത്ത വില്ലന്‍

  ഇളയ ദളപതി വിജയ്‌ നായകനായ ” തെരി ” എന്ന ചിത്രത്തിലെ വില്ലന്‍ വേഷം ചെയ്ത ബിനീഷ് ബാസ്റ്റിനുമായി സൗത്ത് ഇന്ത്യന്‍ ഫിലിംസ് നടത്തിയ അഭിമുഖം . എണ്‍പതിലധികം മലയാള സിനിമകളില്‍ വേഷമിട്ടെങ്കിലും ബിനീഷ് ബാസ്റ്റിന്‍ എന്ന പേര് മലയാള സിനിമാ പ്രേമികള്‍ ശ്രദ്ധിച്ചു തുടങ്ങിയത് തെറി … Read More »

  April 22, 2016

 • PicsArt_06-11-10.39.31

  തീര്‍ച്ചയായും കണ്ടിരിക്കേണ്ട മലയാളത്തിലെ അഞ്ച് രാഷ്ട്രീയ സിനിമകള്‍

  കേരളത്തിലെ രാഷ്ട്രീയ സ്ഥിതിയെ പശ്ചാത്തലമാക്കി ഒത്തിരി മലയാള സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. കമ്മീഷണര്‍, ദ കിങ്, ഏകലവ്യന്‍, സ്ഥലത്തെ പ്രധാന പയ്യന്‍സ്, ജനാധിപത്യം, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങളിലൊക്കെ രാഷ്ട്രീയം പ്രധാന ഘടകമായിരുന്നു. എന്നാല്‍ സന്ദേശം, പഞ്ചവടിപ്പാലം പോലുള്ള ചിത്രങ്ങളാണ് കേരളത്തിലെ യഥാര്‍ത്ഥ രാഷ്ട്രിയം ചിത്രീകരിച്ചത്. അത്തരം ചിത്രങ്ങള്‍ എക്കാലവും … Read More »

  June 13, 2016 0
 • SOUTH INDIAN FILMS REVIEW copy

  വിഷ്വല്‍ ട്രീറ്റ് ഇഷ്ടപ്പെടുന്നവര്‍ക്ക് ധൈര്യമായി സ്കൂള്‍ ബസിന് ടിക്കറ്റ് എടുക്കാം –

  നിരൂപണം വായിക്കാം കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ “സ്കൂള്‍ ബസ് “റോഷന്‍ ആണ്ട്രൂസിന്‍റെ എട്ടാമത്തെ ചിത്രമാണ് . ബോബി സഞ്ജയ്‌ ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് . ചിത്രത്തിലെ ഗാങ്ങള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്നിരിക്കുന്നു .എ വി എ പ്രൊഡക്ഷന്‍സിന്‍റെ ബാന്നെറില്‍ … Read More »

  May 28, 2016 0
 • ORU MURAI VANTH PAARTHAAYA REVIEW copy

  ഒരു മുറൈ വന്ത് പാര്‍ത്തായ ഒരു ഫാന്റസ്സി ചിത്രം – നിരൂപണം വായിക്കാം

  നവാഗതനായ സാജന്‍ കെ മാത്യൂ ഉണ്ണി മുകുന്ദനെ നായകനാക്കി ഒരുക്കിയ ഒരു ഫാന്റസ്സി ചിത്രമാണ് ഒരു മുറൈ വന്ത് പാര്‍ത്തായ . അഭിലാഷ് ശ്രീധരനാണ് തിരക്കഥ ഒരുക്കിയത് . കെ ആര്‍ നാരായണന്‍റെ വരികള്‍ക്ക് വിനു തോമസ്‌ ഈണം പകര്‍ന്നിരിക്കുന്നു . കൊക്കേര്സ് എന്റര്‍ട്ടെയിന്റ്റ്മെന്റ്സിന്റെ ബാന്നെരില്‍ സിയാദ്കോക്കെറാണ് … Read More »

  May 27, 2016 0
 • JAMES AND ALICE REVIEW BTY VISHNU V S VICHU copy

  ജെയിംസ് ആന്‍ഡ്‌ ആലീസ് ; ആരാധകര്‍ കൈവിട്ടു കളഞ്ഞ ഒരു മികച്ച ചിത്രം

  നമ്മുടെ ഒക്കെ ചിന്തകള്‍ക്കും ആസ്വാദന നിലവാരത്തിനും അപ്പുറത്താണ് ജെയിംസ്‌ & ആലീസ് എന്ന മലയാള സിനിമ. മനുഷ്യ ശരീരത്തില്‍ നിന്നും ജീവാത്മാവ് നഷ്ടപ്പെട്ടു മരണം എന്ന പൂര്‍ണ്ണതയിലേക്ക് എത്തുന്നതിന് വരെയുള്ള നിമിഷങ്ങള്‍ എങ്ങിനെ ആയിരിക്കും..?? ആര്‍ക്കറിയാം അല്ലേ..?? ആ നിമിഷങ്ങളെ ഫാന്റ്റസിയുടെ അകമ്പടിയോടെ അവതരിപ്പിക്കുന്ന സിനിമയാണ് ജെയിംസ് … Read More »

  May 26, 2016 0
/* ]]> */