south indian

ഒരു “യമണ്ടൻ പ്രേമ കഥയിലെ” കിടുക്കാച്ചി ഡപ്പാം കുത്ത് ഗാനം പുറത്തിറങ്ങി !!!!!!!

ദുൽഖർ സൽമാൻ നായകൻ ആവുന്ന “ഒരു യമണ്ടൻ പ്രേമ കഥ” യിലെ ഒരു കിടുകാച്ചി ഗാനം. ഇന്നലെ 9 മണി ക്ക് ആന്റോ ജോസ് ഫിലിം കമ്പനി എന്നാ യൂട്യൂബ് ചാനലിൽ പുറത്തിറങ്ങി . 2017 ഇൽ പുറത്തിറങ്ങിയ solo ക്ക് ശേഷം ദുൽഖർ സൽമാൻ അഭിനയിക്കുന്ന … Read More »


ന്യൂജെൻ ലുക്കിൽ മമ്മൂക്കയുടെ പതിനെട്ടാം പടി…!!

ഓഗസ്റ്റ് സിനിമാസ് നിർമിച്ച് തിരക്കഥാകൃത്തും, അഭിനേതാവുമായ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയുടെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു…!! പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത വേഷപ്പകർച്ചയാണ് മമ്മൂട്ടിയുടേത്…!! മമ്മൂക്കയുടെ മുടി പിറകിലോട്ട് കെട്ടിവെച്ചിട്ടുള്ള ഫോട്ടോകളും ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു ഈ സിനിമയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വാർത്തകൾക്കായി കാത്തിരിക്കുകയാണ് … Read More »


ദിലീപിന് എതിരെ സുപ്രീം കോടതി കുറ്റം ചുമത്തില്ല…!!!

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഇപ്പോൾ കുറ്റം ചുമത്തില്ല. ഇത് സംബന്ധിച്ച് പ്രതിഭാഗവുമായി ധാരണയായെന്നു സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സർക്കാരും പ്രതി ഭാഗവും തമ്മിലുള്ള ധാരണ സുപ്രീം കോടതി രേഖപ്പെടുത്തി. നാളെ വിചാരണ കോടതി ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കാൻ ഇരിക്കുകയാണ്. ഹൈക്കോടതി അന്ന് … Read More »


കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2018-2019 പ്രഖ്യാപിച്ചു, മോഹൻലാൽ മികച്ച നടൻ, നിമിഷ സജയനും അനുശ്രീ യും മികച്ച നടിമാർ.. ഒരു കുപ്രസിദ്ധ പയ്യന്‍ -മികച്ച ചിത്രം, ഷാജി എന്‍ കരുണ്‍ മികച്ച സംവിധായകന്‍

തിരുവനന്തപുരം: മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യന്‍ 2018 ലെ മികച്ച സിനിമയ്ക്കുള്ള 42-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടി. ഷാജി എന്‍ കരുണ്‍ ആണു മികച്ച സംവിധായകന്‍. (ചിത്രം: ഓള്). ഒടിയനിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായി. നിമിഷ സജയന്‍ (ഒരു കുപ്രസിദ്ധ … Read More »


കേരളക്കരയെ ഇളക്കി മറിച്ചു കൊണ്ട് ഒടിയന്റെ വരവ്. ഒടിയൻ സ്റ്റാച്ച്യൂവിനൊപ്പമുള്ള സെൽഫികൾ വൈറലാകുന്നു.

മലയാള സിനിമ ലോകവും, പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ – ശ്രീകുമാർ മേനോൻ കൂട്ടുകെട്ടിലെത്തുന്ന “ഒടിയൻ”. മലയാളത്തിലെ ഏറ്റവും നിർമ്മാണ ചിലവുകൂടിയ ചിത്രമെന്ന ഖ്യാതിയോടെയാണ് ഒടിയൻ എത്തുന്നത്. അതോടൊപ്പം ഒടിയൻ പ്രമോഷൻ രീതികളും തരംഗമായിക്കഴിഞ്ഞു. താരരാജാവിന്റെ കട്ടൗട്ടില്‍ പാലഭിഷേകവും ഹാരാര്‍പ്പണവും നടത്തുന്നതും, പ്രിയ താരത്തിന്റെ പുതിയ … Read More »


ഇതൊരു ഷോർട്ട് ഫിലിമിലെ പാട്ടാണെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ? മൂന്നാമത്തെ വഴിയിലെ ആദ്യ ഗാനം ജനപ്രിയമാകുന്നു

മൂന്നാമത്തെ വഴി/Moonnamathe Vazhi Song Review ഇതൊരു ഷോർട്ട് ഫിലിമിലെ പാട്ടാണെന്നു പറഞ്ഞാൽ കണ്ടവർ ആരും വിശ്വസിക്കില്ല. Song Link :- https://youtu.be/M2El9Sfi7Ms അത്രയ്ക്ക് മനോഹരമായ വരികളും,സംഗീതവും, ആലാപനവും ഇതിനൊക്കെ പുറമേ അപാര ഫ്രയിമുകളിലൂടെ കഥ പറയുന്ന അതി ഗംഭീരമായ വിഷ്വൽസും.. ! മേക്കിങ്ങിന്റെ കാര്യം പറഞ്ഞാൽ … Read More »


മമ്മൂക്ക – രഞ്ജിത്ത് ചിത്രം പുത്തൻപത്തിന്റെ പോസ്റ്ററുകൾ ലീക്കായി, ചിത്രത്തിന് പണികൊടുത്തത് ഓൺലൈൻ മാധ്യമങ്ങൾ…!!!

പ്രമോഷനും മറ്റുമായി മാധ്യമങ്ങൾക്കു നൽകിയ പോസ്റ്ററുകളാണ് ഒഫീഷ്യൽ അനുവാദം ഇല്ലാതെ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. മമ്മൂക്കയുടെ ഒരു പരുക്കൻ കഥാപാത്രത്തെയാകും പുത്തൻപണത്തിലൂടെ കാണാവുക എന്നാണ് ലീക്കായ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത്. ഒഫീഷ്യൽ പേജിൽ പോലും പുറത്തു വിടാത്ത ഈ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ, മമ്മൂക്ക ഫാൻസുകാർ … Read More »


ശ്രീശാന്ത് നായകനായെത്തുന്ന ” ടീം 5 ” ലെ ഞെട്ടിക്കുന്ന സത്യങ്ങൾ

ഓരോ ചിത്രങ്ങളും കാണാൻ ഓരോ പ്രേക്ഷകനും കാത്തിരിക്കുന്നതിനു പിന്നിൽ ഒരുപാട് കാരണങ്ങളുണ്ടാകും, അവരവരുടെ താല്പര്യങ്ങൾക്കിണങ്ങിയ വിഭാഗത്തിൽപെട്ടവയാണോ, ആസ്വാദന നിലവാരത്തിന് അനുസരിച്ചുള്ളവയാണോ.. അതോ താൻ ആരാധിക്കുന്ന നടന്റെയോ, സംവിധായകന്റെയോ ചിത്രമാണോ, എന്തിനേറെ പറയുന്നു ഒരു സിനിമ പോസ്റ്റർ പോലും കാഴ്ചക്കാരനെ സിനിമയിലേക്ക് ആകർഷിക്കാറുണ്ട്, അത്തരത്തിൽ ഒരു പ്രേക്ഷകൻ ശ്രീശാന്ത് … Read More »


/* ]]> */