ട്രെയിലര്‍ മാത്രമല്ല…കമ്മട്ടിപ്പാടം പാട്ടുകളും കിടിലന്‍ – കേട്ടു നോക്കാം
00

കമ്മട്ടിപാടത്തിന്റെ ടീസറും ട്രൈലെറും കണ്ടു കഴിഞ്ഞില്ലേ? ഇനി കമ്മട്ടിപാടത്തിലെ പാട്ടുകളെ കൂടി പരിചയപ്പെട്ടോളൂ.
വിനായകന് ചിത്രത്തിന് വേണ്ടി ഒരു പാട്ട് സംഗീതം ചെയ്തിരിക്കുന്നത് തന്നെയാണ് പാട്ടുകളിലെ ഏറ്റവും വലിയ പ്രത്യേകത.കെ , ജോണ്‍ പി. വര്‍ക്കി എന്നിവരാണ് മറ്റു ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്.വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയും ദിലീപ് കെ. ജി. യുമാണ്.
Comments
-
Previous പ്രേമത്തിന് ശേഷം മേരിയെ കാണാനില്ലെന്നു പറഞ്ഞു കളിയാക്കിയവര്‍ക്ക് മറുപടിയുമായി അനുപമ പരമേശ്വരന് ; സാമന്തയ്ക്കൊപ്പമുള്ള തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു .
-
Next നരേനും , മേഘ്ന രാജും ഒന്നിക്കുന്ന ഹല്ലേലൂയ നാളെ മുതല്‍ – തിയേറ്റര്‍ ലിസ്റ്റ്