വേനലവധിക്കാലം ആഘോഷമാക്കാന്‍ കുടുംബ പ്രേക്ഷകരുടെ പ്രിയ നായകന്‍ ജയറാമെത്തുന്നു , ആടു പുലിയാട്ടവുമായി

00
ആടു  പുലിയാട്ടം  തിയേറ്റര്‍ ലിസ്റ്റ്
ആടു പുലിയാട്ടം തിയേറ്റര്‍ ലിസ്റ്റ്

ജയറാമിനെ കേന്ദ്രകഥാപാത്രമായി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ആടുപുലിയാട്ടം..ബാഹുബലിക്ക് ശേഷം ശക്തമായ കഥാപാത്രത്തിലൂടെ രമ്യാകൃഷ്ണനും. 28 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ബോളിവുഡിലെ ഇതിഹാസതാരം ഓംപുരിയും ഒന്നിക്കുന്നു. ജയറാമിന്റെ നായികയായി ഷീലു എബ്രഹാമും മകളായി ബേബി അക്ഷരയും ഒപ്പം സിദ്ദിഖ്,സമ്പത്ത്,പാഷാണം ഷാജി ,പിഷാരടി, മറിമായം ശ്രികുമാര്‍,കോട്ടയം പ്രദീപ്‌,തമ്പി ആന്റണി,നെല്‍സണ്‍ ,ബൈജുകുട്ടന്‍ ,വിനോദ് കെടാമംഗലം,രാജേഷ് പറവൂര്‍..പുതുമുഖങ്ങളായ സണ്ണി ചാക്കോയും, അമൃത മീരവിജയനും.. തുടങ്ങിയ നീണ്ട താരനിര തന്നെയുണ്ട്..നാളെ ആടുപുലിയാട്ടം റിലീസ് ചെയ്യുന്നു.

Comments

comments

/* ]]> */